Film News

നിന്നെപ്പോലെ നീ മാത്രമേയുള്ളൂ, ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ….; ഫഹദിന് പിറന്നാള്‍, ‘മമ്മൂട്ടി’ എടുത്ത ചിത്രവുമായി നസ്രിയ

ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി എടുത്ത ചിത്രം പങ്കുവച്ച് ആശംസ കുറിപ്പുമായി നസ്രിയ. തന്റെ പ്രിയതമനും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായ ഷാനുവിന് പിറന്നാൾ ആശംസകൾ എന്നാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിന്നെപ്പോലെ നീ മാത്രമേയുള്ളൂവെന്നും ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്നും ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക എടുത്ത ചിത്രം തന്നെ പിറന്നാൾ ദിനത്തിൽ പങ്കുവയ്ക്കുന്നുവെന്നും നസ്രിയ കുറിച്ചു.

‘‘എന്റെ പ്രിയതമൻ ഷാനുവിന് ജന്മദിനാശംസകൾ. നീ വജ്രത്തെപ്പോലെ വെട്ടിതിളങ്ങട്ടെ. നിന്നെപ്പോലെ നീ മാത്രമേയുള്ളൂ. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഏറ്റവും പ്രിയങ്കരനായ ഒരേ ഒരു മമ്മൂക്ക എടുത്ത ചിത്രം പങ്കുവയ്ക്കുന്നു.’’–നസ്രിയ പറഞ്ഞു.

ഫഹദ് ഫാസിലിന്റെ പിറന്നാൾ വ്യത്യസ്ത രീതിയിൽ ആഘോഷിക്കാനും ചിത്രങ്ങൾ പങ്കിടാനും നസ്രിയ ശ്രദ്ധിക്കാറുണ്ട്. ഫഹദ് ഫാസിൽ സമൂഹ മാധ്യമങ്ങളിൽ സജീവമല്ല. നസ്രിയ പങ്കുവയ്ക്കുമ്പോൾ മാത്രമാണ് ഫഹദിന്റെ കുടുംബ ചിത്രങ്ങൾ പ്രേക്ഷകരും കാണുക. ഫഹദിന്റെ ചുരുക്കപ്പേരായ ഫാഫാ എന്നെഴുതിയ തൊപ്പി ധരിച്ചായിരുന്നു നസ്രിയ ഫഹദിന്റെ നാൽപതാം പിറന്നാൾ ആഘോഷിച്ചത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago