വിസ്മയയുടെ കഴുത്തില്‍ മുറുകിയത് കുളിമുറിയിലെ ടൗവൽ , കിരൺ പറഞ്ഞത് കേട്ടോ

ഇന്ന് മലയാളികളുടെ നെഞ്ചിൽ വേദന നിറയ്ക്കുന്ന ഒരു മുഖമാണ് കൊല്ലം ശാസ്‌താം കോട്ടയിൽ ആ ,ത്മ, ഹത്യ ചെയ്ത വിസ്മയ എന്ന പെൺകുട്ടി യുടേത് .. സ്ത്രീധനത്തെത്തുടർന്നുള്ള ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ് പെൺകുട്ടി ജീവനും ജീവിതവും ഉപേക്ഷിച്ചത് .. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് എത്ര കിട്ടിയാലും ഇതിലും കൂടുതൽ ലഭിക്കും എന്നുള്ള അഹങ്കാരവും പണത്തോട് ആർത്തി മൂത്തവനുമായിരുന്നു വിസ്മയയുടെ ഭർത്താവായ കിരൺ കുമാർ . വിസ്മയയുടേത് തൂ, ങ്ങി മരണം ആണ് എന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൊ, ല, പാതക സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല . അതിനു കാരണം ചില സാഹചര്യ തെളിവുകളാണ് .. പല സാഹചര്യ തെളിവുകളും മൊഴികളും ഒക്കെ അന്വഷണ സംഘത്തെ സംശയത്തിൽ ആഴ്ത്തുന്നുണ്ട് . കുളിമുറിയിലെ വെന്റിലേഷനിൽ കുളിക്കാൻ ഉപയോഗിക്കുന്ന ടൗവൽ ഉപയോഗിച്ചാണ് വിസ്മയ ആ, ഹത്യ ചെയ്തത് എന്നാണ് കിരൺ കുമാറിന്റെ മൊഴി . വാതിൽ ചവിട്ടിപൊളിച് അകത്തു കയറി തൂങ്ങി നിന്ന വിസ്മയയെ കെട്ടഴിച്ച് ഉടൻ തന്നെ പ്രാഥമിക ശ്രിസ്രൂഷ നൽകിയെന്നാണ് കിരൺ മൊഴി നൽകിയത് . കിരന്റെ മാതാപിതാക്കൾ നൽകിയ മൊഴിയും ഇതൊക്കെ തന്നെ ആയിരുന്നു .

ശബ്ദം കേട്ട് ഓടി മുകളിൽ എത്തിയപ്പോൾ കണ്ടത് പ്രാഥമിക ശ്രിസ്രൂഷ നൽകുന്ന കിരണിനെയാണ് കണ്ടത്എന്നാണ് കിരണിന്റെ മാതാപിതാക്കളും പറഞ്ഞത് . എന്നാൽ ഇരുവരുടെയും മൊഴികൾ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല എന്നതാണ് സത്യം . ഒപ്പം തെളിവാണ് ഏന് കരുതുന്ന വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തിരുന്നു . ഇതെല്ലം പോലീസിനെ സംശയത്തിൽ ആഴ്ത്തുന്നുണ്ട് . വിസ്മയയുടെ കുടുംബത്തിനെതിരെ കിരന്റെ മാതാപിതാക്കൾ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട് . വിസ്മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് . 100 പവൻ സ്വർണവും , ഒരു ഏക്കർ സ്ഥലവും 10 ലക്ഷത്തിൽ അധികം രൂപ വില വരുന്ന വാഹനം സ്ത്രീധനമായി വാങ്ങിച്ചിട്ടും തനിക്ക് ഇതിലും കൂടുതൽ സ്ത്രീധനം ലഭിക്കേണ്ടതാണ് എന്നായിരുന്നു കിരൺ കുമാറിന്റെ വാദം .

ഒടുവിൽ സ്ത്രീധനമായി നൽകിയ വാഹനം മോശം ആണെന്ന് പറഞ്ഞായിരുന്നു വിസ്മയയുമായി കിരൺ കുമാർ പ്രേശ്നങ്ങൾ തുടങ്ങുന്നത് . നയാ പൈസ സ്ത്രീധനം ആവിശ്യമില്ല എന്ന് പറഞ്ഞാണ് വിവാഹം നടത്തിയത് എങ്കിലും വിവാഹ ശേഷം കിരൺ കുമാറിന്റെ തനി സ്വരൂപം പുറത്തു വരികയായിരുന്നു . കാറിനെ ചൊല്ലിയുള്ള പ്രേശ്നങ്ങൾ ആണ് വിസ്മയ ജീവിതം അവസാനിപ്പിക്കാൻ കാരണം .ഇതിന്റെ പേരിൽ വിസ്മയയെ താൻ മ, ർ, ദിക്കാറുണ്ടായിരുന്നു എന്ന് കിരൺ കുമാർ മൊഴി നൽകിയിരുന്നു .. സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രെശ്നം രൂക്ഷമായപ്പോഴാണ് വിസ്മയ തന്റെ ജീവിതം അവസാനിപ്പിച്ചത്.
വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെ ഭർത്താവ് കിരണിന്റെ ബാങ്ക് അക്കൗണ്ടും ഫ്രീസ് ചെയ്തിട്ടുണ്ട് , ജോലിയിൽ നിന്നും കിരണിനെ സസ്‌പെന്റും ചെയ്തിട്ടുണ്ട് .

Articles You May Like

x