രഞ്ജിനി ഹരിദാസിന്റെ പുതിയ കോലം കണ്ട് കണ്ണ് തള്ളി ആരാധകർ ഇത് രഞ്ജിനി തന്നെയോ ?

മലയാളികളുടെ എക്കാലത്തെയും പ്രിയ അവതരികമാരിൽ മുൻപന്തിയിലാണ് രഞ്ജിനി ഹരിദാസിന്റെ സ്ഥാനം .തന്റെതായ ശൈലി കൊണ്ട് മികച്ച അവതരണത്തിലൂടെ മലയാളികളുടെ മനസിൽ വളരെ പെട്ടന്ന് ഇടം നേടിയ അവതാരിക എന്ന പ്രത്യേകത കൂടി രഞ്ജിനിക്കുണ്ട്..ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു രഞ്ജിനിയുടെ അരങ്ങേറ്റം .ഒറ്റ റിയാലിറ്റി ഷോ കൊണ്ട് തന്നെ രഞ്ജിനി മാലയാളികൾക്കിടയിലും സ്റ്റേജ് ഷോകളിലും തരംഗമായി .ടെലിവിഷൻ രംഗത്ത് രഞ്ജിനി ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ച് തരാം രംഗത്ത് എത്താറുണ്ട് .ഇപ്പോഴിതാ പുതിയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് രഞ്ജിനി രംഗത്ത് എത്തിയിരിക്കുന്നത് ..എന്ത് കൊടുക്കണം ചിത്രത്തിന് പേര് എന്ന ടൈറ്റിലോടെയാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് ..രഞ്ജിനിയുടെ പുത്തൻ ചിത്രം കണ്ടപ്പോൾ ആരാധകർ ശെരിക്കുമോന്ന് ഞെട്ടി എന്ന് തന്നെ പറയാം ..ഇത് ഞങ്ങളുടെ രഞ്ജിനി തന്നെയാണോ എന്നും രഞ്ജിനിക്ക് ഇതെന്തുപറ്റി എന്നാണ് പലരും ചോദിച്ചത് , മറ്റുചിലരാവട്ടെ പുത്തൻ ചിത്രം അടിപൊളിയായിട്ടുണ്ടെന്നും മറുപടിയുമായി രംഗത്ത് വരുന്നുണ്ട് ..പുതിയ ചിത്രത്തിന് കുറച്ചു വൃത്തി ഉണ്ടെന്നും മലയാളി മങ്ക  എന്നൊക്കെ കമന്റ് കളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് .എന്തായാലും രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

റിയാലിറ്റി ഷോകൾക്ക് അത്ര പ്രാദാന്യമില്ലാത്ത കാലത്തായിരുന്നു അവതരണത്തിൽ തരംഗമായി രഞ്ജിനി ഹരിദാസ് എത്തുന്നു .അത്രമേൽ എനർജിയും അതുപോലെ തന്നെ മികച്ച അവതരണവും മലയാളികൾ അന്ന് ടെലിവിഷനുകളിൽ കണ്ടിരുന്നില്ല .അതുകൊണ്ട് തന്നെ രഞ്ജിനിയുഫെ വരവ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു .ഇന്ന് ഉയർന്നുവന്ന പല അവതരികമാരും രഞ്ജിനിയെ കണ്ടായിരുന്നു അവതരണ രംഗത്തേക്ക് വന്നത് .ഇംഗ്ലീഷ് മലയാളം കലർത്തിയുള്ള രഞ്ജിനിയുടെ ഭാഷ അന്ന് യുവാക്കളുടെ ഇടയിൽ ഹരമായിരുന്നു .ഒരു വിധത്തിൽ റിയാലിറ്റി ഷോകൾ ടെലിവിഷൻ രംഗത്ത് ഏറെ ശ്രെധ നേടിയത് ഐഡിയ സ്റ്റാർ സിംഗറും രഞ്ജിനിയും ആണെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല .അതുകൊണ്ട് തന്നെ അവതരണ ശൈലികൊണ്ട് എന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അവതരികയാണ് രഞ്ജിനി ഹരിദാസ്.എന്നും തന്റെ അഭിപ്രായങ്ങൾ തുറന്നടിച്ചു വെളിപ്പെടുത്തുന്നതിൽ മുൻപന്തിയിലാണ് താരം..മീ ടൂ വിനെതിരെ രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരുന്നു .മീ ടൂ നടത്തുന്നവർ ആരിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് താരം പറഞ്ഞത് സോഷ്യൽ ലോകം ഏറ്റെടുത്തിരുന്നു ..

 

ഐഡിയ സ്റ്റാർ സിംഗറിലൂടെ അവതാരകലോകത്തേക്ക് എത്തിയ രഞ്ജിനിക്ക് പിന്നീട് തിരിഞ്ഞു നോക്കണ്ട ആവശ്യമില്ലായിരുന്നു ..നിരവധി സ്റ്റേജ് പ്രോഗ്രാമുകളും റിയാലിറ്റി ഷോയുമായി താരത്തിന് നിന്ന് തിരിയാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല .കൂടാതെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ ഷോ ബിഗ് ബോസ്സിലും താരം എത്തിയിരുന്നു ..എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും ആരാധകരുമായി പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .അതുകൊണ്ട് തന്നെ ചിത്രങ്ങൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്

x