Film News

നിന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നു; മകളുടെ നേട്ടം പങ്കുവച്ച് ആകാശദൂത് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി മാധവി

മാധവി എന്ന നടിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളടെ മനസില്‍ കൂടു കൂട്ടിയ നടിയാണ് മാധവി. അതിന് മുന്‍പും നിരവധി ചിത്രങ്ങലില്‍ മാധവി അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ എലുരു എന്ന സ്ഥലത്താണ് ശശി രേഖയുടെയും ഗോവിന്ദ സ്വാമിയുടെയും മകളായിട്ട് കനക വിജയലക്ഷ്മി എന്ന മാധവി ജനിച്ചത്. സിനിമയിലെത്തിയ ശേഷമാണ് മാധവി എന്ന പേര് സ്വീകരിച്ചത്. തുറപ്പു പടമറ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. തെലുങ്കില്‍ ചിരഞ്ജീവിക്കൊപ്പം കുറെ പടങ്ങള്‍ മാധവി ചെയ്തു. പിന്നീട് മലയാളം തമിഴ് ഭാഷകളിലും നിരവധി സിനിമകള്‍ താരം ചെയ്തു.മലയാളത്തില്‍ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും താരം അഭിനയിച്ചു. ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയായി എത്തിയ മാധവിയെ ആരും മറക്കില്ല.

ഇപ്പോഴിതാ തന്റെ മകളുടെ വിശേഷത്തെ പറ്റി പറഞെത്തിയിരിക്കുകയാണ് മാധവി. മകള്‍ പ്രസില്യ ബിരുദ പഠനം നല്ല രീതിയില്‍ പൂര്‍ത്തിയാക്കുകയും മകള്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാ സത്തിന് അവസരം ലഭിച്ചുവെന്നുമാണ് താരം സന്തോഷത്തോടെ അറിയിക്കുന്നത്.ഇവല്യന്‍ ശര്‍മ, പ്രസില്യ ശര്‍മ,ടിഫാനി ശര്‍മ എന്നാണ് താരത്തിന്റെ മക്കളുടെ പേര്.

പ്രിസില്ല, അഭിനന്ദനങ്ങള്‍. 3 വര്‍ഷത്തിനുള്ളില്‍ കോളേജ് പൂര്‍ത്തിയാക്കിയതിനും മികച്ച സ്‌കോറായ 4.0 GPA നൊപ്പം ബിരുദം നേടിയതിനും അഭിനന്ദനങ്ങള്‍! നിനക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും യുഎസ്എ, ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവയിലും സ്‌കോളര്‍ഷിപ്പ് നേടാന്‍ സാധിച്ചതിനും എവ്ലിന്‍, ടിഫാനി, ഡാഡിയും ഞാനും നിങ്ങളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നു. ഗുരുക്കന്മാരുടെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെയുണ്ടാകട്ടെ എനനും മകളുടെ ചിത്രങ്ങള്‍ പങ്കിട്ട് താരം കുറിച്ചു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago