Film News

പ്രിയ നടൻ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു

മലയാളി പ്രേഷകരുടെ ഇഷ്ടനടനാണ് ബാല , നിരവധി ചിത്രങ്ങളിലൂടെയും വെത്യസ്തമായ വേഷങ്ങളിലൂടെയും മലയാളി പ്രേഷകരുടെ ഇഷ്ട നടനായി തിളങ്ങിയ ബാല കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു . കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു ബാല . ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് ഒരു മാസം മുൻപാണ് അമൃത ഹോസ്പിറ്റലിൽ ബാലയെ പ്രവേശിപ്പിച്ചത് . താരത്തിന്റെ അവസ്ഥ മോശമായിരുന്നെങ്കിലും വളരെ വേഗം ജീവിതത്തിലേക്ക് തിരികെയെത്താൻ താരത്തിന് സാധിച്ചിരുന്നു . അന്ന് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദേശിക്കുകയും പിന്നീട് ഭാര്യാ എലിസബത്തിനൊപ്പം ലൈവിൽ എത്തി തന്റെ അസുഖ വിവരങ്ങൾ ബാല വെളിപ്പെടുത്തുകയും ഉടൻ ഒരു മേജർ സർജറി ഉണ്ടെന്നും എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ബാല പറഞ്ഞിരുന്നു .

ഇപ്പോഴിതാ നടൻ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത് . രണ്ടു ദിവസം മുൻപായിരുന്നു ശസ്ത്രക്രിയ കഴിഞ്ഞത് . ശസ്ത്രക്രിയയ്ക്ക് ശേഷം ബാല ആരോഗ്യവാനായി തുടർന്ന് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഒരു മാസത്തോളം ആശുപത്രിയിൽ തുടരുമെന്നാണ് പുറത്തുവരുന്നത് . നിരവധി ആളുകൾ ബാലയ്ക്ക് കരൾ നൽകാൻ രാഗത്ത് വന്നിരുന്നു . അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയായിരുന്നു . ശസ്ത്രക്രിയയ്ക്ക് ശേഷം ബാലയും കരൾ നൽകിയ ദാതാവും ആരോഗ്യത്തോടെ ആശുപത്രിയിൽ തുടരുന്നു എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .

Akshay

Recent Posts

കുടുംബവിളക്കിലെ സുമിത്രയായി വേഷമിടുന്ന മീര വാസുദേവ് വീണ്ടും വിവാഹിതയായി , ആശംസകളുമായി സീരിയൽ ലോകവും ആരാധകരും

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

1 week ago

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

4 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago