സദ്യ കഴിച്ച് തീരും മുമ്പേ പായസം, രുചി പോരെന്ന് പറഞ്ഞ് വധുവിൻ്റെ വീട്ടുകാർക്ക് നേരെ പായസമേറ്; ഒടുവിൽ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

പപ്പടം കിട്ടാത്തതിന്‍റെ പേരിൽ കല്യാണ സദ്യക്കിടെകൂട്ടത്തല്ലുണ്ടായ വാർത്ത അടുത്തിടെ കേരളത്തിൽ വന്നിരുന്നു. സമാനമായൊരു തല്ലുകേസിന്‍റെ വാർത്തയാണ് തമിഴ്നാട്ടിലെ സീർകാഴിയിൽ നിന്ന് വരുന്നത്. പായസത്തിന് രുചി പോരെന്ന പേരിലായിരുന്നു…

11 months ago

കണ്ണിറുക്കൽ തൻ്റെ ഐഡിയ ആയിരുന്നുവെന്ന് പ്രിയ വാര്യർ വലിയ ചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാണെന്ന് ഒമർ ലുലു

ഒരൊറ്റ കണ്ണിറുക്കലിലൂടെ ഒരു രാത്രികൊണ്ട് ലോകം മുഴുവൻ വൈറലായ യുവനടിയാണ് പ്രിയ വാര്യര്‍. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലൗവ്’ സിനിമയിലെ പുരികം ഉയർത്തലും…

11 months ago

സുരേഷ് ഗോപിക്ക് പണി കൊടുത്ത് ലോറി ഡ്രൈവർ , ഒടുവിൽ പോലീസ് പിടിയിൽ .. സംഭവം ഇങ്ങനെ

മുൻ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായി ടാങ്കർലോറി ഓടിച്ച തമിഴ്‌നാട് സ്വദേശിയെ കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. കള്ളക്കുറിച്ചി പിള്ളയാർകോവിൽ സ്വദേശി…

11 months ago

ദയവായി എനിക്ക് വെള്ളം തരൂ, ഞാൻ മരിച്ചിട്ടില്ല.. ജീവിച്ചിരിപ്പുണ്ട്; മൃതദേഹങ്ങൾക്ക് ഇടയിലൂടെ നടന്ന രക്ഷാപ്രവർത്തകന്റെ കാൽ പിടിച്ച് റോബിൻ പറഞ്ഞു: അപകടം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും ഒഡീഷ്യയിൽ നിന്ന് പുറത്തുവരുന്നത് കരളലിയിപ്പിക്കുന്ന സംഭവങ്ങൾ

കഴിഞ്ഞദിവസം ഒഡീഷയിലെ ബാലാസോർ ട്രെയിൻ ദുരന്തം സംഭവിച്ചത് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. ജീവിതത്തിൽ പല പ്രതീക്ഷകളും ബാക്കി വെച്ചാണ് പലരും ലോകത്തോട് വിട പറഞ്ഞത്. അടുത്തകാലത്ത്…

11 months ago

മഹാലക്ഷ്മി ഭയങ്കര പൊസസീവ് ആണ്; ഞങ്ങൾ തമ്മിൽ നിരന്തരം വഴക്ക് കൂടാറുണ്ട്; അവളുടെ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കുന്നത് ഇഷ്ടമല്ല: രവീന്ദ്രൻ

തമിഴ് ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന താരമായ മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖരും പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇരുവരുടെയും വിവാഹത്തിന് ശേഷമാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ…

11 months ago

ആനപ്രേമികൾ പരമ ദ്രോഹികൾ; അരിക്കൊമ്പൻ വെള്ളം കുടിച്ചത് 33 മണിക്കൂർ മുമ്പ്; ആന ചരിഞ്ഞാൽ പൂർണ്ണ ഉത്തരവാദിത്തം ആനപ്രേമികൾക്ക് മാത്രം: കെബി ഗണേഷ് കുമാർ

തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തിൽ പ്രതികരിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. ഒരു ത്രിശങ്കു സ്വർഗത്തിൽ ആനയെ…

11 months ago

സുധിയുടെ കുടുംബത്തെ പാതിവഴിയിൽ ഉപേക്ഷിക്കില്ല, കുടുംബത്തിനും മക്കൾക്കും അത്താണിയായി ഞങ്ങൾ ഒപ്പമുണ്ട്; സുധിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കൈകോർത്ത് ഫ്ലവേഴ്സും 24 ന്യൂസ് ചാനലും

കേരളക്കരയെ ഒന്നാകെ ചിരിപ്പിച്ചാണ് സുധി ലോകത്തോട് വിട പറഞ്ഞത്. അവസാനസമയത്തും വേദിക്ക് മുന്നിൽ ആളുകളുടെ നിറഞ്ഞ കൈയ്യടിക്ക് മുന്നിൽ ഹാസ്യ കഥാപാത്രങ്ങളും കൗണ്ടറുകളും അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ…

11 months ago

എൻ്റെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്, പ്രചരണം വ്യാജം; ആതിരയെ വൈറലാക്കാൻ വേണ്ടി ചിലർ തന്നെ ഇരയാക്കിയതാണെന്ന് തെരുവ് ഗായിക

മലപ്പുറം പോത്തുകല്ലിൽ തെരുവിൽ പാട്ടുപാടി ആതിര എന്ന പെൺകുട്ടി വൈറലായ വാർത്തകളിൽ തന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. തെരുവോരത്ത് ഫൗസിയ…

11 months ago

അഞ്ചു വർഷത്തിന് ശേഷം അമ്മച്ചിയെ കണ്ടപ്പോൾ തകർന്നുപോയി, മുൻപത്തെക്കാളും ക്ഷീണിതയായിരുന്നു, അമ്മയെ തോളിലേറ്റി നാട് കാണിച്ച് മകൻ; വൈറൽ വീഡിയോ

പ്രായമായ അമ്മച്ചിയെ തോളത്തെടുത്ത് കാറിൽ കയറ്റുന്ന മകന്റെയും അമ്മച്ചിയുടെയും വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. റോജൻ പറമ്പിൽ എന്ന മകന്റെയും അമ്മയുടെയും വിഡിയോ ആണ്…

11 months ago

“ആദിപുരുഷ് കാണാൻ ഹനുമാൻ എത്തും ; ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും ഒരു സീറ്റ്‌ ഹനുമാൻ സ്വാമിക്ക് വേണ്ടി ഒഴിച്ചിടണമെന്ന് അണിയറ പ്രവർത്തകർ

പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ് പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.…

11 months ago