നടൻ നെടുമുടി വേണുവിന്റെ മകന്റെ വിവാഹം കഴിഞ്ഞു , വിവാഹ വീഡിയോ കാണാം

മലയാളത്തിന്റെ പ്രിയ നടൻ നെടുമുടി വേണുവിന്റെ ഇളയ മകൻ വിവാഹിതനായി , വിവാഹ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.മലയാളി ആരാധകരുടെ പ്രിയ നടൻ നെടുമുടി വേണുവിന്റെ ഇളയമകൻ കണ്ണൻ വിവാഹിതനായി.ചെമ്പഴന്തി വിഷ്ണു വിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകൾ വൃന്ദയാണ് വധു.


പ്രിയ നടൻ നെടുമുടി വേണുവിന് 2 മക്കളാണ്‌.മൂത്തയാൾ ഉണ്ണിയും ഇളയ മകൻ കണ്ണനും.ഇളയ മകൻ കണ്ണന്റെ വിവാഹമാണ് തിരുവനന്തപുരം ചെമ്പഴന്തിയിൽ അണിയൂർ ദേവി ക്ഷേത്രത്തിൽ നടന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്.വളരെ ലളിതമായി നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.വിവാഹ വിഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x