ഓസി മുൻപ് പറഞ്ഞത് 25മത്തെ വയസ്സിന് മുമ്പ് വിവാഹം കഴിക്കും എന്നായിരുന്നു; ആ പഴയ മകളെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു

മലയാളികൾക്ക് എന്നും സുപരിചിതമായിട്ടുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. അച്ഛൻറെ പാത പിന്തുടർന്ന മൂത്തമകൾ ആഹാനാകൃഷ്ണയും മൂന്നാമത്തെ മകൾ ഇഷാനിയെ കൃഷ്ണയും ഒക്കെ സിനിമയിലേക്ക് ചുവടുവെച്ചു കഴിഞ്ഞിരിക്കുകയാണ്.…

1 year ago

കലാഭവൻ മണിക്ക് നായികയെ തേടി ഞാൻ ഒരുപാട് അനുഭവിച്ചു; ഒടുവിലാണ് തീരുമാനത്തിലേക്ക് എത്തിയത്: സന്തോഷ് ദാമോദരൻ

മലയാള സിനിമയും മലയാളികളും എന്നോളം ഉണ്ടോ അത്രയും കാലം അവർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് കലാഭവൻ മണി. നാടൻപാട്ടുകളുടെ ലോകത്തുനിന്ന് അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന മണി…

1 year ago

ഇന്നത്തെ എവിക്ഷനിൽ പുറത്തേക്ക് പോവുക രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രി താരം; ഒമർ ലുലു പുറത്തേക്ക് പോകാൻ കാരണങ്ങളേറെ

ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസൺ വളരെയധികം ആവേശത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഓരോ താരങ്ങളും തങ്ങളുടെ ഗെയിം സ്പിരിറ്റ് വേണ്ടുവോളം ആസ്വദിച്ചു തന്നെയാണ് ഹൗസിനുള്ളിൽ ഇപ്പോൾ നിൽക്കുന്നത്. ഇത്രയും…

1 year ago

സുഹൃത്തിൻറെ വിവാഹത്തിനു പോയി താലികെട്ട് കഴിഞ്ഞപ്പോൾ മാറിനിന്ന് കരയുകയായിരുന്നു; കഴിഞ്ഞ രണ്ടുമാസക്കാലമായി മദ്യപാനത്തിന് അടിമയായി;വ്ലോഗിൽ കരഞ്ഞുകൊണ്ട് കാർത്തിക് സൂര്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബ്ലോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചാണ് കാർത്തിക് സൂര്യ ബ്ലോഗിങ്ങിലേക്ക് മാറിയത്. താരത്തിന്റെ ബ്ലോഗിങ് അഞ്ചുവർഷക്കാലം പിന്നിടുമ്പോൾ നിലവിലെ സബ്സ്ക്രൈബേഴ്‌സ്…

1 year ago

അദ്ദേഹം എന്നും നിലനിന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്; മഞ്ജുവിന്റെ കരിയറിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയും ലോഹിയായിരുന്നു

മലയാള സിനിമയിലെ മാറ്റിനിർത്താൻ കഴിയാത്ത സംവിധായകന്മാരിൽ ഒരാളാണ് ലോഹിതദാസ്. ഭരതനും എം ടി യ്ക്കും ഒപ്പമോ അവരോളമോ ചിലപ്പോൾ അവരെക്കാൾ മികച്ചത് ആയ തിരക്കഥകൾ മലയാള സിനിമയ്ക്ക്…

1 year ago

ജീവിതത്തിലെ ഓരോ ദുരനുഭവങ്ങളും ഞാൻ അനുഗ്രഹമായി കാണുന്നു, ഭാവിയിൽ എൻ്റെ കുട്ടികൾ എന്നെ കുറിച്ച് അഭിമാനത്തോടെ ഓർക്കണം; സാന്ദ്ര തോമസ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നിർമാതാവാണ്‌ സാന്ദ്ര തോമസ്. നിർമാതാവ് എന്നതിലുപരി സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മക്കളായ തങ്ക കൊലുസിനൊപ്പമുള്ള സാന്ദ്രയുടെ യൂട്യൂബ് വീഡിയോകളൊക്കെ…

1 year ago

“എൻ്റെ പ്രണയത്തിനും യെല്ലോ ആർമിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം”; ഐപിഎൽ കാണാൻ നയന്‍സും വിക്കിയും

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ അതിവേഗം വൈറലാകാറുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

1 year ago

‘ഇതാണ് എൻ്റെ കേരള സ്റ്റോറി’: ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദിനെയും ഗണപതി കോവിലിനേയും കുറിച്ച് ട്വീറ്റുമായി റസൂൽ പൂക്കുട്ടി

ഉള്ളടക്കം കൊണ്ട് റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി യുവതികളെ തീവ്രവാദ പ്രവർത്തനത്തിനായി സിറിയയിലേക്ക് വ്യാപകമായി…

1 year ago

ഇന്നസെൻ്റിൻ്റെ അവസാന ഡയലോഗ് ‘കഗ്രാജുലേഷൻസ്’ എന്നായിരുന്നു, അതുകേട്ട് ജനം ചിരുച്ചുകൊണ്ട് കൈയ്യടിച്ചു; അഖിൽ സത്യൻ

അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഫീൽഗുഡ് സിനിമകളൊരുക്കുന്ന സത്യൻ അന്തിക്കാടിൻ്റെ അതേ…

1 year ago

മയക്കുമരുന്ന് ആരും വായിൽ കുത്തിക്കയറ്റി തരില്ല, മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ല, ടിനി ടോമിൻ്റെ പരാമർശത്തിനെതിരെ ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും ഈയിടെ സിനിമ സംഘടനകൾ…

1 year ago