വണ്ടി തട്ടി റോഡിൽ വീണ് കിടന്ന നായ കുട്ടിയെ കണ്ട ഈ യുവതി ചെയ്‌ത പ്രവർത്തി കണ്ടോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ഉണ്ട് ആ വീഡിയോക്ക് ഒരു പ്രേത്യേകത ഒണ്ട് കാരണം അതിൽ ഒരു അമ്മ പട്ടി കാണിക്കുന്ന സ്നേഹവും അത് പോലെ തന്നെ ഒരു യുവതി ചെയ്‌തു കാണിച്ച പ്രവൃത്തിയുമാണ് വാഹനങ്ങൾ പായുന്ന തിരക്കുള്ള റോഡിൽ ആരും ചെയ്യാതെ മുഖം തിരിച്ച് നടന്നപ്പോൾ അതു വഴി പോയ ഒരു യുവതി ചെയ്‌ത കാര്യമാണ്

ഏത് സംസ്ഥാനത്താണ് നടന്നതെന്ന് വ്യക്തമല്ല പക്ഷെ ആ യുവതി ചെയ്‌ത പ്രവൃത്തി പ്രശംസാർഹീനമാണ് വണ്ടികൾ ചീറി പായുന്ന റോഡിൽ രണ്ട് യുവതികൾ നടന്ന പോകുമ്പോൾ ആണ് ആ കാര്യം ശ്രദ്ധിച്ചത് റോഡിൻറെ നടുക്ക് ഒരു അമ്മ നായ നിൽക്കുന്നു വണ്ടികൾ വന്നിട്ടും ആ നായ നിന്ന സ്ഥലത്തു നിന്ന് മാറുന്നില്ല കാര്യം എന്തെന്ന് അറിയാൻ റോഡ് മുറിച്ച് കടന്ന അവർ കണ്ടത് കണ്ണീരിലാകുന്ന കാഴ്ച്ചയാണ് ആ നായ നിന്ന സ്ഥലത്തു തന്നെ മറ്റൊരു നായ റോഡിൽ കിടക്കുന്നു. ഏതോ വണ്ടി തട്ടിയിട്ടിട്ട് പോയതായിരുന്നു ആ പാവത്തിനെ. അതിന് ചുറ്റുമായിരുന്നു ഈ അമ്മ നായയുടെ നിൽപ് നിരവതി ആൾകാർ അതുവഴി കടന്ന് പോയെങ്കിലും അതിനെ ഒന്ന് തിരിഞ്ഞു നോക്കാനോ അവിടെ നിന്ന് മാറ്റാനോ തയാറായിലാരുന്നു പാവം ആ അമ്മ നായ കൊറേ നേരം ആ റോഡിൻറെ നടുക്ക് തന്നെ നിന്നു

ആ അമ്മ നായയുടെ നിൽപ് കണ്ട് റോഡ് മുറിച്ച് കടന്ന യുവതികളിൽ ഒരാൾ തൻറെ കൈയിലിരുന്ന ബാഗ് മറ്റേ യുവതിയെ ഏൽപിച്ച ശേഷം തൻറെ കൈ കൊണ്ട് ആ വീണ് കിടുന്ന നായയെ എടുക്കുകയായിരുന്നു ഈ സമയം മുഴുവനും അതിന് കാവലായി നിന്ന അമ്മ നായ ആ യുവതിയ ഒന്നും ചെയ്യാതെ സ്നേഹത്തോടെ വാലാട്ടുന്നതും ആ യുവതിക്ക് ചുറ്റും നടക്കുന്നതും കാണാൻ കഴിയും.വീണ് കിടന്നിരുന്ന നായയെ സ്വന്തം കൈയിൽ എടുത്തുകൊണ്ട് വന്ന ആ യുവതി അതിനെ റോഡിൻറെ ഒരു വശത്തു കിടത്തുന്നതും ആ അമ്മ പട്ടി അതിനെ വന്ന് നക്കുനതും ആ യുവതിയോട് സ്നേഹം പ്രകടിപ്പിക്കുന്നതും കാണാൻ കഴിയും

നിരവതി പേരാണ് ആ യുവതിയുടെ പ്രവൃത്തിയെ സോഷ്യൽ മീഡിയയിൽ കൂടി പ്രശംസിക്കുന്നത് നിരവതി പേർ ഒഴിഞ്ഞ് പോയപ്പോൾ ആ മിണ്ടാ പ്രാണിയോട് കാണിച്ച കരുണ കണ്ട് എല്ലാവരും ആ യുവതിക്ക് ഇപ്പോൾ ലൈക്കും ഷെയറും കൊണ്ട് മൂടുകയാണ്

x