തൊട്ടിലിൽ സുന്ദരിയായി പേർളിയുടെ മകൾ കുഞ്ഞിനെ നോക്കി പേർളി മാണി പറഞ്ഞത് കണ്ടോ

അവതാരകയായി മലയാള മിനി സ്‌ക്രീനിൽ കൂടി അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് പേർളി മാണി തന്റേതായ അവതരണ ശൈലി കൊണ്ട് എല്ലാ മലയാളികളുടെയും ഇഷ്ടം പിടിച്ച് പറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട് മിനി സ്ക്രീനിലെ അവധാരണത്തിന് പുറമെ 2013 തൊട്ട് നിരവതി മലയാള സിനിമയിൽ പേർളി മാണി അഭിനയിച്ചിട്ടുള്ളത് എന്നാൽ പേർളി മാണിയെ കൂടുതൽ പ്രശസ്ത ആക്കിയത് ബിഗ് ബോസാണ്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ്‌ബോസിന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു പേർളി മാണി ആ പരുപാടിയിൽ വന്ന ശ്രീനിഷും ആയി പ്രണയത്തിൽ ആവുകയും അവസാനം ഇരുവരും വിവാഹിതരാവുകയും ആയിരുന്നു അതിന് ശേഷം തൻറെ വിശേഷങ്ങളും മറ്റും പങ്ക് വെക്കാൻ പേർളി മാണി ഒരു യൂട്യൂബ് ചാനൽ തന്നെ തുടങ്ങുകയായിരുന്നു

മറ്റ് യൂട്യൂബർസിൽ നിന്ന് വളരെ വ്യത്യസ്തമായ കണ്ടെന്റുകൾ ആണ് പേർളി മാണി തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെക്കാറുള്ളത് ഈ അടുത്ത് താരത്തിന് വൺ മില്യൺ സബ്സ്ക്രൈബേർസ് കഴിഞ്ഞിരുന്നു അതിന് കിട്ടിയ ഗോൾഡൻ പ്ലേ ബട്ടണെ കുറിച്ച് വ്യത്യസ്തമായ വീഡിയോ ആണ് പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചത് പേർളി മാണി ഗർഭിണി ആയപ്പോൾ അതും തൻറെ പ്രേക്ഷകരുമായി പങ്ക് വെക്കുകയായിരുന്നു

വേണമെങ്കിൽ കേരളത്തിൽ ഇത്രയും വൈറലായ ഗർഭം ഉണ്ടായിട്ടില്ല എന്ന് എടുത്ത് പറയേണ്ട കാര്യം തെന്നെയാണ് അങ്ങനെ മലയാളികൾ കാത്തിരുന്ന ആ കുഞ്ഞ് മാലാഖ മാർച്ച് ഇരുപതിന് ജനിക്കുമാകയായിരുന്നു ശ്രീനിഷ് ആയിരുന്നു ഈ സന്ദോഷം അതിയമായി പുറം ലോകത്തേക്ക് അറിയിച്ചത് അതിന് ശേഷം പിറ്റേന്ന് കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് കൊണ്ട് പേർളി മാണിയും എത്തുകയായിരുന്നു ആരും ജനിച്ച ഉടനെ കുഞ്ഞിന്റെ ചിത്രം പുറത്ത് വിടാറില്ല എന്നാൽ തൻറെ പ്രേക്ഷകർക്ക് വേണ്ടി പേർളി മാണി അതും ചെയ്യുകയായിരുന്നു

കഴിഞ്ഞ ദിവസം ശ്രീനിഷ് കുഞ്ഞിനെ എടുത്ത് താലോലിക്കുന്ന വീഡിയോ വൈറലായി മാറിരുന്നു ഇപ്പോൾ കുഞ്ഞിനെ മനോഹരമായി ഒരുക്കി തൊട്ടിലിൽ കേടതിയിരിക്കുന്ന ഒരു ചിതമാണ് പേർളി മാണി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത് അതിന് പുറമെ പേർളി മാണി കുഞ്ഞിനെ കുറിച്ച് പറഞ്ഞ വാക്കുകളും വിരലയിട്ടുണ്ട് ചിത്രത്തോടൊപ്പം പേർളി കുറിച്ചത് ഇങ്ങനെ ” എന്റെ ചെറിയ സൂര്യപ്രകാശമേ …“നീ എവിടെ പോയാലും … ഞാൻ അവിടെയുണ്ട് …” ആരാണ് എല്ലായ്പ്പോഴും അവളോടൊപ്പം ഉള്ളതെന്ന് കാണണ്ടേ ” എന്ന് കുറിച്ച് കൊണ്ട് വേറൊരു ചിത്രവും പേർളി പങ്ക് വെച്ചിട്ടുണ്ട്

പേർളി മാണി പങ്ക് വെച്ച രണ്ടാമത്തെ ചിത്രത്തിൽ പേർളിയുടെ മകളോടൊപ്പെം തന്നെ തൊട്ടിലിൽ വെച്ചിരിക്കുന്ന മനോഹരമായ ടെഡി ബിയറിന്റെ ഒരു പാവയെയും കാണാൻ സാധിക്കുന്നത് നിരവതി പേരാണ് കുഞ്ഞ് പേര്ളിഷിനെ കൊഞ്ചിച്ച് കൊണ്ട് താഴെ അവരുടെ അഭിപ്രായങ്ങൾ രേഖ പെടുത്തുന്നത് നിമിഷ നേരം കൊണ്ടാണ് ഈ ചിതങ്ങളും വൈറലായി മാറുന്നത്

x