Film News

അർദ്ധരാത്രി വീട്ടിലേക്ക് വരുകയും നേരം പുലരുന്നതിനു മുൻപ് ഇറങ്ങിപ്പോവുകയും ചെയ്ത അമലയെ അയാളുടെ വീട്ടുകാർക്ക് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല, അമലയുടെ വിവാഹബന്ധം വേർപിരിയാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവരുടെ അമ്മ

നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്നതാരമാണ് അമല പോൾ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം കഴിഞ്ഞ കുറച്ചു നാളുകളായി ലൈം ലൈറ്റിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഒരുപോലെ വിട്ടുനിൽക്കുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷയിൽ അടക്കം നിരവധി ചിത്രങ്ങളിലാണ് അമൽ അപ്പോൾ ഇതിനോടകം വേഷം കൈകാര്യം ചെയ്തത്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചവ തന്നെയാണ്. എന്നും താരം സിനിമ മേഖലയിൽ സജീവമായി തന്നെ ഇടപെടാറുണ്ട്. അഭിനയത്തേക്കാൾ ഉപരി സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തലൈവ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംവിധായകൻ വിജയുമായി പ്രണയത്തിലാവുകയും പിന്നീട് താരവും വിജയും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടക്കാലത്ത് ഈ ബന്ധം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്

ഇതിന് ചില കാരണങ്ങൾ ഉണ്ടെന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ചെയ്യാറു ബാലു. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്…. തലൈവ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷൻ വെച്ചാണ് അമലയും വിജയും തമ്മിൽ പ്രണയത്തിലാകുന്നത്. വളരെ മര്യാദക്കാരനായ ഒരു സംവിധായകനാണ് വിജയ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് പുരോഗമിക്കവേ അമലയ്ക്ക് വിജയിയോട് പ്രണയം തോന്നുകയും ഇരുവരും വിവാഹം കഴിക്കാം എന്ന തീരുമാനത്തിലെത്തുകയും ആയിരുന്നു. എന്നാൽ അമലയുമായുള്ള വിജയുടെ പ്രണയം വിജയുടെ വീട്ടിൽ അറിഞ്ഞപ്പോൾ ചില എതിർപ്പുകൾ ഒക്കെ ഉണ്ടായിരുന്നു. കാരണം അവരുടേത് ഒരു കൂട്ടുകുടുംബമാണ്. ലൈം ലൈറ്റിൽ വളരെയധികം പ്രശസ്തയായി നിൽക്കുന്ന ഒരു താരത്തെ വിജയ് വിവാഹം കഴിക്കുന്നതിനോട് വിജയിയുടെ വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.

ഇതേ അവസ്ഥ തന്നെയായിരുന്നു അമലയുടെ അമ്മയ്ക്കും. കരിയറിൽ ഏറ്റവും ഉയർന്ന് നിൽക്കുന്ന സമയത്താണ് അമല വിവാഹവും പ്രണയവും ഒക്കെ ജീവിതത്തിലേക്ക് തിരഞ്ഞെടുത്തത്. ഇരു കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ബന്ധവുമായി മുന്നോട്ടു പോകുവാൻ തന്നെയായിരുന്നു ഇരു താരങ്ങളുടെയും നിലപാട്. അങ്ങനെ വിവാഹം കഴിച്ചു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അമല വീണ്ടും അഭിനയത്തിൽ സജീവമായി. അർദ്ധരാത്രി വീട്ടിലേക്ക് വരികയും രാവിലെ ഷൂട്ടിങ്ങിന് വീട്ടിൽ നിന്ന് പോവുകയും ചെയ്യുന്നത് വിജയുടെ വീട്ടിൽ ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇത് ഒരു ഘട്ടത്തിൽ വിജയിക്കും പ്രശ്നമായി തോന്നി. പ്രശ്നം ഗുരുതരം ആകുന്നതിനു മുൻപേ അമലയുമായി സംസാരിച്ചെങ്കിലും അമല അഭിനയം നിർത്താൻ തയ്യാറായിരുന്നില്ല. അങ്ങനെയാണ് അവർ സൗഹൃദപരമായി വേർപിരിഞ്ഞത്. ഇത് കേൾക്കാൻ നിന്ന പാടെ തന്നെ അമലയെ അരുടെ അമ്മ വന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago