Film News

വീടിന്റെ പണി എത്രയും പെട്ടന്ന് തന്നെ തീർക്കണം ; കാര്യമുണ്ട് , അന്ന് ഇന്നസെന്റ് പറഞ്ഞത്

മലയാള സിനിമയുടെ ഒരു തീരാനഷ്ടം തന്നെയാണ് ഇന്നസെന്റിന്റെ മരണം എന്നു പറയുന്നത്. ഇന്നസെന്റ് പുതിയൊരു വീട് പണിതതും അടുത്ത സമയത്ത് ശ്രദ്ധ നേടിയിരുന്നു. കേവലം ഒരു വർഷം മാത്രമാണ് ആ വീട്ടിൽ അദ്ദേഹത്തിന്റെ താമസിക്കാൻ സാധിച്ചത്. പുതിയ വീട് ആർക്കിടെക്കും നാട്ടുകാരനുമായ ജോസഫ് ചാലിശ്ശേരി ആണ് നിർമ്മിച്ചത്. അദ്ദേഹം ഇപ്പോൾ ചില ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ഞങ്ങൾ ഇരിങ്ങാലക്കുടക്കാരുടെ മേൽവിലാസം കൂടിയായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ വീടിനടുത്താണ് എന്റെ വീട്. നാട്ടുകാരനോടുള്ള പരിഗണന കൊണ്ട് കൂടിയാണ് പുതിയ വീടിന്റെ രൂപകല്പന അദ്ദേഹം എന്നെ തന്നെ ഏൽപ്പിക്കുന്നത്. 2021 കോവിഡും ലോകവും എല്ലാം പ്രതിസന്ധി തീർത്ത സമയത്താണ് അദ്ദേഹം പുതിയ വീട് പണിയാൻ തീരുമാനിച്ചത്. പ്രാഥമിക ചർച്ചകൾക്കായി അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു നർമ്മം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല.

കോവിഡിന്റെയും കാൻസറിന്റെയും ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വലിച്ചിരുന്ന സമയമായിരുന്നു അത്. അദ്ദേഹം ആദ്യം തന്നെ ഒരു ഡിമാൻഡ് ഉന്നയിച്ചു. എത്രയും പെട്ടെന്ന് വീടുപണി തീർക്കണം. മനുഷ്യന്റെ കാര്യമാണ് ഒരു ഗ്യാരണ്ടിയും ഇല്ലാത്ത കാലവും. അത് കേട്ട് ഭാര്യ ആലിസ് തടയിട്ടു. അങ്ങനെയൊന്നും പറയാൻ പാടില്ല. നീയെന്താ വിചാരിച്ചത് ഞാൻ എന്റെ കാര്യമല്ല നിന്റെ കാര്യമാ പറഞ്ഞത്. എന്നിട്ട് ഒരു കള്ളചിരിയും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമായിരുന്നു അകത്തളങ്ങൾ രൂപകല്പന ചെയ്തത്. കോവിഡ് മൂലമുള്ള പ്രതിസന്ധികൾക്കിടയിലും 2022 ഫെബ്രുവരിയിൽ തന്നെ വീട് പണി തീർക്കാൻ സാധിച്ചു. പാലുകാച്ചൽ ദിവസം സമ്മാനങ്ങൾ നൽകിയാണ് ഞങ്ങളെ അദ്ദേഹം യാത്രയാക്കിയത്. അതുകൊണ്ട് തന്നെ സിനിമ താരങ്ങളെല്ലാം വച്ചുള്ള പാലുകാച്ചൽ നടന്നില്ല. ബന്ധുക്കളും നാട്ടുകാരും മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. പിന്നീട് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളും വന്നു.

കുട്ടിക്കാലത്തിൽ ദാരിദ്ര്യത്തിലൂടെ കടന്നു പോയിട്ടുള്ളത് കൊണ്ടാവാം പുതിയ വീടുകളോടൊക്കെ അദ്ദേഹത്തിന് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടിയിൽ അദ്ദേഹം വച്ച വീട് 10 കൊല്ലത്തിലേറെ ആയപ്പോഴാണ് പുതിയ വീട് പണിയുന്നത്. ആദ്യത്തെ വീടിന് നൽകിയ പേരാണ് പിന്നീടുള്ള എല്ലാ വീടുകൾക്കും നൽകിയത്. പാർപ്പിടം എന്നായിരുന്നു ആ പേര്. കഴിഞ്ഞ ഒരു വർഷം അദ്ദേഹം ഇവിടെയാണ് താമസിച്ചത്. പറയുമ്പോൾ ഞങ്ങൾ നാട്ടുകാർക്ക് ഒരു മേൽവിലാസം നഷ്ടപ്പെട്ടതുപോലെ ഒരു ശൂന്യത നിറയുന്നു. അതേപോലെതന്നെ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ഓർമ്മകളെക്കുറിച്ച് സംസാരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മോഹൻലാൽ പറഞ്ഞ വാക്കുകളാണ്. ഇന്നസെന്റ് മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്നായിരുന്നു ജോസഫ് പറയുന്നു. മോഹൻലാൽ പറഞ്ഞത് ഇപ്പോഴും ഒരാവശ്യത്തിന് കൂടെ വിളിച്ചാൽ ഓടി വരാൻ അദ്ദേഹം തനിക്കൊപ്പം ഉണ്ടെന്നും. മമ്മൂട്ടി ആണെങ്കിൽ ആശുപത്രി മുതൽ ഇങ്ങോട്ട് ഇന്നസെന്റ് ഒപ്പം തന്നെ ഉണ്ട് എന്നതാണ് സത്യം. ഒരു വിങ്ങലോടെയാണ് സിനിമാതാരങ്ങളെല്ലാം ഈ വാർത്ത ഏറ്റെടുക്കുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago