നാടന്‍ വേഷങ്ങളില്‍ ശാലീന സുന്ദരിയായി മിനിസ്ക്രീന്‍ രംഗത്ത് തിളങ്ങിയ താരമാണ് ശരണ്യ. ഒരു കാലത്തു മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് വില്ലത്തിയായും ശരണ്യ എത്തിയിരുന്നു. കായിനിറയെ അവസരങ്ങളുമായി തിളങ്ങി നിന്നിരുന്ന സമയത്താണ് 2021ല്‍ തലവേദന വരുന്നതും
MINI SCREEN
ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് വി. പി ഖാലിദ്. അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത വലിയ വേദനയോടെയാണ് പ്രേക്ഷകരും, സിനിമ ലോകവും കേട്ടത്. വൈക്കത്തെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ കുളിമുറിയിലാണ് അദ്ദേഹത്തെ മരിച്ച
മിമിക്രി രംഗത്ത് മലയാളത്തിൽ നിന്ന് വ്യത്യസ്തമായ സംഭാവന നൽകിയ വ്യക്തിയാണ് നിയാസ് ബക്കർ. തമാശകളിലൂടെയും, തൻ്റെ ഹാസ്യ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ചിരിയുടെ ലോകത്തേയ്ക്ക് കൊണ്ടുപോവാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ നിയാസിനെ ഒരു 20 വയസ്സിന്
പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളിൽ ഒന്നായ ‘ബിഗ് ബോസ് സീസൺ 4 മലയാളം’ അതിൻ്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ മത്സരത്തിൻ്റെ എല്ലാ വാശിയും, വീറും ബിഗ് ബോസിൽ പ്രകടമാവുകയാണ്. പരസ്പരം അടിയും, വഴക്കുമായിട്ടായിരുന്നു ബിഗ്
ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിൻ്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ വ്യത്യസ്തമായ ടാസ്ക്കുകളും, പ്രകടനങ്ങളുമായി മുന്നേറുകയാണ് ഷോയിലെ ഓരോ മത്സരാർത്ഥികളും. ബിഗ്ബോസിൽ ഏറ്റവും അവസാനം വൈൽഡ് കാർഡുമായി എത്തിയ വ്യക്തിയാണ് വിനയ് മാധവ്.
ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ മൂസ. മികച്ച പ്രകടനം ഷോയിൽ കാഴ്ച വെക്കാൻ ജാസ്മിന് സാധിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് വിവാഹം കഴിപ്പിച്ചതും
മലയാള ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധ നേടി മുന്നേറുന്ന പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഈ അടുത്ത കാലത്താണ് സീരിയലിലേയ്ക്ക് പുതിയൊരു അതിഥി കൂടെ വരുന്നത്. സാന്ത്വനത്തിലെ കണ്ണൻ്റെ നായികയായിട്ടാണ് പുതിയ താരം എത്തിയത്. ടിക്
നിരവധി തമാശകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ താരമാണ് സാജൻ പള്ളുരുത്തി. മിമിക്രിയിലൂടെ തൻ്റെ കരിയർ ആരംഭിച്ച സാജൻ പിന്നീട് സിനിമകളിലേയ്ക്കും, സീരിയലുകളിലേയ്ക്കും, വിദേശത്ത് ഉൾപ്പടെയുള്ള കോമഡി പരിപാടികളിൾ സംഘടിപ്പിക്കുന്നതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി.
മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കലാരംഗത്ത് സജീവമായ സൗഭാഗ്യയും, കുടുംബവും സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ വിശേഷം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പ്രശസ്ത നർത്തകി താര കല്ല്യണിൻ്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്.
മലയാള സീരിയൽ ആസ്വാദകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഹരിത ജി നായർ. വ്യത്യസ്തമായ അഭിനയം കൊണ്ടും, ശാലീന സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ മനം കവരാൻ ഹരിതയ്ക്ക് സാധിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന