Entertainment

ഈ കാര്യത്തിൽ മറുനാടനൊപ്പം, വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക, അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലിയെന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണതയല്ലെന്ന് ഒമർ ലുലു

മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനൽ മാധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയയെ വിദേശ എയർപോട്ടിൽ വച്ച് അസഭ്യം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഷയത്തിൽ നിരവധി പേർ പ്രതികരണം അറിയിച്ച് എത്തിയിരുന്നു. ഇപ്പോഴിത വിഷയത്തിൽ പ്രതികരണം അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക, അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലിയെന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണതയല്ല എന്നാണ് ഒമർ ലുലു പറയുന്നത്. ഒരാളെ മർദ്ദിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്, ഈ കാര്യത്തിൽ മറുനാടനൊപ്പം എന്നാണ് ഒമർ ലുലു പറയുന്നത്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമറിന്റെ വാക്കുകൾ ഇങ്ങനെ:

ഒരാളെ മർദ്ദിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്,വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലി എന്നത് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ലാ.
ഈ കാര്യത്തിൽ മറുനാടനൊപ്പം Shajan Skariah??

നേരത്തെ മുരളി തുമ്മാരുകുടിയും നടൻ ജോയ് മാത്യുവും ഷാജൻ സ്‌കറിയക്ക് നേരിട്ട ആക്രമത്തിന് എതിരെ രംഗത്ത് വന്നിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ചെയ്തത് ശരിയല്ല എന്നായിരുന്നു ഇവർ പറഞ്ഞത്.

 

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago