Latest News

ഭീമൻ രഘു ഇത്തിൾ കണ്ണി, കടക്ക് പുറത്ത്, ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കും, ഇനി മേലിൽ ആ കൈകളിൽ ചെങ്കൊടി കാണാൻ പാടില്ലെന്ന് സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്

തിരുവനന്തപുരം : ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്. ഇത്തിൾ കണ്ണിയാണ് ഭീമൻ രഘുവെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കണമെന്നും റെജി ആവശ്യപ്പെട്ടു.…

8 months ago

ശ്രീ നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് LKG ലെവൽ പക്വതപോലുമില്ല, സമ്പൂർണ പരാജയം: വികസന പ്രവർത്തനത്തിന് കാൽകാശിന്റെ പോലും സംഭാവന നൽകിയിട്ടില്ലാത്ത ആളാണ് ശശി തരൂരെന്ന് കൃഷ്ണകുമാർ

ശശി തരൂരിനെതിരെ നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാർ. മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കാൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട്…

8 months ago

ജ്യൂസ് ചാലഞ്ച്, കഷായത്തിൽ വിഷം; ഷാരോണ്‍ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്. കേസില്‍…

8 months ago

സൂക്ഷിക്കാന്‍ നല്‍കിയ ഓണം ബമ്പര്‍ തിരിച്ചുകൊടുത്തില്ല: കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി

കൊല്ലം: ഓണം ബമ്പര്‍ ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി. കൊല്ലം തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത്…

8 months ago

ശമ്പളമില്ല, പട്ടിണി; ചന്ദ്രയാൻ-3 ലോഞ്ച്പാഡ് ഉണ്ടാക്കിയ സംഘത്തിലെ ടെക്നീഷ്യൻ ഇപ്പോൾ ജീവിക്കുന്നത് ഇഡ്ഡലി വിറ്റ്, പട്ടിണി മൂലം താനും കുടുംബവും മരിക്കുമെന്ന് തോന്നിയപ്പോഴാണ് കട തുടങ്ങിയതെന്ന് ദീപക്

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3യുടെ ലോഞ്ച്പാഡ് ഉണ്ടാക്കിയ സംഘത്തിലെ ടെക്നീഷ്യൻ ഇപ്പോൾ ജീവിക്കാനായി ഇഡ്ഡലി വിൽക്കുന്നു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പൊതുമേഖലാ സ്ഥാപനമായ ഹെവി എ‍ഞ്ചിനീയറിങ് കോർപറേഷൻ…

8 months ago

ജാതി ഉള്ളിടത്താണ് ജാതീയതയും ജാതി വിവേചനവും വരുന്നത്, സംവരണ മണ്ഡലത്തിൽ നിന്ന് അഞ്ച് വട്ടം ജനപ്രതിനിധിയായ സഖാവ് രാധാകൃഷ്ണന് അന്ന് ഈ ജാതീയത പറഞ്ഞു വോട്ട് ചോദിക്കാൻ വിഷമം തോന്നിയില്ലേ? ജാതീയത ഇല്ലാതാക്കുകയല്ല ജാതീയത നിലനർത്തുകയാണ് സംവരണം ചെയ്യുന്നതെന്ന് അഞ്ജു പാർവതി

ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ചർച്ചയായി മാറി. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ്…

8 months ago

ഞാൻ തിരിച്ചെത്തിയിരിക്കുന്നു; വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം ഫാഷൻ ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് അച്ചു ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം മകള്‍ അച്ചു ഉമ്മൻ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുപറ്റിയിരുന്നു. പിന്നീട് വന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും അച്ചു ഉമ്മന്റെ മുഴങ്ങി. ഇപ്പോഴിതാ…

8 months ago

മേയര്‍ അമ്മ തിരക്കിലാണ്! ജോലി തിരക്കിലും ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ; വൈറലായി ആര്യാ രാജേന്ദ്രന്റേയും മകളുടേയും ചിത്രം

തിരുവനന്തപുരം: ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞുമായി ജോലികളില്‍ ഏര്‍പ്പെടുന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ ചിത്രം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും…

8 months ago

നിപ വൈറസ് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാൽ, ജാഗ്രതാ നിർദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഉണ്ടായ പനി മരണം നിപ ബാധ കാരണമെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം…

8 months ago

ആദ്യ കൺമണിയെ വരവേറ്റ് ജെയ്ക്കും ഗീതുവും; മകൻ പിറന്ന സന്തോഷം പങ്കിട്ട് ദമ്പതികൾ

സിപിഎം നേതാവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും കുഞ്ഞ് പിറന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത്…

8 months ago