Film News

“17 ആം വയസിൽ കെട്ടിയത് അച്ഛനെക്കാൾ പ്രായമുള്ള വ്യക്തിയെ , ഗർഭിണി ആയതിന് ശേഷമാണ് ഞാൻ അയാളുടെ 4 ആം ഭാര്യാ ആണെന്ന് തിരിച്ചറിഞ്ഞത്” , പ്രിയ നടി അഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

സിനിമ അഭിനയ മേഖലയിലേക്ക് ഒരു ബാലതാരമായി എത്തി പിന്നീട് നായികയായും സഹനടിയായും ഒക്കെ നിരവധി മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി നിന്ന താരമാണ് നടി അഞ്ചു പ്രഭാകർ. മലയാള…

1 year ago

സന്നിധാനത്തെത്തി അയ്യനെ കണ്ട് മനസ്സുരുകി പ്രാർത്ഥിച്ച് പ്രിയ നടൻ ദിലീപ്

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് ദിലീപ്. അയൽപക്കത്തെ ഒരു പയ്യനെ പോലെയാണ് മലയാളികൾ ദിലീപിനെ സ്നേഹിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് ജനപ്രിയ നായകൻ എന്ന സ്ഥാനവും അവർ…

2 years ago

എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രുവാകാൻ കുറച്ചെങ്കിലും വേണം’; സ്റ്റാർ മാജിക്ക് വേദി തുറന്നുപറച്ചിലുകളുമായി ബാല

വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ ആദ്യകാല ചിത്രങ്ങൾ ശ്രദ്ധേയമാണ്. കളഭം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയ​ങ്കരനായി.…

2 years ago

പുതിയ ജീവിതത്തിലേക്ക് ചേക്കേറാനായി കിളിക്ക് കൂടുവിട്ട് ആകാശത്തേക്ക് പറന്നുയരാനുള്ള സമയമായിരിക്കുന്നു; മകൾ ഉത്തരയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നടി ആശാ ശരത്ത്

പ്രൊഫസർ ജയന്തിയെന്ന ഒറ്റ കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും, ദൃശ്യം എന്ന ജിത്തൂജോസഫ് ചിത്രത്തിലെ ഐ ജി ​ഗീതാ പ്രഭാകരിലൂടേയും മലായളികൾക്ക് പ്രിയതാരമായി മാറിയ നടിയാണ് ആശാ ശരത്ത്.ഇക്കഴിഞ്ഞ…

2 years ago

“മകൾ മരിച്ച വേദന തന്നെ ചിതയിൽ കൊണ്ടുവെച്ചാലും തീരില്ല , അതെ വേദന തന്നെയാണ് രാധികയും അനുഭവിക്കുന്നത് ” കണ്ണ് നിറഞ്ഞ് പ്രിയ നടൻ സുരേഷ് ഗോപി

മലയാള സിനിമയുടെ ആക്ഷൻ രാജാവാണ് സുരേഷ് ഗോപി. വലിയൊരു ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ തിരിച്ചുവരവ് പ്രേക്ഷകർ എല്ലാം…

2 years ago

ആ ഒരു തീരുമാനത്തിന്റെ നഷ്ടം ഇന്നും മനസിനെ വേദനിപ്പിക്കുന്നുണ്ട് , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി മഞ്ജു വാര്യർ

തിരിച്ചുവരവിൽ മലയാള സിനിമയുടെ ശ്രദ്ധയെ സാന്നിധ്യമായ ലേഡീ സൂപ്പർസ്റ്റാറായി തിളങ്ങുകയാണ് മഞ്ജു വാര്യർ. നായികയായി എത്തിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം ഇപ്പോഴും കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞവർഷം…

2 years ago

ആഴ്ചയിൽ ഡയാലിസിസ് ചെയ്യണം , ഭാര്യായ്ക്ക് ക്യാൻസർ , ദുരിതം നിറച്ച ജീവിതത്തിലേക്ക് ദൈവതുല്യനായി എത്തിയത് സുരേഷ് ഗോപി , വില്ലൻ വേഷങ്ങളിൽ തിളങ്ങിയ പ്രിയ നടൻ സ്പടികം ജോർജിന്റെ ജീവിതത്തിൽ സംഭവിച്ചത്

ഒരുകാലത്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കാൻ സാധിച്ച ഒരു താരം ആയിരുന്നു സ്ഫടികം ജോർജ്. അങ്ങനെ പറഞ്ഞാൽ മാത്രമായിരുന്നു ആളുകൾ ഓർത്തിരുന്നത് പോലും. അത്രത്തോളം ഈ കഥാപാത്രം…

2 years ago

“അതോടെ ഞാൻ ഇവിടം വെറുത്തു ” എല്ലാം തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി മീര ജാസ്മിൻ

ലോഹിതദാസ് ഒരുക്കിയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് മീര ജാസ്മിൻ. പിന്നെ മീരയ്ക്ക് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. നിരവധി അനവധി ചിത്രങ്ങളുടെ ഭാഗമായി മീര മാറിയെന്നതാണ്…

2 years ago

ലൈവിലെത്തി കുടുംബത്തിലെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടൻ ദിലീപ് , ആശംസകളുമായി ആരാധകർ

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദിലീപ്. മലയാള സിനിമയിൽ ജനപ്രിയ നായകൻ ആരാണെന്ന് ചോദിച്ചാൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ മനസ്സിലേക്ക്…

2 years ago

നാന്, പൃഥിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന് ; കൈവിട്ടുപോയൊരു ട്രോൾ; ‘എന്താണ് ഇന്റർനെറ്റ് ലോകത്ത് കയറി പിടിക്കുന്നത് എന്ന് നമുക്കറിയില്ല; രമേശ് പിഷാരടി

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വീഡിയോ ആയിരുന്നു രമേശ് പിഷാരടിയും ടിനി ടോമും തമ്മിലുള്ള ഒരു കോമഡി സീൻ. ഒരു ടെലിവിഷൻ പരിപാടിക്ക് ഇടയിൽ…

2 years ago