
നടി പാരിസ് ലക്ഷ്മിയുടെ ചൂടൻ ചിത്രങ്ങൾ വൈറലാകുന്നു , കണ്ണ് തള്ളി ആരാധകർ
ബാംഗ്ലൂർ ഡേയ്സ് ലെ മിഷേൽ നെ മലയാളി പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാനിടയില്ല , കുട്ടനെ മയക്കിയ വിദേശി പെൺകുട്ടിയുടെ വേഷത്തിൽ ആയിരുന്നു മിഷേൽ ചിത്രത്തിൽ എത്തിയത്.മലയാളി അല്ലങ്കിലും മലയാളത്തെ ഇത്രയേറെ സ്നേഹിക്കുകയും മലയാള കലകളെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് പാരിസ് ലക്ഷ്മി.ഫ്രാൻസുകാരിയായ പാരിസ് ലക്ഷ്മി മാത്രമല്ല ലക്ഷ്മിയുടെ വീട്ടുകാരും മലയാളത്തെയും കലകളെയും ഏറെ ഇഷ്ടപ്പെടുന്നവരാണ് ,

അതുകൊണ്ട് തന്നെയാണ് ലക്ഷ്മി എന്നും പാരീസ് ലക്ഷ്മിയുടെ അനുജനെ നാരായണൻ എന്ന പേരും മാതാപിതാക്കൾ ഇവർക്ക് നൽകിയത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പാരീസ് ലക്ഷ്മി ഇടയ്ക്കിടെ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.ഇപ്പഴിതാ പാരിസ് ലക്ഷ്മി പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

നിരവധി ചിത്രങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും നിര സാന്നിധ്യമാണ് പാരിസ് ലക്ഷ്മി , കേരളത്തിന്റെ മരുമകളായി എത്തിയ പാരീസ് ലക്ഷ്മിക്ക് കേരളക്കര മരുമകൾ എന്ന സ്ഥാനത്തേക്കാളും മകൾ എന്ന സ്ഥാനമായിരുന്നു നൽകിയത്.നൃത്തത്തോടുള്ള അടങ്ങാത്ത മോഹമാണ് ലക്ഷ്മിയെ കേരളത്തോട് അടുപ്പിച്ചത്.കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിനെയാണ് പാരീസ് ലക്ഷ്മി വിവാഹം കഴിച്ചത്.നൃത്തത്തോടും കലയോടും ഉള്ള പ്രണയമായിരുന്നു ഇരുവർക്കും , കലകളിലൂടെ സൗഹൃദത്തിലായ ഇരുവരും പിന്നീട് യഥാർത്ഥ ജീവിതത്തിലും പ്രായത്തിലാവുകയായിരുന്നു.

ഫ്രാൻസിൽ നിന്ന് തന്നെ വളരെ ചെറുപ്പം മുതലേ കലകൾ പാരിസ് ലക്ഷ്മി അഭ്യസിച്ചിരുന്നു.പിന്നീട് മാതാപിതാക്കളോടൊപ്പം ഇന്ത്യയിൽ സന്ദർശനം നടത്തുകയും ഭരതനാട്യം ഒരുപാട് ആകർഷിക്കുകയും ചെയ്തു.ഭാരതനാട്യത്തിന്റെ ആദ്യ ചുവടുകൾ ഫ്രാൻസിൽ നിന്നും പഠിച്ച ലക്ഷ്മി പിന്നീട് ഇന്ത്യയിൽ എത്തി ബാക്കി നൃത്തം പഠിക്കുകയായിരുന്നു.

ഒടുവിൽ അമൽ നീരദിന്റെ ബിഗ് ബി ചിത്രത്തിലെ ജനുവരി എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ നൃത്തച്ചുവടുകളുമായി സിനിമയിലേക്കും ലക്ഷ്മി അരങ്ങേറി.എന്തായാലും പാരിസ് ലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത്

നൃത്തത്തോട് ഏറെ ഇഷ്ടമാണ് പാരീസ് ലക്ഷ്മിക്ക് , നൃത്തവും യോഗയും ചെയ്യുന്നത് മൂലം ആകാരവടിവും സൗന്ദര്യവും ഫിറ്റ്നസ് എല്ലാം നിലനിർത്താൻ സാധിക്കുന്നുണ്ടെന്നും അതാണ് തന്റെ സൗന്ദര്യത്തിന്റെ കാരണം എന്നും ലക്ഷ്മി പറയുന്നു.നൃത്തത്തോടൊപ്പം യോഗയ്ക്കും താരം ഒരേ പോലെ പ്രദാനം കൊടുക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ജിമ്മിൽ പോകുന്നതിലും എത്രയോ നല്ലതാണു നൃത്തം എന്നാണ് പാരിസ് ലക്ഷ്മി പറയുന്നത്, നൃത്തം മൂലം ശരീരത്തിനും മനസിനും ഒരേപോലെ ഗുണമുണ്ടെന്നും താരം പറയുന്നു.

അമൽ നീരദിന്റെ ബിഗ് ബി യിലൂടെ അരങ്ങേറിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു , സാൾട്ട് മംഗോ ട്രീ , ബാംഗ്ലൂർ ഡേയ്സ് , ഓലപ്പീപ്പി , ടിയാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു , ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും , സ്റ്റേജ് ഷോകളിൽ നിര സാനിദ്യമായും പാരീസ് ലക്ഷ്മി എത്താറുണ്ട്..ഏതായാലും പുത്തൻ ചിത്രങ്ങൾ ആരധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചുണ്ട്