Entertainment

മൂത്ത മകളുടെ ഗ്രാജുവേഷൻ, ചിത്രങ്ങൾ പങ്കുവെച്ച് നടി രംഭ; മകളെ കാണാൻ അമ്മയെ മുറിച്ചു വച്ചത് പോലെയെന്ന് ആരാധകർ

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പിന്നെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം വളരെ സജീവമായ താരമായിരുന്നു നടി രംഭ. മലയാളത്തില്‍ സര്‍ഗമായിരുന്നു രംഭയുടെ ആദ്യ മലയാള ചിത്രം. പിന്നീട് ക്രോണിക് ബാച്ചിലര്‍, കൊച്ചി രാജാവ്, മഴവില്‍ക്കാവടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. പിന്നീട് നാടന്‍ ലുക്കില്‍ നിന്ന് ഗ്ലാമറസ് ലുക്കിലേയ്ക്ക് രംഭ മാറി. വിവഹത്തോടെ സിനിമയില്‍ നിന്ന് മാറി വീട്ടമ്മയായി രംഭ കഴിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രംഭ.

മക്കളും ഭര്‍ത്താവുമായിട്ടുള്ള മിക്ക ചിത്രങ്ങളും താരം പങ്കിടാറുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് താരവും മക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പിന്നീട് താരം തന്നെ തങ്ങള്‍ കുഴപ്പമില്ലെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയിയല്‍ എത്തിയിരുന്നു. ആന്ത്രാ പ്രദേശുകാരിയായ രംഭ തെലുങ്കു ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ചിത്രങ്ങള്‍ക്ക പുറമേ ബംഗാളി, ബോജ്പൂരി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. ശ്രിലങ്കന്‍ ബിസിനസ് മാനായ ഇന്ദ്രകുമാറാണ് താരത്തിന്‍രറെ ഭര്‍ത്താവ്. കാനഡയിലെ ടോറന്റോയിലാണ് ഇവര്‍ സെറ്റിലായിരിക്കുന്നത്. ഇപ്പോഴിതാ തന്റെ മകള്‍ ലാന്യയുടെ ഒരു വിശേഷം പങ്കു വച്ചിരിക്കുകയാണ് രംഭ.

വീഡിയോയും ചിത്രങ്ങളും ലാന്യയുടെയും രംഭയുടെയും പങ്ക് വച്ചിട്ടുണ്ട്. ലാന്യ ഗ്രാജുവേഷന്‍ കരസ്ഥമാക്കിയിരിക്കുന്നതിന്‍രെ വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്. ചിരിച്ചു കൊണ്ട് പോസ് ചെയ്യുന്നുവെന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങല്‍ പങ്കിട്ടിരിക്കുന്നത്. ലാന്യയെ കൂടാതെ ഒരു മകളും മകനും താരത്തിനുണ്ട്. എല്ലാവരും ലാന്യയ്ക്ക് അഭിനനദനങ്ങല്‍ നേര്‍ന്നിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ അമ്മ രംഭയാണ് അത് എന്നായിരുന്നു മലയാളികൾ എല്ലാവരും കരുതിയിരുന്നത്. കാരണം അമ്മയെ മുറിച്ചു വച്ചത് പോലെയാണ് മകളുടെ മുഖച്ഛായ എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago