Film News

ദുൽഖർ സൽമാന്റെ മുപ്പത്തിയഞ്ചാം ജന്മദിനത്തിന് നടൻ പ്രിത്വിരാജ്ഉം ഭാര്യ സുപ്രിയയും നൽകിയ പിറന്നാൾ സമ്മാനം

മമ്മൂട്ടിയുടെ മകൻ എന്നതിൽ ഉപരി ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടൻ ദുൽഖർ സൽമാൻ, 2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരമാണ് ദുൽഖർ, മമ്മൂട്ടിയുടെ ഒരു സഹായവും ഇല്ലാതെ തന്നെയാണ് ദുൽഖർ സൽമാൻ തൻറെ ആദ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പുതുമുഖങ്ങൾ മാത്രം അഭിനയിച്ച തൻറെ ആദ്യ ചിത്രം തന്നെ ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു, ദുൽഖർ സൽമാന്റെ രണ്ടാമത്തെ ചിത്രം താരത്തിൻറെ കരിയർ തന്നെ മാറ്റിമറിച്ചു എന്ന് പറയാം

നിത്യാമേനോനും ദുൽഖർ സൽമാനും തകർത്തഭിനയിച്ച ഉസ്‌താദ്‌ ഹോട്ടൽ ആയിരുന്നു താരത്തിൻറെ രണ്ടാമത്തെ ചിത്രം, ഈ ചിത്രത്തിന് ആ വർഷത്തെ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിക്കുകയുണ്ടായി, ഇത് വരേയ്ക്കും മുപ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്, ഈ ചുരുങ്ങിയ സമയംകൊണ്ട് തന്നെ ദുൽഖർ സൽമാൻ മലയാള സിനിമയ്ക്ക് പുറമെ തെലുഗിനും തമിഴിലും ബോളിവുഡിലും നായികാനായിട്ട് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്, ഇന്ന് ദുൽഖർ സൽമാന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആയിരുന്നു, ദുൽഖറിന്റെ പിറന്നാളിന് പ്രിത്വിരാജ്ഉം ഭാര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ കൂടി പിറന്നാൾ ആശംസ അറിയിച്ചതാണ് ഇപ്പോൾ വൈറലായി മാറുന്നത്

പ്രിത്വിയും ദുൽഖറും ഒരുമിച്ചൊള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് പൃഥ്വിരാജ് കുറിച്ചത് ഇങ്ങനെ ജന്മദിനാശംസകൾ സഹോദരൻ! എനിക്കും അല്ലിക്കും സുപ്രിയക്കും ഒരു സുഹൃത്തെന്നതിനുമപ്പുറമാണ് നിങ്ങൾ മാറിയിരിക്കുന്നു! ഏറ്റവും മികച്ച സുഹൃത്തും ഏറ്റവും നല്ല ആളും ഒന്നിക്കുകയാണ് നിന്നിൽ. ..നിങ്ങൾ നേടിയ ഓരോ വിജയത്തിനും നിങ്ങൾ അർഹനാണ്! നിങ്ങളുടെ കരകൌശലത്തെക്കുറിച്ചും സിനിമയെക്കുറിച്ചും നിങ്ങൾ എത്രമാത്രം അഭിനിവേശമുള്ളയാളാണെന്ന് എനിക്ക് ഇപ്പോൾ വ്യക്തിപരമായി അറിയാം..എത്ര അഭിമാനത്തോടെയാണ് നിങ്ങൾ ബിഗ് എം കുടുംബപ്പേര് സൂക്ഷിക്കുന്നത് !! കുടുംബത്തിനും സിനിമയ്ക്കും കാറുകൾക്കും നമ്മുടെ കൊച്ചുപെൺകുട്ടികൾ ഒരുമിച്ച് വളരുന്നത് കാണാനും! ലവ് യു ലോഡ്സ്! ഇതായിരുന്നു പൃഥ്വിയുടെ പിറന്നാൾ സമ്മാനം

പ്രിത്വിയുടെ ഭാര്യ സുപ്രിയയും ദുൽഖറിനോടൊപ്പം ഒള്ള ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ ഫങ്ക്സിയെസ്റ്റ് പ്ലേ ലിസ്റ്റും ഏറ്റവും മൃദുലമായ ചലനങ്ങളുമുള്ള മുറിയിലെ ഏറ്റവും നല്ല വ്യക്തിക്ക് ജന്മദിനാശംസകൾ! നിങ്ങളും അമുവും മിന്നിയും ഇപ്പോൾ കുടുംബത്തോടോടൊപ്പമുള്ളതിൽ വളരെ സന്തോഷിക്കുന്നു! വരും വർഷത്തിൽ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു, നിങ്ങളെ ഉടൻ നേരിട്ട് കാണാൻ കാത്തിരിക്കുന്നു ! ഇതായിരുന്നു സുപ്രിയയുടെ പിറന്നാൾ ആശംസകൾ കൂടാത്ത നിരവതി പേരാണ് ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago