അനിയത്തികുട്ടി മഹാലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ ചേച്ചി മീനാക്ഷി നൽകിയ സർപ്രൈസ് സമ്മാനം കണ്ടോ , ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമ പ്രേഷകരുടെ ഇഷ്ട താരദമ്പതികളാണ് ദിലീപും കാവ്യയും .. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ തുടങ്ങി പിന്നീട് ഹിറ്റ് താരജോഡികൾ എന്ന വിശേഷണത്തിലേക്ക് എത്തുകയും ചെയ്തിരുന്നു .. സ്‌ക്രീനിൽ ഒന്നിച്ച താരജോഡികൾ പിന്നീട് ജീവിതത്തിലും ഒരുമിക്കുകയായിരുന്നു . കുടുംബിനിയായി ശേഷം നടി കാവ്യാ സിനിമയിൽ അത്ര സജീവമല്ലെങ്കിലും വിവാഹ വേദികളിലും , ചടങ്ങുകളിലുമൊക്കെ പങ്കെടുക്കുന്ന കാവ്യയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് .അച്ഛനമ്മമാരുടെ പാതപിന്തുടർന്ന് സിനിമയിൽ ഇതുവരെ എത്തിയില്ലങ്കിലും ജനിച്ചപ്പോൾ മുതൽ സെലിബ്രിറ്റികളാണ് മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും.. അതുകൊണ്ട് തന്നെ താരകുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ വളരെ ഏറ്റെടുത്ത് വൈറലാക്കി മാറ്റാറുണ്ട് ..

തന്റെ കുടുംബത്തിലുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പ്രിയ നടൻ ദിലീപോ മകൾ മീനാക്ഷിയോ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട് .. ഇപ്പോഴിതാ പ്രിയ നടൻ ദിലീപിന്റെ ഇളയമകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന മഹാലക്ഷിയുടെ ചിത്രങ്ങളാണ് വൈറലായി മാറികൊണ്ടിരിക്കുന്നത് .. പിറന്നാൾ കേക്കിന് മുൻപിൽ ചേച്ചി മീനാക്ഷിയുടെ കൈകളിൽ നിറ ചിരിയോടെ കുറുമ്പ് കാട്ടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. പിറന്നാൾ ആഘോഷം കഴിഞ് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് .. പിറന്നാൾ കേക്കിനു മുൻപിൽ കൈകളിൽ ബലൂണുകളുമായി ചേച്ചിക്കുട്ടി മീനാക്ഷിയുടെ കൈകളിൽ ഇരുന്ന് കുറുമ്പ് കാട്ടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരധകർ ഏറ്റെടുത്തിട്ടുണ്ട് ..

മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ പ്രിയ താരങ്ങൾ അടക്കം നിറഞ്ഞ പിന്തുണയാണ് ഇവരിൽ നിന്നും ലഭിക്കുന്നത് ..മീനാക്ഷിയുടെ ഉറ്റ സുഹൃത്തായ നടി നമിത പ്രമോദും കമന്റ് നൽകി രംഗത്ത് എത്തിയിരുന്നു .. ഇക്കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത് .. നടനും അച്ഛനുമായ ദിലീപിന്റെ മടിയിൽ ഇരുന്ന് വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം ദിലീപ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു . എന്തയാലും മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരധകർ ഏറ്റെടുത്തിട്ടുണ്ട് ..

x