ഇതാണ് പറയുന്നത് ദൈവം ഉണ്ടെന്ന്

ഓര്മ ശക്തി ഇല്ലാത്ത അമ്മയെ കളഞ്ഞിട്ടു വന്നാൽ കൂടെ ജീവിക്കാം എന്ന് ഭാര്യാ , ഭർത്താവ് ചെയ്തത് കണ്ടോ വാർത്ത വൈറലാകുന്നു.’അമ്മ എന്നത് ഏതൊരു മക്കൾക്കും ദൈവം തന്നെയാണ് , മക്കൾക്ക് ജനിച്ചത് മുതൽ കളി കൂട്ടുകാരനായും , കൂട്ടുകാരിയും , കൺ കണ്ട ദൈവവും ഒക്കെ അമ്മയാണ്.മക്കളുടെ ജീവിതത്തിന് വേണ്ടി നല്ല പ്രായം മുഴുവൻ അമ്മയെ കളഞ്ഞിട്ടുവന്നാൽ മാത്രമേ കൂടെ ജീവിക്കാനാകു എന്ന് ഭാര്യാ വാശിപിടിച്ചപ്പോൾ അസരംഗാ സൂര്യക്കും മറുത്തുപറയാൻ സാധിച്ചില്ല.അമ്മയുടെ ഇഷ്ടങ്ങളെക്കാളും ഭാര്യയുടെ ഇഷ്ടങ്ങൾക്ക് പ്രാദാന്യം നൽകി അമ്മയെ കളയാൻ തന്നെയായിരുന്നു അസരംഗാ സൂര്യയുടെയും തീരുമാനം.ഓര്മ ഇല്ലാത്ത അമ്മയെ ദൂരെ തിരക്കുള്ള ഒരു മാർകെറ്റിൽ കളഞ്ഞിട്ട് മുങ്ങുകയായിരുന്നു.ശ്രീ ലങ്കയിലാണ് ഇത് നടക്കുന്നത്.

ആറ്റു നോറ്റ് വളർത്തിയ അമ്മയെ ഒരു മനസ്സാക്ഷിയും ഇല്ലാതെ അസരംഗാ കളഞ്ഞിട്ട് മുങ്ങുകയായിരുന്നു.ഓര്മ ഇല്ലാത്ത ‘അമ്മ എന്ത് ചെയ്യുമെന്നോ , എങ്ങനെ ജീവിക്കുമെന്നോ പോലും അസരംഗാ ചിന്തിച്ചില്ല.എന്നാൽ അമ്മയെ കളഞ്ഞ അസരംഗാക്ക് ദൈവം നല്ലൊരു പണി കൊടുത്തു എന്ന് തന്നെ പറയാം.അമ്മയെ കളഞ്ഞിട്ട് വരുന്ന വഴി അസരംഗയുടെ വാഹനം മറിയുകയും അതോടെ അസരംഗ കിടപ്പിലായി പോവുകയും ചെയ്തു.ജോലിക്ക് പോലും പറ്റാത്ത അവസ്ഥയിൽ വീട് മുഴുപട്ടിണിയിലായി.ഇതോടെ ഭാര്യാ മറ്റൊരാൾക്കൊപ്പം പോവുകയും ചെയ്തു.

അമ്മയെ കളഞ്ഞിട്ട് അസരംഗക്ക് ഇതിലും വലിയ പണി കിട്ടാനില്ല , ദൈവം അറിഞ്ഞു നൽകിയ പണി എന്നാണ് ഏവരും പറയുന്നത്.ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഹായം ലഭിച്ചതോടെ മുക്തി നേടിയ അസരംഗ ആദ്യം തിരക്കി ഇറങ്ങിയത് കളഞ്ഞിട്ട് സ്വന്തം അമ്മയെ ആയിരുന്നു.വളരെ തിരച്ചിലിനൊടുവിൽ അമ്മയെ തൊട്ടടുത്ത പട്ടണത്തിൽ ഉള്ള അനാഥ മന്ദിരത്തിൽ നിന്നും അമ്മയെ കണ്ടെത്തുകയും അമ്മയെ തിരികെ വീട്ടിലേക്ക് കൂട്ടാനും ശ്രെമിച്ചു.എന്നാൽ യഥാർത്ഥ കഥയറിഞ്ഞപ്പോൾ അമ്മയെ അസരംഗക്ക് ഒപ്പം വിടാൻ അനാഥ മന്ദിരം ഭാര വാഹികൾ ഒന്ന് മടിച്ചു.മാത്രമല്ല ഇനിയും ഓര്മ കുറവുള്ള അമ്മയെ കളയുമോ എന്നാണ് അവർക്കും സംശയം തോന്നിയത്.

എന്നാൽ തന്റെ അറിവില്ലായ്മ തിരുത്തി ഷേമ ചോദിച്ചാണ് താൻ എത്തിയത് എന്ന് പറഞ്ഞെങ്കിലും അസരംഗയെ അവർക്ക് അത്ര വിശ്വാസം വന്നില്ല അതുകൊണ്ട് തന്നെ അമ്മയെ വിട്ട് നൽകാൻ അവർ വിസമ്മതിച്ചു.അമ്മയെയും കൊണ്ടല്ലാതെ പോവില്ല എന്ന് വാശിയായതോടെ ബന്ധുക്കളുടെ ഉത്തരവാദിത്തം കൂടി കണക്കിലെടുത്ത് അമ്മയെ അസരംഗക്ക് ഒപ്പം വിട്ടു.താൻ തന്റെ നിധിയായ അമ്മയെ കളഞ്ഞത് ഒരു മൃഗത്തിന് വേണ്ടി ആയിരുന്നു എന്നാണ് ഭാര്യയെക്കുറിച്ച് അസരംഗ പറഞ്ഞത്.അമ്മയുടെ കാലിൽ തൊട്ട് ഒരായിരം മാപ്പ് ചോദിച്ചു എന്നും അസരംഗാ പറഞ്ഞു.ഭൂമിയിലെ കൺകണ്ട ദൈവം നമ്മുടെ അമ്മമാർ തന്നെയാണ് അവരെ വേദനിപ്പിച്ചത് ഒരുപക്ഷെ നമുക്ക് ദൈവം നല്ലത് വരുത്തില്ല.അതിനുള്ള ഉത്തമ ഉദാഹരണമാണ് അസരംഗ യുടെ ജീവിതത്തിൽ നടന്നത്

x