Entertainment

സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ, അദേഹം ചെയ്യുന്ന കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് തിരിച്ചടികള്‍ ഉണ്ടാവുന്നത്: തുറന്നടിച്ച് പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. തമാശയും കൗണ്ടറുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ പിഷാരടിക്കായി. സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും…

3 months ago

ഷൂട്ടിങ്ങിനായി കെട്ടിയ വീട് പാവപ്പെട്ടവർക്ക് സമ്മാനിച്ചു, ‘അൻപോട് കൺമണി’ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സുരേഷ് ഗോപി

സിനിമാ ചിത്രീകരണത്തിന് വീടിന്റെ സെറ്റിടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. സ്ഥലം കണ്ടെത്തി അവിടെ തങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള വീടിന്റെ സെറ്റിടും. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഇത് പൊളിച്ചുകളയുകയും ചെയ്യും. അവിടെയാണ്…

3 months ago

ഇതാരാണപ്പാ ഇത്രമേൽ വശ്യമായ സുന്ദരമനോഹരസ്ത്രീ എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഇൻ്റർനെറ്റിൽ പരതി,ഇനിയൊരു ജന്മമുണ്ടെങ്കിൽ സുചിത്രയെ പോലൊരു സ്ത്രീയായി ജനിക്കണം: സം​ഗീത ലക്ഷ്മണ

വാലിബൻ എന്ന ലിജോ പല്ലിശ്ശേരി ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ മിനി സ്ക്രീൻ താരമാണ് സുചിത്ര നായർ. മികച്ച പ്രതികരണമാണ് ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ലഭിക്കുന്നത്. ഇപ്പോഴിതാ…

3 months ago

നൈറ്റ് ക്ലബ്ബുകളിൽ പാടിയാണ് ഞാൻ തുടങ്ങുന്നത്, എന്റെ പാട്ടുകളിലെല്ലാം ദൈവനാമങ്ങൾ ഉണ്ടായിരുന്നു,എനിക്ക് നൽകിയ ആദരത്തിൽ രാജ്യത്തോട് നന്ദി: പത്മഭൂഷൻ ലഭിച്ചതിൽ പ്രതികരിച്ച് ഉഷ ഉതുപ്പ്

ഭാഷാ ഭേദമന്യേ സംഗീത പ്രിയരുടെ പ്രിയപ്പെട്ട പോപ് ഗായികയാണ് ഉഷ ഉതുപ്പ്. ഒരു ഗായികയ്ക്കപ്പുറം അഭിനേതാവുകൂടിയാണ്. ചില സിനിമകളിലും ഉഷ ശ്രദ്ധേയമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിലും…

3 months ago

ഭക്ഷ്യ വിഷബാധയേറ്റ് വിമാനത്തിൽ വച്ച് ഛർദ്ദിച്ച് അവശയായപ്പോൾ രക്ഷകരായത് സഹയാത്രികർ: തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്.…

3 months ago

ജിപിയുടെ വിവാഹം എന്റെ ജന്മദിനത്തിൽ, വരും വര്‍ഷങ്ങളില്‍ നിന്റെ വെഡ്ഡിങ് ആനിവേഴ്‌സറിയും എന്റെ ബര്‍ത്ത് ഡേയും നമുക്ക് ഒരുമിച്ച് ആഘോഷിക്കാം: മിയ

ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണ് നടി മിയയും നടനും അവതാരകനുമായ ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും. മിയയുടെ ആദ്യചിത്രത്തിൽ ജിപി ആയിരുന്നു നായകൻ.​ അന്നു തുടങ്ങിയ സൗഹൃദം…

3 months ago

സുരേഷ് ​ഗോപിയുടടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ല,സുരേഷ് ​ഗോപിയുടെ നല്ല വശങ്ങൾ ഒരുപാട് പറഞ്ഞെങ്കിലും ചീത്ത വശങ്ങളും പറഞ്ഞിട്ടുണ്ട്;ശാന്തിവിള ദിനേശ്

സുരേഷ് ​ഗോപിയുടടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ശാന്തിവിള ദിനേശ്. ഇന്ത്യൻ പ്രധാനമന്ത്രിയെയൊക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ലെന്നാണ് ശാന്തിവിള ദിനേശ് സ്വകാര്യ മാധ്യമത്തോട്…

3 months ago

ഭാഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാനെത്തി ​ഗവർണർ, സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും…

3 months ago

ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായി, താലിചാർത്തിയത് വടക്കും നാഥന്റെ മുൻപിൽ വെച്ച് ​

വടക്കും നാഥന്റെ മുൻപിൽ വെച്ച് ​ഗോപികയെ താലിചാർത്തി ​ഗോവിന്ദ് പദ്മസൂര്യ. പുലർച്ചെ ക്ഷേത്ര നടയിൽ എത്തിയ താരങ്ങൾ പ്രദക്ഷിണം പൂർത്തിയാക്കി, ഭഗവാന്റെ നടയ്ക്ക് മുൻപിൽ എത്തിയാണ് താലി…

3 months ago

തനി കുടുംബിനിയായി ഭാഗ്യ സുരേഷ്; ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള ചിത്രവുമായി താരപുത്രി

വിവാഹശേഷം ഭർത്താവ് ശ്രേയസ് മോഹനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുടുംബിനിയായി മാറിയെ…

3 months ago