Film News

ഏക മകളുടെ ഹല്‍ദി വന്‍ ആഘോഷമാക്കി ലാലു അലക്‌സ്; മരിച്ചുപോയ മകളെ കുറിച്ചുള്ള സങ്കടം ഈ വിവാഹത്തോടെ മാറട്ടെ എന്ന് ആരാധകർ

മലയാള സിനിമയിൽ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു ലാലു അലക്‌സ്. കൂടുതലായും അച്ഛന്‍ റോളുകളില്‍ തിളങ്ങാന്‍ കഴിയുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. അന്നും ഇന്നും മലയാള സിനിമയുടെ ഭാഗമാണ് ലാലു അലക്‌സ്. ആദ്യകാലത്ത് സിനിമയില്‍ കുറച്ച് നെഗറ്റീവ് ഷെയ്ഡുള്ള ക്യാരക്ടര്‍ ചെയ്യുന്ന നടനായിരുന്നെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളിലേയ്ക്കും അദ്ദേഹം മാറി. ലാലു അലക്‌സ് എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്.

ന്യൂജെന്‍ താരങ്ങളുടെ അച്ഛനായും തിളങ്ങുകയാണ് ലാലു അലക്‌സ്. ഇപ്പോഴിതാ തന്റെ സ്വന്തം മകളുടെ കല്യാണ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം. മൂന്ന് മക്കളാണ് താരത്തിനുള്ളത്, ബെന്‍, സെന്‍, സിയ എന്നാണ് മൂന്ന് മക്കളുടെ പേര്.ബെറ്റിയാണ് താരത്തിന്റെ ഭാര്യ. ഇളയ മകള്‍ സിയയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നതെന്നും അതിന്റെ ഹല്‍ദി ആഘോഷത്തിന്റെ വീഡിയോയും താരം ഇപ്പോള്‍ പങ്കിട്ടിരിക്കുകയാണ്. വളരെ സന്തോഷത്തോടെ മകളുടെ കാലില്‍ ഹല്‍ദി ഇടുകയാണ് അച്ഛന്‍ ലാലു അലക്‌സ്.

മൂത്ത രണ്ട് ആണ്‍മക്കളും കുഞ്ഞി പെങ്ങളുടെ വിവാഹത്തിന് എല്ലാവിധ കാര്യങ്ങളും ഓടി നടന്ന് ചെയ്യുകയാണ്. ലാലു അലക്‌ സിന്റെ ഒരേ ഒരു മകളാണ് സിയ. 1978 ല്‍ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമോ എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് എത്തിയത്. 45 വര്‍ഷശത്തിലധികമായി സിനിമയില്‍ ഉണ്ടായിരുന്ന താരം ഇപ്പോഴും മലയാള സിനിമയുടെ ഭാഗ മാണ്. ഏകദേശം മൂന്നിറലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. താരത്തിന് ഒരു മകള്‍ കൂടി ഉണ്ടായിരുന്നു.

എന്നാല്‍ പത്താം മാസത്തില്‍ മകള്‍ മരിക്കുകയായിരുന്നുവെന്ന് മുന്‍പ് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഏക മകള്‍ സിയയുടെ വിവാഹം വളരെ ആര്‍ഭാടമായിട്ടാണ് താരം നടത്തുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വളരെ സന്തോഷത്തോടെ മകള്‍ക്കൊപ്പവും കൊച്ചുമകള്‍ക്കൊപ്പവും ഡന്‍സ് കളിക്കുന്ന വീഡിയേയും താരം പങ്കിട്ടിട്ടുണ്ട്.

കൂടാതെ ഒരു മകൾ കൂടി താരത്തിനുണ്ടായിരുന്നു. എന്നാൽ പത്ത് മാസം പ്രായമുള്ളപ്പോൾ മരിച്ചു. ലാലു അലക്സ് തന്നെ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇളയ മകളുടെ വിവാഹ വിശേഷം താരം പങ്കുവെച്ചപ്പോൾ മരിച്ചുപോയ മകളെ കുറിച്ചുള്ള സങ്കടം ഈ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ കുറിച്ചത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago