Film News

കോറോണയെ തുരത്തിയപ്പോൾ കാൻസർ എന്ന മറ്റൊരു വില്ലനായി എത്തി , വേദന പങ്കുവെച്ച് പ്രിയ നടി ശിവാനി

1997 ൽ മോഹൻലാൽ നായകനായി എത്തി രാജീവ് അഞ്ചൽ സംവിദാനം ചെയ്ത ഗുരു എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാള സിനിയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശിവാനി ഭായ് .. മികച്ച അഭിനയം കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ ശിവാനിക്ക് വളരെ വേഗം സാധിച്ചിരുന്നു .. ബാല താരമായി സിനിമയിലേക്ക് എത്തിയ താരം 2008 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ” അണ്ണൻ തമ്പി” യിൽ മമ്മൂട്ടി അവതരിപ്പിച്ച അപ്പു അച്ചു സഹോദരങ്ങളുടെ പെങ്ങളായ അമ്മു എന്ന കഥാപാത്രത്തെയായിരുന്നു ശിവാനി അവതരിപ്പിച്ചത് . ഏറെ ശ്രെധ നേടിയ കഥാപാത്രം കൂടിയായിരുന്നു അത് .. നിരവധി മലയാളം തമിഴ് ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നടി ഇപ്പോൾ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് .. കോറോണയെ തോൽപ്പിച്ച് നിൽക്കുമ്പോൾ ഇപ്പോഴിതാ മറ്റൊരു വില്ലൻ തന്റെ ജീവിതത്തെ തേടിയെത്തി എന്നാണ് ശിവാനി പറയുന്നത്. ആ വില്ലൻ കാൻസർ ആണെന്നാണ് താരം പറയുന്നത് . കാൻസർ എന്നൊക്കെ വെച്ചാൽ തന്നെയും പരിചയത്തിലുള്ളവർക്കും വരാത്ത ഒരു അസുഖമാ ആണെന്നും കാൻസർ സ്ഥിതികരിച്ച ശേഷം ആദ്യ അര മണിക്കൂർ വലിയ ഞെട്ടലിൽ ആയിരുന്നു എന്നും ശിവാനി കുറിക്കുന്നു , കണ്ണീരോടെയല്ലാതെ ശിവാനിയുടെ കുറിപ്പ് വായിക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകർ പറയുന്നത് .. താരം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

കോറോണയെ നിസാരമായി ഓടിച്ചു എന്ന ആത്മവിശ്വാസത്തിലും ജയിച്ച ഭാവത്തിലുമൊക്കെ നിൽക്കുമ്പോഴാണ് തന്റെ ജീവിതത്തിലേക്ക് മറ്റൊരു വില്ലൻ കടന്നു വരുന്നത് എന്ന് ശിവാനി പറയുന്നു , ചില ബുദ്ധിമുട്ടുകൾ തോന്നിയപ്പോൾ തന്നെ ബയോപ്സി എടുത്തു നോക്കുന്നത് . അപ്പോഴതാ കൊറോണ പോയപ്പോൾ ധാ വന്നേക്കുന്നു മറ്റൊരു വില്ലൻ , കാൻസർ .. കാൻസർ എന്നൊക്കെ പറയുന്നത് എന്നേ സംബന്ധിച്ച് പരിചയക്കാരിൽ പോലും വരാത്ത ഒരു അസുഖം ആയിരുന്നു , ആ അസുഖം ഇപ്പോൾ എനിക്കും വന്നിരിക്കുന്നു .. ആദ്യം ഇത് അറിഞ്ഞപ്പോൾ വലിയൊരു ഞെട്ടലായിരുന്നു തനിക്ക് നേരിടേണ്ടിവന്നത് , ആദ്യത്തെ അര മണിക്കൂർ ഇതൊന്നു ഉൾകൊള്ളാനും അതിജീവിക്കാനും ഏറെ പ്രസായപെട്ടു എന്നും ശിവാനി കൂട്ടിച്ചേർക്കുന്നു .. പിന്നീട് ഞാൻ അതിനെ അതിജീവിച്ചു തുടങ്ങി .. ഇപ്പോൾ ഇതെന്റെ രണ്ടാമത്തെ കീമോ യാണ് .

ഇനി ആറ് എണ്ണം കൂടി ബാക്കിയുണ്ട് . നീളൻ മുടി പോകുമ്പോഴുള്ള വിഷമം കൂടുതലാണ് , അതുകൊണ്ടാണ് ആദ്യത്തെ കീമോ കഴിഞ്ഞ ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് .. ഇന്നലെ മുതൽ ഉള്ള മുടി കൂടി കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട് . മുഴുവനായും കൊഴിഞ്ഞു തീരും മുൻപ് എന്നെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് വേണ്ടി കുറച്ചു ഫോട്ടോ പങ്കുവെക്കണം എന്ന് തോന്നി താരം കുറിക്കുന്നു . ഇത്തവണ ന്യൂ ഇയർ ആശംസിച്ചവരെ തനിക്കൊന്നു കാണണമെന്നും എന്നും എന്നോടിത് വേണ്ടായിരുന്നു ആശാനേ എന്നും ശിവാനി തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു .. പന്ത്രണ്ടോളം മലയാള സിനിമകളിൽ ശിവാനി വേഷമിട്ടിട്ടുണ്ട് , മലയാളത്തിന് പ്രമേ തമിഴിലും താരം സജീവമായിരുന്നു ..ആനന്ദം ആരംഭം , നാൻഗേ , കണ്ണീരിനും മധുരം തുടങ്ങി തമിഴ് ചിത്രങ്ങളിലും താരം സ്രെദ്ധമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago