Film News

മഞ്ജുവിനെ പോലെ സാരിയുടുത്ത് സുന്ദരിയായി മകൾ മീനാക്ഷി ദിലീപ്; സാരിയിൽ മഞ്ജുവാരിയറിനെ കണക്ക് തന്നെ മകളും

ഒരു ചിത്രത്തിൽ പോലും അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് എല്ലാവർക്കും സുപരിചിതനായ താരമാണ് മീനാക്ഷി, മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാരിയറിന്റെയും നടൻ ദിലീപിന്റെയും മകളായ മീനാക്ഷി ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം ദിലീപിന്റെ കൂടെയാണ് താമസം, സോഷ്യൽ മീഡിയയിൽ ഒന്നും സജീവം അല്ലായിരുന്ന മീനാക്ഷി ഈ അടുത്താണ് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയത് തന്നെ, അതിന് ശേഷം തൻറെ നിരവതി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്

ഇപ്പോൾ മീനാക്ഷി ദിലീപ് പങ്ക് വെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, മെറൂൺ സാരിയും കറുത്ത നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസും ആണിനുള്ള അതിമനോഹര ചിത്രങ്ങൾ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്, ആ സാരിയിൽ മീനാക്ഷിയെ കണ്ടാൽ അമ്മ മഞ്ജുവാരിയറിനെ കണക്ക് തന്നെയാണ് മീനാക്ഷി ഇരിക്കുന്നത്, മീനാക്ഷി പങ്ക് വെച്ച എല്ലാ ചിത്രങ്ങളുടെയും താഴെ നടിയും ഉറ്റ സുഹൃത്തുമായ നമിത പ്രമോദ് കമെന്റുകളും ഇട്ടിട്ടുണ്ട്

മഞ്ജുവാരിയറിന്റെ എല്ലാ കഴിവും മകൾക്കും കിട്ടിട്ടുണ്ട് എന്ന് തന്നെ പറയാം, മഞ്ജുവാരിയർ മികച്ച നടിക്ക് പുറമെ നല്ലൊരു നർത്തകി കൂടിയാണ്, ആ കഴിവും മകൾ മീനാക്ഷിക്ക് ലഭിച്ചിട്ടുണ്ട് അത് താരം തെളിയിച്ചതും ആണ്, മീണകാശിയുടെ ഉറ്റ സുഹൃത്തും സംവിധായകൻ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന്റെ അന്ന് മീനാക്ഷിയും നമിത പ്രമോതും കളിച്ച ഡാൻസ് ഏറെ വൈറലായി മാറീരുന്നു, അന്ന് ആദ്യമായിട്ടായിരുന്നു ഒരു പൊതു വേദിയിൽ മീനാക്ഷിയുടെ ഡാൻസ് കളിച്ചത്, ആ ഒറ്റ ഡാൻസിൽ കൂടിത്തന്നെ മികച്ച നർത്തകിയാണെന്ന് മീനാക്ഷി തെളിയിച്ചത്

അത് പോലെ തന്നെ നടി നമിത പങ്ക് വെച്ച ഒരു ഡാൻസ് വീഡിയോയിൽ അത് കൊറിയോഗ്രാഫി ചെയ്‌തത്‌ മീനാക്ഷി ദിലീപ് ആണെന്നും വ്യക്തമാക്കിരുന്നു, ഇപ്പോൾ പുറത്ത് വരുന്ന ചിത്രങ്ങൾ കണ്ടാൽ മീനാക്ഷി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നോ എന്നും നിരവതി പേർ ചോതിക്കുന്നുണ്ട് അത്രയ്ക്ക് മനോഹാരിയായിട്ടായിരുന്നു മീനാക്ഷിയെ സാരിയിൽ കാണാൻ സാധിക്കുന്നത്, എന്നാൽ മുംബ് ദിലീപ് തന്നെ പറഞ്ഞിട്ടുള്ളതാണ് മകൾക്ക് ഡോക്ടർ അകാൻ ആണ് ആഗ്രഹം എന്ന്, ഇപ്പോൾ ചെന്നൈയിൽ എംബിബിഎസ് നാണ് മീനാക്ഷി പഠിക്കുന്നത്, മീനാക്ഷി സാരിയിൽ ഉള്ള പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറീരിക്കുകയാണ്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago