Entertainment

അഞ്ചാം ക്ലാസുവരെ ഞാൻ മുസ്ലീമായിരുന്നു, അതിനുശേഷം വിശാല ഹിന്ദുവായി: പേരിൽ കുമാർ വന്നതിനെ കുറിച്ച് സലീം കുമാർ

കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളിൽ ഒരാളായിരുന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങൾ തന്റെ പേരിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സലീം കുമാർ. അന്ന് സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടരായി മാതാപിതാക്കൾ മക്കൾക്ക് ജാതി…

5 months ago

ഭാര്യയെ പ്രൊപ്പോസ് ചെയ്തത് ബസ് യാത്രക്കിടെ, പിന്നെ എല്ലാം ഫാസ്റ്റായിരുന്നു: തൻ്റെ പ്രണയ കഥ വെളിപ്പെടുത്തി ഷാജോൺ

മിമിക്രിവേദികളിൽ നിന്ന് മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. 1999ൽ മൈഡിയർ കരടിയിലൂടെ സിനിമാലോകത്തെത്തിയ ഷാജോൺ ഇതുവരെ നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ…

5 months ago

ഡിസംബറിൽ ആദ്യത്തെ കണ്മണി എത്തി; അമ്മയായ സന്തോഷം പങ്കിട്ട് അർച്ചന സുശീലൻ!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് അര്‍ച്ചന.…

5 months ago

ഇത്രവേഗം പോകുമെന്ന് കരുതിയില്ല, അഗാധമായ ദു:ഖമുണ്ട്: പ്രശസ്ത നാടകകൃത്ത് പ്രശാന്ത് നാരായണൻ്റെ വിയോഗത്തിൽ മോഹന്‍ലാല്‍

തിരുവനന്തപുരം: നാടക മേഖലയെപ്പറ്റി ആഴത്തിലുള്ള അറിവും വലിയ കാര്യങ്ങള്‍ ആലോചിക്കാനുള്ള ശേഷിയും പ്രശാന്തിനുണ്ടായിരുന്നു. ഈയടുത്ത ദിവസം എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന വേദിയില്‍ പ്രശാന്തിനെ കണ്ടിരുന്നു. ഇത്രവേഗം…

5 months ago

മദ്യപിക്കാതിരുന്നപ്പോൾ ഫസ്ട്രേഷൻ വന്നു, രാത്രി ഉറക്ക ​ഗുളിക കഴിച്ചു, പെട്ടെന്ന് മനസിൽ ഒരു ചിന്ത വന്നു: ഷക്കീല

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്.…

5 months ago

സ്ത്രീധനം വാങ്ങുന്നത് പോലുള്ള തെണ്ടിത്തരം ലോകത്തില്ല, ആണത്വമുള്ളവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല, ചോദിച്ചാൽ തിരിച്ച്‌ ചോദിക്കാനുള്ള തന്റേടം പെൺപിള്ളേർക്ക് വേണം: വിജയ രാഘവൻ

സ്ത്രീധനം നൽകുന്നവരെയും വാങ്ങുന്നവരെയും രൂക്ഷമായി വിമർശിച്ച്‌ നടൻ വിജയരാഘവൻ. സ്ത്രീധനം വാങ്ങുന്നത് പോലുള്ള ഏറ്റവും വലിയ തെണ്ടിത്തരം ലോകത്തില്ലെന്നാണ് വിജയരാഘവൻ പറയുന്നത്. ആണത്വമുള്ളവൻ ഒരിക്കലും സ്ത്രീധനം വാങ്ങില്ലെന്നും…

5 months ago

അമ്മയുടെ മരണത്തിനു പിന്നാലെ അപ്രതീക്ഷിതമായി ഭർത്താവിന്റെയും മരണം, മകൾക്കു വേണ്ടി ജീവിച്ച ക്ഷേമയെ അനൂപ് മേനോൻ വിവാഹം കഴിച്ച കഥ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോൻ. ടെലിവിഷനിൽ നിന്നുമാണ് അനൂപ് മേനോൻ സിനിമയിലെത്തുന്നത്. നടനായി മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായും ഗാനരചയിതാവായുമെല്ലാം അനൂപ് മേനോൻ കയ്യടി നേടിയിട്ടുണ്ട്. ഷേമ…

5 months ago

തമിഴകത്തിന്റെ ക്യാപ്റ്റന് വിട, നടൻ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം.ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ…

5 months ago

എൻ്റെ നന്ദന മോൾ തന്നെയാണ് ഇപ്പോഴും മനസ് നിറയെ: നന്ദനയ്ക്ക് ശേഷം ദത്തെടുക്കൽ വേണ്ടന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തി ചിത്ര

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ…

5 months ago

ഇപ്പോൾ എലിസബത്ത് എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല, തന്റെ വിധിയാണ് എല്ലാം, ഞാൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ല: ബാല

മലയാളികളുടെ ഇഷ്ട താരമാണ് നടൻ ബാല.അടുത്തിടെ നടൻ ബാല തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവം എന്ന പേരില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഭാര്യ എലിസബത്തിനെ ബാലയ്‍ക്കൊപ്പം…

5 months ago