Film News

കെട്ടിപ്പി‌ടുത്തം സീൻ 25 റീ ടേക്ക് പോയി, എനിക്ക് ചമ്മലായി, എന്നേക്കാളും ചമ്മൽ നവ്യ നായർക്കാണെന്ന് അപ്പോഴാണ് എനിക്ക് മനസിലാകുന്നത്: നട‌ൻ ജോർജ് കോര

Lമലയാളികളുടെ ഇഷ്ട താരമാണ് നവ്യ നായർ. ഒറു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു താരം.ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിലും റിയാലിറ്റി ഷോകളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ നവ്യക്കൊപ്പം ജാനകി ജാനേയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നട‌ൻ ജോർജ് കോര.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ് ഞാൻ ആദ്യമായി ഒപ്പം അഭിനയിച്ച ഫീമെയിൽ സൂപ്പർസ്റ്റാറാണ് നവ്യ ചേച്ചി. ആ പടത്തിൽ നവ്യ നായർ കല്യാണ ഫങ്ഷനിൽ കറണ്ട് പോകുമ്പോൾ പേടിയോടെ എന്നെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. എന്റെ കരിയറിൽ ആദ്യമായാണ് നവ്യ നായരെ കാണുന്നത്. കല്യാണ ഷൂട്ട് ആയതിനാൽ 150 ആളുകളുണ്ട്. എനിക്ക് ചമ്മലായി.

പുള്ളിക്കാരത്തി വേറെ സീൻ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഞാൻ കാത്തിരിക്കവെ ഒരാൾ വന്ന് നവ്യ ചേച്ചി വിളിക്കുന്നു എന്ന് പറഞ്ഞു. ഞാൻ പോയി ഹലോ നവ്യ ചേച്ചി എന്ന് പറഞ്ഞു. ചേച്ചിയോ എന്ന് ചോദിച്ച് അവർ അര മണിക്കൂറോളം കത്തി. എന്നേക്കാളും ചമ്മൽ നവ്യ നായർക്കാണെന്ന് അപ്പോഴാണ് എനിക്ക് മനസിലാകുന്നത്. പുള്ളിക്കാരത്തി എന്നെ കംഫർ‌ട്ടബിൾ ആകാൻ വേണ്ടി വിളിച്ചതാണ്. ഞാൻ സ്റ്റാർ, നിങ്ങളൊക്കെ ഇപ്പോൾ വന്നവർ എന്ന ചിന്ത അവർക്കില്ല. അവരുടെ ഏറ്റവും നല്ല ക്വാളിറ്റി അതാണ്. കെട്ടിപ്പി‌ടുത്തം സീൻ 25 റീ ടേക്ക് പോയത് കൊണ്ട് വളരെ കംഫർട്ടബിളായെന്നും ജോർജ് കോര ചിരിച്ച് കൊണ്ട് ഓർത്തു. മിർച്ചി മലയാളത്തോടാണ് പ്രതികരണം.

അതെ സമയം ജാനകി ജാനേയ്ക്ക് ശേഷം നവ്യയുടെ പുതിയ സിനിമകളൊന്നും വന്നിട്ടില്ല. സിനിമയ്ക്കൊപ്പം നൃത്തത്തിലേക്കും നവ്യയിന്ന് ശ്രദ്ധ നൽകുന്നു. നവ്യയുടെ പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.മറ്റൊന്ന് കരിയറിൽ വീണ്ടും സജീവമായപ്പോൾ നവ്യ നായരെക്കുറിച്ച് ചില​ഗോസിപ്പുകളും വന്നിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞു എന്നായിരുന്നു ഇത്. എന്നാൽ ഒരു അഭിമുഖത്തിൽ നവ്യ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. താൻ വിവാഹമോചിതയായിട്ടില്ലെന്നും അഭ്യൂഹങ്ങളെ കാര്യമാക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago