തൻറെ മുപ്പത്തിയഞ്ചാം ജന്മദിനം രണ്ട് മക്കളോടൊപ്പം കേക്ക് മുറിച്ച് ആഘോഷമാക്കി നടി സാന്ദ്ര തോമസ്; പിറന്നാൾ ആഘോഷ ചിത്രങ്ങൾ കാണാം

1991ൽ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി സാന്ദ്ര തോമ്സ്, പിന്നിട് 2012ൽ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിൽ കൂടി നിർമാതാവായിട്ടാണ് സാന്ദ്രയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ്, നടനും നിർമാതാനവുമായ വിജയ് ബാബും സാന്ദ്രയും ചേർന്ന് ഫ്രൈഡേ ഫില്ലിം പ്രൊഡക്ഷൻ എന്ന പേരിൽ ഒരു സിനിമ നിർമാണ കമ്പനി ആരംഭിവിയ്ക്കുകയായിരുന്നു, ആ നിർമാണ കമ്പനി നിർമിച്ച ആദ്യ ചിത്രമാണ് ഫ്രൈഡേ

നടി സാന്ദ്ര തോമസ് ഫ്രൈഡേ നിർമ്മിച്ച ശേഷം അടുത്തത് അഭിനേത്രിയായിട്ടായിരുന്നു മലയാള സിനിമയിൽ അരങ്ങേറ്റം കിളി പോയി, ആമേൻ, സക്കറിയായുടെ ഗർഭിണികൾ എന്നീ സിനിമകളിൽ അഭിനയിച്ച് കൊണ്ടായിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ്, നടിയും നിർമാതാവുമായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു, ഫ്രൈഡേ ഫിലിംസിന്റെ സഹ നിർമാതാവും നടനുമായ വിജയ് ബാബുമായി പ്രശ്‌നങ്ങൾ ഉടൽ എടുക്കുകയും പിന്നിട് പ്രശ്ങ്ങൾ പറഞ്ഞു പരിഹരിക്കുകയും ആയിരുന്നു

താരത്തിന് സ്വന്തം പേരിൽ ഒരു സിനിമ നിർമാണ കമ്പനിയും ഉണ്ട് , സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്നാണ് ആ കമ്പനിയുടെ പേര്. 2016ൽ ആയിരുന്നു നടി സാന്ദ്ര തോമസിന്റെ വിവാഹം നടന്നത്, ബിസിനസ് മാൻ ആയ വിൽ‌സൺ ജോൺ തോമസിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്, ഇരുവർക്കും 2018ൽ രണ്ട് ഇരട്ട കുട്ടികൾ ആണ് ജനിച്ചത്, നടി സാന്ദ്ര തോമസിനെ പോലെ തന്നെ എല്ലാ മലയാളികളും ഏറെ സ്വപരിചിതമാണ്, സാന്ദ്ര ഇവരെ തങ്ക കൊലുസ് എന്നാണ് വിളിക്കുന്നത്, കെൻഡലിനും കാറ്റ്‌ലിനും എന്നാണ് ഇവരുടെ യഥാർത്ഥ പേര്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി സാന്ദ്രാതോമസ് മക്കളുടെ വിശേഷങ്ങൾ എല്ലാം പങ്ക് വെക്കാറുണ്ട്, ഇപ്പോൾ നടി സാന്ദ്ര തോമസിന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ കൊണ്ടാടിയ ചിത്രങ്ങൾ ആണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്, കഴിഞ്ഞ ദിവസമായിരുന്നു നടി സാന്ദ്ര തോമസിന്റെ പിറന്നാൾ, ഇപ്പോൾ രണ്ട് കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് തൻറെ ജന്മദിനം കൊണ്ടാടുന്ന ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്, ചിത്രങ്ങൾക്ക് താഴെ നിരവതി പേരാണ് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്

Articles You May Like

x