Film News

“രക്ഷപെടാൻ കയറി ഇരുന്നത് ബാത്‌റൂമിൽ , ജീവൻ നഷ്ടപ്പെടും എന്ന് പോലും തോന്നി ” നടി അനിഖയ്ക് സംഭവിച്ചത് കണ്ട് ഞെട്ടലോടെ സിനിമാലോകവും ആരാധകരും

ഈ കാലത്തെ ടോക്സിക് റിലേഷനുകളെ പറ്റി വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണ്. മുൻ കാമുകൻ മ, ർ, ദ്ധിച്ചു എന്ന ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ഒരു ചലച്ചിത്ര താരമാണ്. അനിഖാ വിക്രമൻ ആണ് ഇക്കാര്യം പറയുന്നത്. മർദനത്തിൽ പരിക്കേറ്റ ചിത്രങ്ങളും താരം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെക്കുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്.. അനൂപ് പിള്ള എന്നാണ് മുൻ കാമുകന്റെ പേര്. നിലവിൽ ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയാളുമായി താൻ പ്രണയത്തിലായിരുന്നു. എന്നാൽ അയാൾ തന്നെ ക്രൂ, ര, മായി ശാരീരികമായും മാനസികമായും പീ, ഡി, പ്പി, ക്കുകയായിരുന്നു ചെയ്തത്.


ക്രൂ, ര, മായി മ, ർ, ദ്ദിച്ചതിനു ശേഷം തന്നെ ഭീഷണിപ്പെടുത്തി. ചെന്നൈയിൽ വച്ചാണ് മർദ്ദനം നടന്നത്. മ, ർ, ദ്ദനത്തിന് ശേഷമായാൽ തന്റെ കാലിൽ വീണു കരഞ്ഞു മാപ്പ് ചോദിച്ചത്. മനസ്സിലിവു തോന്നിയത് കൊണ്ട് തന്നെ സംഭവം താൻ ആരോടും പറഞ്ഞില്ല. പിന്നീട് അയാൾ വീണ്ടും ഒരിക്കൽ മ, ർ, ദ്ദിച്ചു. എന്നാൽ താൻ പോലീസിൽ പരാതി നൽകി. എന്നാൽ അയാൾ പോലീസിന് പണം നൽകി രക്ഷപ്പെട്ടു. പിന്നീട് പോലീസ് കൂടെയുള്ള ധൈര്യത്തിലാണ് അയാൾ വീണ്ടും ഉ, പ, ദ്ര, വിക്കുന്നത്. ഹൈദരാബാദിൽ നിന്നും മാറുന്നതിന് രണ്ടുദിവസം മുൻപ് അയാൾ ക്രൂ, ര, മായി തന്നെ മ, ർ, ദ്ദി, ച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ ബാത്റൂമിൽ കയറിയിരുന്നു നേരം വെളുക്കുവോളം. അയാളിൽ നിന്ന് രക്ഷപ്പെട്ടതിന്റെ എല്ലാ സംഭവവും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഇപ്പോൾ അയാൾ ഒളിവിലാണ്. അമേരിക്കയിലേക്ക് കടന്നതായാണ് വിവരം. ഇങ്ങനെയാണ് അനിഖ പറയുന്നത്. അനിഖ വിക്രമൻ പങ്കുവെച്ച ചിത്രങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നടിയുടെ മുൻകാമുകനാണ് താരത്തെ ഇത്രയും മോശമായ രീതിയിൽ മർദിച്ചു പരിക്കേൽപ്പിച്ചത്.

ആദ്യത്തെ സംഭവത്തിൽ തന്നെ കർശനമായ നിലപാടുകൾ നിങ്ങൾ എടുത്തിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് ഇത്രയും വേദനിക്കേണ്ടി വരുമായിരുന്നില്ല എന്നാണ് ചിലർ കമന്റുകളിലൂടെ അറിയിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ ആദ്യത്തെ സംഭവം തന്നെ പറയാതിരുന്നത്. അതല്ലേ ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായത് എന്നും ഇത്തരം ടോക്സിക് ബന്ധങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ പാടില്ലന്നും ആണ് പലരും കമന്റ് ചെയ്യുന്നത്. പ്രണയം എന്ന് പറയുന്നത് പരസ്പരമുള്ള ബഹുമാനം കൂടി ഉൾപ്പെടുന്നതാണ്. ഒരാൾ ഒരാളുടെ അടിമയാണ് എന്ന് അതിൽ അർത്ഥമില്ല. പങ്കാളികൾ പരസ്പരം ബഹുമാനത്തോടെയും സ്നേഹത്തോടെയും മുന്നോട്ട് പോകുമ്പോഴാണ് അവിടെ പ്രണയത്തിനും ഒരു മികച്ചമാനം കൈവരുന്നത്. ഇവിടെ അയാൾ നിങ്ങൾക്ക് യാതൊരു പരിഗണനയും തന്നിട്ടില്ലന്ന് മാത്രമല്ല നിങ്ങളെ ശാരീരികമായി അയാൾ ഉപദ്രവിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരാളെ നിങ്ങൾ എന്തിനാണ് ഇത്രയും കാലം സംരക്ഷിച്ചത് എന്നാണ് ചിലർ ചോദിക്കുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago