കോമാളി വേഷം കെട്ടി ഡോക്ടർ വരുന്നത് കണ്ട് കളിയാക്കിയവർ കാരണം അറിഞ്ഞപ്പോൾ കയ്യടിച്ചുപോയി , വീഡിയോ വൈറലാകുന്നു

ഡോക്ടർമാരും നേഴ്‌സുമാരുമൊക്കെ ഭൂമിയിലെ ദൈവങ്ങളാണ് എന്ന് പറയുന്നത് വെറുതെ അല്ല.കാരണം ഒരു ജീവൻ തിരിച്ചുപിടിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രെമവും നടത്തുന്നവരാണ് അവർ .ദൈവത്തെ കൂട്ടുപിടിച്ച് ഇവർ ചിലപ്പോഴൊക്കെ നടത്തുന്ന രെക്ഷ പ്രവർത്തങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും അഭിനന്ദനങ്ങൾ കൊണ്ട് മൂടിയാലും മതിയാവില്ല.ഇവരുടെ നന്മ. മനസിന്റെ അനേകം പ്രവർത്തികൾ നമ്മൾ അനവധി സോഷ്യൽ മീഡിയയിലൂടെയും മറ്റും കണ്ടിട്ടുള്ളതാണ്.ഇപ്പോഴിതാ ഒരു ഡോക്ടറുടെ വലിയ മനസിന്റെ വീഡിയോ യാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

 

കാൻസർ മൂലം ദുരിതം അനുഭവിക്കുന്ന ഒരു ബാല.ന്റെ ആഗ്രഹം സഫലമാക്കാൻ ഒരു ഡോക്ടർ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്.ക്യാൻസർ രോഗിയായ ആ ബാലന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാറ്റ് മാനേ കാണുക എന്നത് , ബാലന്റെ രോഗത്തിന്റെ അവസ്ഥ മനസിലാക്കിയ ആ ഡോക്ടർ അവ ന്റെ ആ ചെറിയ ആഗ്രഹം സാധിച്ചുകൊടുക്കാൻ തീരുമാനിയ്ക്കായിരുന്നു.അതിനായി അദ്ദേഹം ബാറ്റ് മാന്റെ വേഷത്തിൽ ആശുപത്രിയിൽ എത്തി.ഡോക്ടർ ഒരു കോമാളി വേഷം ധരിച്ച് പോകുന്നത് കണ്ട് പലരും അദ്ദേഹത്തെ പരിഹാസത്തോടെയും തമാശരൂപേണയും നോക്കിയപ്പോൾ ആ വലിയ മനസുകാരനായ ഡോക്ടർ എന്തിന് വേഷം കെട്ടി എന്ന് അറിഞ്ഞപ്പോൾ പരിഹസിച്ചവരൊക്കെ കയ്യടിച്ചുപോയി.


അദ്ദേഹം ചെയ്യുന്നത് എത്രയോ ചെറിയ കാര്യമാണെങ്കിലും അത് ആ ബാലന്റെ മനസ്സിൽ എത്രയോ വലിയ ആഗ്രഹമായിരുന്നു.ബാറ്റ് മാന്റെ വേഷത്തിൽ ഡോക്ടർ അവനെ കാണാൻ എത്തുകയും അവനെ കെട്ടിപിടിക്കുന്നതും ആഗ്രഹങ്ങൾ ചോദിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.ആശുപത്രി ഉപകരണങ്ങൾ ഘടിപ്പിച്ചുള്ള ആ പൊ.ന്നോമന തന്റെ ഹീറോ ആയ ബാറ്റ് മാനേ കാണാൻ എത്തുന്ന വീഡിയോ സോഷ്യൽ ലോകത്തെ കണ്ണീരിലാക്കുകയാണ്…എത്ര അഭിന്ദനങ്ങൾ കൊണ്ട് മൂടിയാലും മതിയാവില്ല ആ ഡോക്ടറുടെ പ്രവർത്തിക്കു മുന്നിൽ.ഡോക്ടർമാർ ഭൂമിയിലെ ദൈവങ്ങൾ ആണെന്ന് തെളിയിക്കുന്ന മറ്റൊരു നിമിഷങ്ങൾക്ക് കൂടി സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

നിരവധി ആളുകളാണ് വീഡിയോ ലൈക്ക് അടിച്ച് കമന്റ് രേഖപ്പെടുത്തി രംഗത്ത വരുന്നത്.നിമിഷ നേരങ്ങൾക്കുളിൽ തന്നെ വീഡിയോ സോഷ്യൽ ലോകം ഏറ്റെടുത്തിട്ടുണ്ട്.അവന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്ത ദൈവ തുല്യനായ ഡോക്ടർക്ക് അഭിന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം.നിരവധി നന്മ വറ്റാത്ത ഡോക്ടർമാരുടെയും നേര്സുമാരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.ഭൂമിയെ മാലാഖാമാരാണ് ആരോഗ്യപ്രവർത്തകർ എല്ലാം തന്നെ , കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ ആഞ്ഞടിക്കുമ്പോൾ പ്രതിരോധിക്കാൻ നമ്മുടെ മാലാഖമാർ തന്നെയാണ് മുന്നിൽ .ഒരു പക്ഷെ അവർ ഇല്ലായിരുന്നെങ്കിൽ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത സ്ഥിതി വിശേഷമായേനെ.

എന്തായാലും ഡോക്ടറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തു കഴിഞ്ഞു.നിമിഷ നേരങ്ങൾക്കുളിൽ തന്നെ ലൈക്കുകളും അഭിനന്ദനവും ആണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.ആ വലിയ മനസുകാരനായ ഡോക്ടർക്കിരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും

x