വടയുടെ തുള കണ്ടില്ലെന്ന് സദാചാരവാദി , പ്രിയ നടി അഞ്ജലി കൊടുത്ത കിടിലൻ മറുപടി

നടിയായും മോഡലായും ടെലിവിഷൻ ഷോകളിലൂടെയും മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അഞ്ജലി അമീർ.മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന അഞ്ജലി ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരധകർക്കായി പങ്കുവെക്കാറുണ്ട്.എന്നാൽ സദാചാര വാദികൾ അഞ്ജലിയെ വെറുതെ വിടാറില്ല , ഏത് പോസ്റ്റിനും മോശം അഭിപ്രായം പറയുന്ന സദാചാരവാദികൾക്ക് അതെ രീതിക്ക് മറുപടി നൽകാനും അഞ്ജലി മറക്കാറില്ല.താരം കൊടുക്കുന്ന മറുപടികളും വളരെ ഏറെ ശ്രെധ പിടിച്ചുപറ്റാറുണ്ട് ,

 

അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം അഞ്ജലി പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് മോശം കമന്റ് ഇട്ട സദാചാര വാദിക്ക് അഞ്ജലി നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്.അഞ്ജലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ഒരു വെക്തി “തുളയില്ലാത്ത വടയാണോ” എന്ന് കമന്റ് ലൂടെ ചോദിച്ചിരുന്നു.ഈ കമന്റ് സ്രെദ്ധയിൽ പെട്ട അഞ്ജലി നൽകിയ മറുപടി “തുള കാണാത്തവർക്കായി സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സദാചാര വാദികൾക്ക് അഞ്ജലി മറുപടി നൽകിയത്.

 

എന്നാൽ കുറച്ചു സമയത്തിന് ശേഷം തരാം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ താരം പങ്കുവെക്കാറുണ്ട്.കിടിലൻ ചൂടൻ ഫോട്ടോഷോട്ട് ചിത്രങ്ങൾക്കും നാടൻ ലൂക്കിലുള്ള ഫോട്ടോഷൂട്ടുമൊക്കെ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.അതുകൊണ്ട് തന്നെ സദാചാര വാദികൾ ഇടയ്ക്കിടെ അഞ്ജലിയുടെ ചിത്രങ്ങൾക്ക് മോശം കമന്റ് ഇടാറുണ്ട്.മോശം കമന്റ് കൾക്ക് അതെ രീതിയിൽ തന്നെ അഞ്ജലി മറുപടി നൽകാറുമുണ്ട്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അഞ്ജലി ഇടയ്ക്കിടെ ആരധകരുമായി തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ പങ്കുവെക്കാറുണ്ട്.

റാം സംവിദാനം ചെയ്ത അവാർഡുകൾ വാരിക്കൂട്ടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്ത പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമാലോകത്തേക്ക് എത്തുന്നത്.പേരന്പ് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അമുദൻ എന്ന കഥാപാത്രത്തിന്റെ ഭാര്യാ മീര എന്ന കഥാപാത്രത്തിലാണ് താരം വേഷമിട്ടത്.മികച്ച പ്രേത പ്രെശംസ നേടിയ ചിത്രതിനൊപ്പം മീരയായി വേഷമിട്ട അഞ്ജലിയുടെയും അഭിനയം പ്രേക്ഷക ശ്രെധ പിടിച്ചുപറ്റിയിരുന്നു.സിനിമക്ക് പുറമെ ടെലിവിഷൻ ഷോകൾക്ക് പുറമെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലും അഞ്ജലി പങ്കെടുത്തിരുന്നു.

 

x