നടിയുടെ വാക്കുകൾ കേട്ട് അന്തം വിട്ട് ആരാധകർ

സിനിമാലോകത്തും അല്ലാതെയുമൊക്കെ മീ ടു വലിയ വി വാദങ്ങളായിരുന്നു സൃഷ്ടിച്ചത് .നടിമാരുടെ പല വെളിപ്പെടുത്തലുകളും പല മാന്യതയുടെ മുഖം മൂടി അണിഞ്ഞവരുടെ തനി നിറം പുറത്തുകൊണ്ടുവന്നിരുന്നു.സിനിമാലോകത്ത് മാത്രമല്ല ജോലി സ്ഥലങ്ങളിലും നിരവധി മോ ശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തി പലരും രംഗത്ത് വന്നിരുന്നു.ഇക്കൂട്ടത്തിൽ നടിമാരായിരുന്നു പല വെളിപ്പെടുത്തലുകൾക്കും തുടക്കമിട്ടത്.ഇതോടെ സിനിമാലോകത്ത് പലരും വെളിപ്പെടുത്തിയ ദുര നുഭങ്ങൾ സത്യമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.മികച്ച കഥാപാത്രങ്ങൾ കൊണ്ടും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തമിഴ് ചിത്രങ്ങളിലൂടെ ആരധകരുടെ മനം കവർന്ന നടിയാണ് ശാലു ശാമു.

 

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരം ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുര നുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് .നായികാവേഷം ചെയ്യാൻ കി ടപ്പറയിൽ കിടന്നുകൊടുക്കണം എന്നൊരു പതിവ് സിനിമലോകത്ത് ഉണ്ടെന്ന് താരം പറയുന്നു .അത്തരത്തിൽ തനിക്ക് ഒരു ദുര നുഭവം ഉണ്ടായിട്ടുണ്ടെന്നും അതി ശക്തമായി തന്നെ പ്രതികരിക്കുകയും അവിടെ നിന്ന് ഓടി ര ക്ഷപെടുകയും ചെയ്തിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി .തനിക്ക് സംഭവിച്ച ദുര നുഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ.വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ചിത്രത്തിൽ നായികയായി അവസരം തരാമെന്ന് സംവിധയകാൻ പറയുകയും അതേത്തുടർന്ന് ഓഡിഷന് എത്താൻ ശാലു വിനോട് പറയുകയുമായിരുന്നു.ഓഡിഷൻ നടക്കുന്ന സ്ഥലത്തിന്റെ പേരും വിലാസവുമെല്ലാം സംവിധയകാൻ തനിക്ക് അയച്ചു തന്നു .തുടർന്ന് സിനിമയിൽ നല്ലൊരു വേഷം പ്രതീക്ഷിച്ചു പോയ തനിക്ക് നേരിടേണ്ടി വന്നത് മോ ശം അനു ഭവമാണെന്നായിരുന്നു ശാലു പറഞ്ഞത്.സംവിധായകൻ സാരി ഉടുത്തുവരാൻ പറയുകയും പിന്നീട് കിട പ്പറയായിരുന്നു അയാളുടെ ലക്ഷ്യമെന്നും ശാലു വെളിപ്പെടുത്തി.

ഓഡിഷൻ നടക്കുന്ന വിലാസത്തിൽ എത്തിയപ്പോഴാണ് അത് സംവിദായന്റെ വീടാണെന്ന് തനിക്ക് മനസിലായത് .വീട്ടിൽ എത്തിയപ്പോൾ ആദ്യം സിനിമയെക്കുറിച്ചൊക്കെ സംസാരിച്ചെങ്കിലും പിന്നീട് പതുക്കെ സംസാരത്തിന്റെ രീതി മാറുകയായിരുന്നു.സിനിയെക്കുറിച്ചല്ലാതെ മറ്റുകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ആകെ പേടിയായി തുടങ്ങി.കുടിക്കാൻ അദ്ദേഹം ജ്യൂസ് കൊണ്ടുവന്നു തന്ന ശേഷം ഇവിടെ ഭയങ്കര ചൂടാണെന്നും നമുക്ക് തണുപ്പുള്ള റൂമിലേക്ക് പോകാം എന്നുകൂടി അയാൾ പറഞ്ഞപ്പോൾ കാര്യം പിടികിട്ടി .അയാളുടെ മനസ്സിലിരിപ്പ് മനസിലാക്കിയ ഞാൻ ഒരു തരത്തിൽ അവിടെ നിന്നും രെ ക്ഷപെടുകയായിരുന്നു.എന്നാൽ സംവിദായന്റെ പേര് വെളിപ്പെടുത്താൻ നടിയോട് ആരധകർ പറഞ്ഞപ്പോൾ താരം അതിന് തയ്യാറായില്ല .അതിന് കാരണമായി ശാലു പറഞ്ഞത് ഞാൻ അയാളുടെ പേര് പറഞ്ഞാലും അത് അയാൾ നിഷേധിക്കും എന്നായിരുന്നു .നിരവധി നടിമാർ ദുര നുഭവം വെളിപ്പെടുത്തി രംഗത്ത് വരുന്നത് മൂലം പല മാന്യതയുടെ മുഖങ്ങൾ അഴിഞ്ഞു വീഴുകയാണ് ഇപ്പോൾ.ഇൻസ്റ്റാഗ്രാമിൽ ആരധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കുന്നതിനെയായിരുന്നു ആരധകരിൽ ചിലർ സിനിമയിൽ ദുര നുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് താരത്തോട് ചോദിച്ചത്.തുടർന്നായിരുന്നു തനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച് നടി വെളിപ്പെടുത്തിയത് എന്തായാലും താരത്തിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാലോകത്തും വലിയ വി വാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്

x