Film News

നടി അനന്യയുടെ സഹോദരന് വിവാഹം ; വധു ആരാണെന്ന് മനസ്സിലായോ ? ആശംസയുമായി ആരാധകർ

ജയസൂര്യ നായകനായി എത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമായിരുന്നു അനന്യ നിരവധി ആരാധകരായിരുന്നു അനന്യ ഈയൊരു ചിത്രത്തിലൂടെ ലഭിച്ച പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി അനന്യ മാറിയിരുന്നു. ആസിഫ് അലിക്കൊപ്പം ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അനന്യ മികച്ച ഒരു നായികയായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അനന്യ തിളങ്ങി നിന്നു.

മലയാളിത്തം തുളുമ്പുന്ന നായിക എന്ന പേരിലായിരുന്നു അനന്യ ശ്രദ്ധ നേടിയിരുന്നത്. അനന്യ വിവാഹിതയായി അതോടെ ചില ഗോസിപ്പുകളും വിമർശനങ്ങളും ഒക്കെ താരത്തിന് ഏൽകേണ്ടതായി വന്നിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങി. ഇപ്പോൾ അനന്യയുടെ കുടുംബത്തിലെ ഒരു പുതിയ വിശേഷമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.അനന്യയുടെ അനുജന്റെ വിവാഹമായിരുന്നു
ഇന്നലെ ഗുരുവായൂർ അമ്പലനടയിൽ. വധു മാധവി ആണ്. വിവാഹം എല്ലാം നോക്കി നടത്തിയത് അനന്യ ആണ്. ഇന്നലെ മണ്ഡപത്തിൽ വച്ച് താലി കെട്ടുന്ന സമയം അർജുൻ മാധുവിന്റെ കണ്ണീരോപ്പുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സന്തോഷം കൊണ്ട് ആണ് താരം കരഞ്ഞത് എന്നാണ് വിവാഹത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് വലിയ ടെൻഷൻ ആയിരുന്നു എന്ന് ആണ് അനന്യ പറയുന്നത്. ഒരുപാട് വിവാഹങ്ങൾ ഉള്ള മുഹൂർത്തങ്ങൾ ഉള്ള ഒരു ദിവസം ആയതുകൊണ്ട് തന്നെ നല്ല രീതിയിൽ ടെൻഷനായിരുന്നു തനിക്കുള്ളത് എന്ന് അനന്യ കൂട്ടിച്ചേർക്കുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ആണ് വിവാഹം നടന്നത്. ആ സന്തോഷമായിരുന്നു മാധവിക്ക് എന്നാണ് മാധ്യമങ്ങൾ തന്നെ പറയുന്നത്. സഹോദരൻറെ വിവാഹദിവസം അനന്യയെ തന്നെ ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചത്. നടി അനന്യയുടെ സഹോദരൻ എന്നതിലുപരി നടനും അവതാരകനുമായ റേഡിയോ ജോക്കിയും എല്ലാമാണ് അർജുൻ. സുഹൃത്തുമായ മാധുവിനെയാണ് അർജുൻ വിവാഹം കഴിച്ചത്. ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിയ ഒരു യുവതാരമാണ് അർജുൻ.

ആസിഫ് അലി നായകനായ കുഞ്ഞെൽദോ ആണ് അവസാനമായി ഇറങ്ങിയ ഇദ്ദേഹത്തിൻറെ ചിത്രം. ഇനിയും ചിത്രങ്ങൾ നിരവധി വരാനിരിക്കുന്നുണ്ട് എന്നാണ് ഇന്നലെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത്. മഴവിൽ മനോരമയിലും സി കേരളത്തിലെ നിരവധി പരിപാടികളിൽ അർജുൻ പങ്കെടുത്തിട്ടുള്ള ഉള്ള ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ അതിൽ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനാണ് അർജുൻ. അർജുന്റെ വിവാഹം കാണുവാൻ കാത്തിരിക്കുകയായിരുന്നു ആരാധകരും. നേരത്തെ അർജുന്റെ നിശ്ചയ ചിത്രങ്ങൾ ആഘോഷമാക്കി നടത്തിയതും പുറത്തുവന്നിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പങ്കെടുത്ത വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ ആരാധകരുടെ മനം കവർന്നവയായിരുന്നു..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago