ബഹിരാകാശത്തേക്ക് ക്യാമെറ അയച്ചാൽ എങ്ങനെ ഉണ്ടാകും ? വീഡിയോ വൈറലാകുന്നു

വെത്യസ്തമായ പരീക്ഷണങ്ങൾ കൊണ്ടും പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബേർസ് ആണ് ജിയോയും പ്രവീണും.ഇടയ്ക്കിടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിക്കാറുള്ള ഇവരുടെ വിഡിയോകൾക്ക് മികച്ച പിന്തുണയാണ് ഏവരും നൽകുന്നത്.ഓരോ വിഡിയോയും ഒന്നിനൊന്ന് മെച്ചമാക്കാൻ ഇവർ പരിശ്രെമിക്കാറുണ്ട് , അതുകൊണ്ട് തന്നെ ഇവരുടെ കഠിനാധ്വാനത്തിന് മികച്ച പ്രതികരണവും ആരധകർ നൽകുന്നുണ്ട് .കുട്ടികൾ മുതൽ വലിയവർ വരെ ഈ ചാനലിന്റെ സ്ഥിരം ആരധകരാണ്.

ഇപ്പോഴിതാ എം ഫോർ ടെക് ചാനൽ പുതിയതായി അപ്‌ലോഡ് ചെയ്തിരിക്കുന്ന വിഡിയോയ്‌യും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ബഹിരാകാശത്തെക്ക് ക്യാമെറ അയച്ചാൽ എങ്ങനെ ഇരിക്കും ? ആകാംഷ ഉണ്ടാകും അല്ലെ ? എങ്കിൽ ഇവരുടെ വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്.ഹൈഡ്രജൻ ബലൂണിൽ ക്യാമറ ഘടിപ്പിച്ച് മുകളിലേക്ക് പറത്തി വിടുകയും ക്യാമെറ പകർത്തിയ വിഡിയോയുമാണ് പുതിയ വിഡിയോയിൽ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഷെയറുകളും കൊണ്ട് വൈറലായി മാറിയിട്ടുണ്ട്.വൈറലായ വീഡിയോ കാണാം

 

x