Film News

നവ്യാ നായരുടെ മകൻറെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് കുടുംബം മകന് നവ്യ നൽകിയ അര ലക്ഷത്തിന്റെ ബർത്ത് ഡേയ് സർപ്രൈസ് കണ്ടോ

പത്തിൽ പഠിക്കുമ്പോൾ ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് നവ്യാ നായർ. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ എല്ലാ മലയാളികളുടെയും ഹൃദയത്തിൽ കേറി പറ്റിയ നടി കൂടിയാണ് ആ ചിത്രത്തിൽ നിന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നവ്യാ നായർക്ക് ലഭിച്ചിരുന്നു 2010 ജനുവരിയിൽ ലാണ് മുംബയിലെ ബിസിനസ് കാരനുമായ സന്തോഷ് എന്‍ മേനോനുമായി നവ്യയുടെ വിവാഹം കഴിഞ്ഞത് ഇവർക് രണ്ടുപേർക്കും കൂടി 2010 നവംബർ 22നാണ് സായി കൃഷ്‌ണ എന്ന മകൻ പിറന്നത്

അന്ന് തൊട്ട് മകൻറെ എല്ലാ ജന്മദിനങ്ങളും ആഘോഷ പൂർവമാണ് കൊണ്ടാടുന്നത് ഈ നവംബറിൽ പത്ത് വയസ് പൂർത്തിയായ മകന് ഇപ്രാവശ്യം ഒരു കിടിലം സർപ്രൈസ് ആണ് അമ്മ നവ്യാ നായർ നൽകിയത് രാവിലെ മകനും ഭർത്താവും ഒത്ത് അമ്പലത്തിൽ പോയ താരം അതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടിരുന്നു

സോഷ്യൽ മീഡിയയിൽ സജീവമായ താരം മകന്റെ പിറന്നാൾ ദിനത്തിൽ മകൻറെയും ഭർത്താവിന്റെയും കൂടെ നിക്കുന്ന ചിത്രത്തിനോടൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു “My boys’ day … happy bday my love … love u to the moon and back” ഇതിനടിയിൽ നടി മുക്ത അടക്കം നിരവതി താരങ്ങളാണ് മകന് പിറന്നാൾ ആശംസകൾ നേർന്നത്

അത് പോലെ മകന് പിറന്നാൾ സമാനമായി നൽകിയത് അര ലക്ഷത്തിന് അടുത്ത് വരുന്ന Apple 6 സീരീസ്സിലുള്ള ഒരു വാച്ച് ആയിരുന്നു മകൻ സായി സർപ്രൈസ് സമ്മാനം തുറന്ന് നോക്കുന്ന വീഡിയോയും നവ്യാ നായർ പുറത്ത് വിട്ടിരുന്നു ഉച്ചക്ക് എല്ലാ കുടുംബാംഗങ്ങളുമായി ഒത്തിരുന്ന് സദ്യ കഴിക്കുന്ന ഫോട്ടോകളും വിഡിയോകളും പങ്ക് വെച്ച നവ്യാ നായർ വൈകിട്ടായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം നടത്തിയത് ആലപ്പുഴയിൽ ഉള്ള അബാദ് ഹോട്ടലിലായിരുന്നു മകൻറെ പിറന്നാൾ ആഘോഷം സഘടിപ്പിച്ചത്

മകൻറെ ഗെയിമിങ്ങിനോടുള്ള താൽപര്യം അറിയാവുന്ന അമ്മ നവ്യാ നായർ അവൻറെ ഇഷ്ട്ട ഗെയിം ആയ ഫ്രീ ഫൈറിന്റെ പേരും ക്യാരക്ടറും കൊത്തിയ അതി മനോഹരമായ കേക്ക് മുറിച്ചാണ് ഇപ്രാവശ്യത്തെ മകൻ സായിയുടെ പിറന്നാൾ ആഘോഷിച്ചത് വിവാഹം കഴിഞ്ഞു 2014ന് ശേഷം മലയാള സിനിമയിൽ നിന്ന് ആറു കൊല്ലത്തെ ഗ്യാപ്പ് എടുത്ത നവ്യാ നായർ ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ച് വരുകയാണ്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago