“ഓടിച്ചുകൊണ്ടുപോകാൻ എളുപ്പം ദാമ്പത്യം , കാവ്യയും , മീനുട്ടിയും , മഹാലക്ഷ്മിയുമാണ് എന്റെ ഭാഗ്യം” , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടൻ ദിലീപ്

മലയാളി പ്രേഷകരുടെ ഇഷ്ട താരകുടുംബമാണ് ജനപ്രിയ നായകൻ ദിലീപിന്റേത് . ആക്ഷൻ , സെന്റിമെന്റൽ , ലവ് , അടക്കം തനിക്ക് ലഭിക്കുന്ന ഏത് വേഷങ്ങളും അതിന്റെ…

1 year ago

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ജീവിതത്തിൽ പുതിയ സന്തോഷം , ആശംസകളുമായി സോഷ്യൽ ലോകവും ആരാധകരും

എല്ലാകാലത്തും മലയാളികൾക്ക് വലിയ ഇഷ്ടമുള്ള ഒരു താരമാണ് സുരേഷ് ഗോപി. മികച്ച നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അദ്ദേഹം ആക്ഷൻ സ്റ്റാർ എന്ന ലേബലിൽ തന്നെയാണ് ശ്രദ്ധ…

1 year ago

ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച സംഭവം , ഏറ്റെടുത്ത സോഷ്യൽ മീഡിയ

ഹൃദയപൂർവ്വം എന്ന പദ്ധതിയിലൂടെ ആശുപത്രികളിലേക്ക് പൊതിച്ചോറ് എത്തിക്കുന്ന ഒരു പുതിയ രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഈ പൊതിച്ചോറ് ആശുപത്രികളിലേക്ക് ശേഖരിക്കാൻ എത്തിയപ്പോൾ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് വട്ടിയൂർക്കാവ്…

1 year ago

“കാല് താഴെ വെക്കടി , നിന്നെക്കാളും കഴിവുള്ളവരും മുതിർന്നവരുമാണ് , അവർക്കൊന്നും അഹങ്കാരം ഇല്ലല്ലോ” എന്നായിരുന്നു അബ്ദുൽ ഷുക്കൂർ എന്ന വെക്തി കമന്റ് ഇട്ടത് , പിന്നാലെയെത്തി ഉടൻ മറുപടി

ഹൃദയം എന്ന് ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ദർശന രാജേന്ദ്രൻ. ആദ്യചിത്രം ഹൃദയം ആയിരുന്നില്ലങ്കിൽ പോലും ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത്…

1 year ago

“പ്രസവത്തോടെ ഓർമ നഷ്ടപ്പെട്ടു , പിന്നാലെ ഭർത്താവും ഉപേക്ഷിച്ചു , ഓർമയില്ലാത്ത അമ്മയ്ക്ക് കാവലായി 15 വയസുകാരൻ , കണ്ണ് നിറയ്ക്കും മഞ്ജുഷയുടെ ജീവിതം

ഭൂമിയിൽ കൺകണ്ട ദൈവമാണ് അമ്മയെന്ന് പറയും. 15 വർഷങ്ങളായി ഓർമ്മയില്ലാത്ത അമ്മയ്ക്ക് കാവൽ ഇരിക്കുകയാണ് 15 കാരനായ ഒരു മകൻ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മഞ്ജുഷയ്ക്ക് ആണ്…

1 year ago

“വിളിക്കത്തിരുന്നപ്പോൾ മിസ്സിംഗ് തോന്നി , ഒടുവിൽ ജീവിതത്തിലേക്ക് സ്വന്തമാക്കി” , 79 ആം വയസിൽ 59 കാരിയെ സ്വന്തമാക്കിയ സോമൻ നായരുടെ പ്രണയകഥയും വിവാഹവിഡിയോയും കാണാം

വിവാഹമെന്നു പറയുന്നത് ജീവിതത്തിൽ ഒറ്റപ്പെട്ട തുടങ്ങുമ്പോൾ ഒരു ഇണയെ തേടി കണ്ടുപിടിക്കുന്നത് കൂടിയാണ്. പലപ്പോഴും ഒരു കൈത്താങ്ങ് തന്നെയാണ് പങ്കാളിയെന്നു പറയുന്നത്.അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസം…

1 year ago

“കരിങ്കോരങ്, നീഗ്രോ, കരിവണ്ട് , ഇവളെ എങ്ങനെ കെട്ടാൻ തോന്നി എന്നടക്കം നിരവധി അധിക്ഷേപ കമെന്റുകൾ” ..പരിഹസിക്കുന്നവരോടും പുച്ഛിക്കുന്നവരോടും മറുപടിയുമായി ഡയമണ്ട് കപ്പിൾസ്

സൗന്ദര്യം എന്നത് ഒരാളുടെ കണ്ണിലാണെന്ന് നമ്മൾ പറയാറുണ്ട്. മറ്റൊരാൾ കാണുന്ന കാഴ്ചയിലാണ് ഒരാളുടെ സൗന്ദര്യം, അല്ലാതെ ബാഹ്യ ഭംഗിയിൽ അല്ലയെന്നതാണ് സത്യം. അത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലധികം…

1 year ago

പ്രിയ നടി മീനയ്ക്ക് രണ്ടാം വിവാഹം ? തീരുമാനം മകൾക്ക് വേണ്ടിയോ !! വരൻ കുടുംബസുഹൃത്ത് ? വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി ആരാധകരുള്ള താരമാണ് മീന. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒക്കെ തന്റേതായി കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി മികച്ച വേഷങ്ങൾ സമ്മാനിച്ച താരം…

1 year ago

കൃഷ്ണപിള്ളയുടെ ത്രേസ്യക്കുട്ടി ; സീരിയലുകളിലെ മിന്നും താരം, സിനിമകളിലും ശ്രദ്ധിക്കപ്പെട്ട നടി, മലയാളികളുടെ പ്രിയതാരം അനില ശ്രീകുമാറിന്റെ ജീവിതം ഇങ്ങനെ

മലയാള സീരിയൽ രംഗത്ത് ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് അനില ശ്രീകുമാർ. നല്ല കുറെ സിനിമകളുടേയും ഭാ​ഗമാകാൻ ഈ നടിക്ക്…

1 year ago

സന്തോഷം പങ്കുവെച്ച് പ്രേഷകരുടെ പ്രിയ താരം സൗഭാഗ്യ വെങ്കിടേഷ് , ആശംസകൾ നേർന്ന് ആരാധകരും

ടിക്‌റ്റോക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെ പ്രേക്ഷകർ ആദ്യമായി അറിഞ്ഞു തുടങ്ങുന്നത് ടിക്‌റ്റോക്കിലൂടെയാണ് എങ്കിലും പിന്നീട് താര കല്യാണിന്റെ മകൾ എന്ന…

1 year ago