ബംഗാളികളും ഒന്ന് വൈറൽ ആകാൻ നോക്കിയതാ, പിന്നെ സംഭവിച്ചത് കണ്ടോ ?

വെത്യസ്തമായ നിരവധി ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.എന്തിനും ഏതിനും ഫോട്ടോഷൂട്ട് എന്നത് ഇപ്പോൾ മലയാളികൾക്ക് ഒരു ഫാഷനായി മാറിയിരിക്കുകയാണ് .അതുകൊണ്ട് തന്നെ എന്ത് ആഘോഷങ്ങളും അത് ഫോട്ടോഷൂട്ടിൽ ചെന്നാണ് കലാശിക്കുന്നത്. വ്യത്യസ്തമായി എത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച അഭിപ്രയങ്ങൾ നിരവധി ലഭിക്കുന്നുണ്ട് .

സോഷ്യൽ മീഡിയ അരങ്ങു വാഴുന്ന ഇക്കാലത്തു ഫോട്ടോ ഷൂട്ട്‌ ഇല്ലെങ്കിൽ ഒരു കുറച്ചിലാണ് എന്ന് ചിന്തിക്കുന്ന ഒരു സമൂഹമായി മാറിയിട്ടുണ്ട് നമ്മുടേത്. അതു കൊണ്ട് തന്നെ എല്ലാ വിശേഷങ്ങൾക്കും ഒരു ഫോട്ടോ ഷൂട്ട് എല്ലാവരും നടത്താറുമുണ്ട് ഇപ്പോൾ. ഫോട്ടോഷൂട്ടിൽ എന്തെങ്കിലും വ്യത്യസ്തത ഉണ്ടാകുമ്പോൾ ആണ് അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അതു കൊണ്ട് തന്നെ വൈറൽ ആകാൻ എന്തെങ്കിലും വ്യത്യസ്തത തപ്പി നടക്കുക ആണ് യുവ തലമുറ.

ഇത്തരം ചിത്രങ്ങൾ ചിലപ്പോൾ നമ്മുടെ നാട്ടിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും വരെ വൈറൽ ആകാറുണ്ട്. അവിടങ്ങളിലെ ചിത്രങ്ങൾ ഇവിടേയും വൈറൽ ആകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അത്തരമൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ്. വസ്ത്രങ്ങൾ ഒന്നും തന്നെ ഇല്ലാതെ വെറും ഇലകൾ മാത്രം വെച്ച് ശരീരം മറച്ചിരിക്കുന്ന ഒരു സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

ഒരു ബംഗാളി കമിതാക്കൾ നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വെറും ഇലകൾ മാത്രം വെച്ച് മറച്ചുള്ള ഫോട്ടോകൾ ആണ് എടുത്തിരിക്കുന്നത്. വാഴയിലയും ചേമ്പിലയും വെച്ച് മറച്ചു കൊണ്ട് ആണ് ഇരുവരും ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. സംഭവം ഇപ്പോൾ ഇന്ത്യ മൊത്തം വൈറൽ ആയി മാറിയിരിക്കുകയാണ്. പ്രമുഖ ഗ്രൂപ്പുകളിൽ ഒക്കെ ചർച്ച ഇപ്പോൾ ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ്.

ഈ ചിത്രങ്ങളെ പിന്തുണച്ചും വിമർശിച്ചും രംഗത്ത് എത്തുന്നവർ ഉണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിന് മേൽ കടന്നു കയറി ഏറെ പ്രശംസ നേടുന്ന മികച്ച ചിത്രങ്ങളെ പോലും വിമർശിച്ച് ചില കപടസദാചാര വാദികൾ രംഗത്ത് എത്താറുണ്ട്. ഇവിടേയും അവർ വിമർശനവുമായി എത്താതിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങൾ ചെയ്യുമ്പോൾ കയ്യടിക്കുന്നവർ ആണ് സാധാരക്കാർ ചെയ്യുമ്പോൾ വിമർശിച്ചു രംഗത്ത് വരുന്നത്.

വിമർശനം ഒരു വശത്തു കൂടി നടക്കുന്നുണ്ടെങ്കിലും അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകാതെ ഇരിക്കുകയാണ് മോഡലുകളും ഫോട്ടോ ഗ്രാഫറും. സംഭവം ബംഗാളികളും ഫോട്ടോ ഷൂട്ടുമായി ഇറങ്ങിയതോടെ മലയാളികൾക്ക് ഒരു വെല്ലു വിളി ആയിരിക്കുകയാണ്. ബംഗാളി ഫോട്ടോഷൂട്ട് മലയാളികൾക്കിടയിലാണ് കൂടുതൽ ഹിറ്റ് ആകുന്നത്.

 

x