ഇന്ന് കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ കാണാതെ പോവരുത്

എല്ലാ ദിവസവും ഭക്ഷണ പൊതിയും കടിച്ച് പിടിച്ച് ഓടുന്ന നായയെ കണ്ട് പിന്തുടർന്ന യെജമാനൻ നായയുടെ പ്രവൃത്തി കണ്ട് അമ്പരന്നു.നായകളുടെ സ്നേഹത്തിന്റെ കഥകൾ നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ട് എന്നാൽ വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ് നിങ്ങളുമായ് പങ്ക് വെക്കുന്നത് ഈ സംഭവം നടന്നത് ബ്രസീലിലാണ് .ബ്രസീലിയൻ ചേരിയിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞ് തിരിഞ്ഞിരുന്ന ഒരു നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കകയും അതിന്നെ സംരക്ഷിക്കുകയും ചെയ്തു ആ നായ തൻറെ പുതിയ യജമാനനുമായ വേഗം ഇണങ്ങി എന്നാൽ ഒരു ദിവസം ആ യുവതി രാത്രിയിൽ ഉറക്കം ഉണർന്ന് നോക്കിയപ്പോൾ തൻറെ നായയെ കാണാൻ കഴിഞ്ഞില്ല എന്നാൽ രാവിലെ നോക്കുമ്പോൾ നായ വീട്ടിൽ തിരിച്ച് എത്തിയിരുന്നു പക്ഷെ അവൻ ചെറുതായിട്ട് ക്ഷീണിച്ചിട്ടൊണ്ടായിരുന്നു.

ആ യുവതി പിറ്റേ ദിവസം നോക്കിയപ്പോൾ ഇന്നലത്തെ സമയം ആയപ്പോൾ പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽ പെട്ടു .ഇത് സ്ഥിരമായപ്പോൾ നായയുടെ പ്രവൃത്തിയിൽ ജിജ്ഞാസ തോന്നിയ യുവതി അന്ന് അവനെ പിന്തുടരാൻ തീരുമാനിച്ചു അങ്ങനെ അതിൻറെ പിറകെ പോയ ആ സ്ത്രീ കണ്ടത് കുറച്ച് ദൂരം ചെന്നിട്ട് നായ ഒരു റോഡിൻറെ സൈഡിൽ ആരെയോ കാത്ത് നില്കുന്നതാണ് കുറച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പൊതിയുമായ് അവൻറെ അടുത്ത് വരുകയും അത് അവൻറെ മുന്നിൽ തുറന്ന് വെച്ച് കൊടുക്കുന്ന കാഴ്‌ചയുമാണ് നായയെ പിന്തുടർന്ന യുവതി കണ്ടത് ഉടനെ ആ പൊതിയിൽ നിന്ന് കുറച്ച് ഭക്ഷണം കഴിച്ച ശേഷം ആ നായ മാറി നിൽക്കുന്നതും ആ യുവതി ബാക്കി വന്ന ഭക്ഷണത്തെ പൊതിഞ്ഞ് അവൻറെ മുന്നിൽ വെക്കുന്നതുമാണ് കാണാൻ കഴിഞ്ഞത് പെട്ടന്ന് അവൻ ആ പൊതി തൻറെ വായിൽ കടിച്ച് എടുത്ത് കൊണ്ട് എങ്ങോട്ടോ ഓടി പോകുന്നത് പിന്തുടർന്ന യുവതി കണ്ടു ഇത് കണ്ട് അതിശയം തോന്നിയ യുവതി ഭക്ഷണം കൊടുത്ത സ്ത്രീയോട് കാര്യം തിരക്കി

മറ്റേ സ്ത്രീ ഇത് പ്രതീക്ഷിച്ചില്ല പക്ഷെ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ തയ്യാറായ്. അവൾ പറഞ്ഞത് ഇങ്ങനെ വർഷങ്ങളായ് ഈ നായയെ എനിക്ക് അറിയാം എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അവനെ എൻറെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല, അതിനാൽ വർഷങ്ങൾക്ക് മുമ്പേ ഇവിടെ വന്ന് ഭക്ഷണം കൊടുക്കാൻ ഞാൻ തീരുമാനിച്ചു അങ്ങനെ അന്ന് തൊട്ട് ഞാൻ ഇവന് ഭക്ഷണം ഇവിടെ കൊണ്ട് വന്ന് കൊടുക്കും എന്നാൽ ഒരിക്കലും ഞാൻ കൊണ്ട് വന്ന ഭക്ഷണം ഇവൻ മുഴുവനും കഴിച്ചിട്ടില്ല അവന് കുറച്ച് കഴിച്ചിട്ട് ബാക്കി ഭക്ഷണം കടിച്ച് കൊണ്ട് പോകും യുവതി പറഞ്ഞ് നിറുത്തി.പിറ്റേന്ന് വൈകുന്നേരം നായയുടെ ഉടമസ്ഥൻ അവനെ മുഴുവൻ പിന്തുടരാൻ തീരുമാനിച്ചു, ഒടുവിൽ അവനെ പിന്തുടർന്ന അവൾക്ക് എല്ലാം മനസ്സിലായി പക്ഷെ നായയുടെ പ്രവൃത്തി കണ്ട് അവൾ പോയ് ആ നായ ബാക്കി വന്ന ഭക്ഷണം കൊണ്ട് പോയ് കൊടുക്കുന്നത് ചേരികളിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ചയ്ക്കും രണ്ട് ചെറു നായകൾക്കും പിന്നെ കോഴിക്കും ആയിരുന്നു ആ നായ ഭക്ഷണം കൊടുക്കുന്നത് കണ്ട് ആ യുവതി അന്തം വിട്ട് നിന്ന് പോയ് .

ആ യുവതി പറഞ്ഞത് ഇങ്ങനെ ഒരുപക്ഷേ അവർക്ക് മൂന്ന് പേർക്കും ഒരു ഉടമ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരിക്കാം. അദ്ദേഹത്തിന് എന്ത് സംഭവിചു എന്നത് ഞങ്ങൾക്ക് അറിയില്ല പക്ഷെ അവരുടെ സുഹൃത്ത് ബന്തം മുറിഞ്ഞ് പോയിട്ടില്ല പ്രധാന കാര്യം അവരുടെ ഏറ്റവും ബുദ്ധിയുള്ള സുഹൃത്ത് എല്ലാവരേയും പരിപാലിക്കാൻ തീരുമാനിച്ചു എന്നതാണ്. നായ വർഷങ്ങളായി അവർക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു ഒടുവിൽ തനിക്കായി ഒരു വീട് കണ്ടെത്തിയപ്പോൾ പോലും തൻറെ സുഹൃത്തുക്കളെ ഉപേക്ഷിച്ചില്ല.കൃത്യമായ് അവൻ അവർക്ക് ഭക്ഷണം എത്തിച്ച് നൽകി അവന്റെ ഉത്തരവാദിത്തം അവൻ കൃത്യമായിട്ട് ചെയുന്നു അവരെ പരിപാലിക്കുന്നു പരിചരണത്തിൻ ഒരു യഥാർത്ഥ ഉദാഹരണമാണ് ഈ നായയുടെ സൗഹൃദ ശേഷി.

x