മമ്മൂട്ടിയുടെ മുന്നിൽ പൂർണ്ണനഗ്നയായി നിന്നുകൊണ്ട് അഭിനയിക്കുവാൻ സിൽക്ക് സ്മിത സമ്മതിച്ചു; എന്നാൽ ഒരു ഡിമാൻഡ് ഉണ്ടായിരുന്നു അത് ഇതായിരുന്നു

ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, കെ ബി ഗണേഷ് കുമാര്‍, ചാരുഹാസന്‍, പാര്‍വതി, ജയഭാരതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു അഥര്‍വ്വം.1989 ജൂണ്‍ 1ന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഷിബു ചക്രവര്‍ത്തിയാണ്. മന്ത്രയുടെ ബാനറില്‍ എ ഈരാളി നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്തത് രചന പിക്‌ചേഴ്‌സ് റിലീസ് ആണ്.ചിത്രത്തില്‍ ഒ എന്‍ വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജ ആയിരുന്നു.

ആഭിചാരവും മന്ത്രവാദവുമെല്ലാം ഇതിലെ പ്രധാന ഇതിവൃത്തം ആയിരുന്നു.ഈ ചിത്രത്തില്‍ മമ്മൂട്ടി ആഭിചാരക്രിയ നടത്തുന്ന രംഗമുണ്ട്. ആ ഭാഗത്തില്‍ സില്‍ക്ക് സ്മിതയും പ്രത്യക്ഷപ്പെടുന്നുണ്ട്. സില്‍ക്ക് സ്മിത പൂര്‍ണ്ണ നഗ്ന ആയിട്ടാണ് മമ്മൂട്ടിക്ക് മുന്നില്‍ നില്‍ക്കുന്നത്. ഇപ്പോള്‍ ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച വേണു ബി നായര്‍ ഈ രംഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. ഈ ഭാഗം ചിത്രീകരിക്കാന്‍ സില്‍ക്ക് സ്മിത പൂര്‍ണ്ണ മനസ്സോടെ ആണ് തയ്യാറായത് എന്ന് അദ്ദേഹം പറയുന്നു.

ആ സീന്‍ സ്മിക്ക് സ്മിതയോട് പറയാന്‍ ആദ്യം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് അവരോട് എങ്ങനെ പറയും എന്ന് ചര്‍ച്ച ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് സില്‍ സ്മിത അവരുടെ ആടുത്തേക്ക് വന്നത്. സില്‍ക്ക് സ്മിത
കാര്യം അന്വേഷിച്ചു. അവരോട് പറയാനുള്ള മടി കാരണം സംവിധായകന്‍ ഡെന്നീസ് ജോസഫ് പോയി. പിന്നീട് അവരോട് കാര്യം തുറന്ന് പറഞ്ഞത് വേണു ആണ്.കേട്ടുകഴിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് നേരത്തെ പറയാമായിരുന്നില്ലേ എന്നാണ് സിൽക്ക് സ്മിത ചോദിച്ചത്. നേരത്തെ പറഞ്ഞിരുന്നു എങ്കിൽ അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചു ഷൂട്ടിങ്ങിന് വരാമായിരുന്നു. ഒടുവിൽ ആ സീനിൽ പൂർണ നഗ്ന ആയിട്ടാണ് സിൽക്ക് സ്മിത അഭിനയിച്ചത്.

എന്നാൽ അവർക്ക് ഒരു ഡിമാൻഡ് കൂടി ഉണ്ടായിരുന്നു. വളരെ കുറച്ച് ആളുകൾ മാത്രമേ ഈ സീൻ ഷൂട്ട് ചെയ്യുമ്പോൾ അവിടെ ഉണ്ടാക്കുവാൻ പാടുള്ളൂ. മമ്മൂട്ടി അടക്കം സിനിമയിലെ വളരെ പ്രധാനപ്പെട്ട ആളുകൾ മാത്രമേ അവിടെ ഉണ്ടാകാൻ പാടുള്ളൂ എന്നായിരുന്നു അവർ വച്ച ഡിമാൻഡ്.സില്‍ക്ക് സ്മിത ഡിമാന്റ് അനുസരിച്ച് പിന്നീട്‌ ആ ഭാഗം ഷൂട്ട് ചെയ്യുകയായിരുന്നു.

x