Film News

തങ്ങളുടെ ഇരട്ട കുട്ടികളോടൊപ്പം ആദ്യ ഓണം ആഘോഷിച്ച് നയൻസും വിഘ്നേഷും; എന്ത് സ്പീഡ് മരുന്നാണ് കുട്ടികള്‍ ഇത്രയും വേഗത്തില്‍‌ വളരാന്‍ കൊടുക്കുന്നതെന്ന് ആരാധകർ

തമിഴിലെ ലേഡി സൂപ്പര്‍താരം നയന്‍താരയുടെയും വിഘ്നേശ് ശിവന്‍റെയും മക്കളാണ് ഉയിരും, ഉലഗവും. ഇരുവരുടെയും ആദ്യത്തെ ഓണമാണ് ഇത്തവണ. നയന്‍‌സിന്‍റെ ഇരട്ടകുട്ടികള്‍ ആദ്യ ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഘ്നേശ് ശിവന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കേരള വസ്ത്രത്തില്‍ നയന്‍താരയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്.

ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍ വിഘ്നേശ് പോസ്റ്റില്‍ പറയുന്നു. ഇതിന് പുറമേ ഇവരുടെ കുട്ടികളായ ഉയിരും, ഉലഗവും സദ്യയ്ക്ക് മുന്നില്‍ ഇരിക്കുന്നതും. രണ്ട് കുട്ടികള്‍ക്കും നയന്‍സും വിഘ്നേശും ഓണ സദ്യ വാരിക്കൊടുക്കുന്നതുമായ ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്.

എന്തായാലും നയന്‍താരയുടെയും വിഘ്നേശിന്‍റെയും കുട്ടികളുടെയും ഓണാഘോഷം ആരാധകര്‍ ഏറ്റെടുക്കുകയാണ്. പലരും താര ദമ്പതികള്‍ക്കും കുട്ടികള്‍ക്കും ഓണാശംസകള്‍ നേരുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ വളര്‍ച്ചയാണ് ചിലരെ അത്ഭുതപ്പെടുത്തിയത്. വിഘ്നേശിന്‍റെ പോസ്റ്റില്‍ ഇത് സംബന്ധിച്ച് വന്ന ഒരു കമന്‍റ് ഇങ്ങനെയാണ് “എന്ത് സ്പീഡ് മരുന്നാണ് കുട്ടികള്‍ ഇത്രയും വേഗത്തില്‍‌ വളരാന്‍ കൊടുക്കുന്നത്”.

അയ്യായിരത്തോളം ലൈക്ക് കിട്ടിയ പോസ്റ്റില്‍ ഈ കമന്‍റിനും 1500ന് അടുത്ത് റിയാക്ഷന്‍ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ പലരും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. തമിഴ് കേരളം സംസ്കാരങ്ങള്‍ ഒരു പോലെ പാലിക്കുന്ന കുടുംബം എന്നാണ് പലരും കമന്‍റ് ഇടുന്നത്.

ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍ വിഘ്നേശ് പോസ്റ്റില്‍ പറയുന്നു. ഇതിന് പുറമേ ഇവരുടെ കുട്ടികളായ ഉയിരും, ഉലഗവും സദ്യയ്ക്ക് മുന്നില്‍ ഇരിക്കുന്നതും. രണ്ട് കുട്ടികള്‍ക്കും നയന്‍സും വിഘ്നേശും ഓണ സദ്യ വാരിക്കൊടുക്കുന്നതുമായ ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്.

എന്തായാലും നയന്‍താരയുടെയും വിഘ്നേശിന്‍റെയും കുട്ടികളുടെയും ഓണാഘോഷം ആരാധകര്‍ ഏറ്റെടുക്കുകയാണ്. പലരും താര ദമ്പതികള്‍ക്കും കുട്ടികള്‍ക്കും ഓണാശംസകള്‍ നേരുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ വളര്‍ച്ചയാണ് ചിലരെ അത്ഭുതപ്പെടുത്തിയത്. വിഘ്നേശിന്‍റെ പോസ്റ്റില്‍ ഇത് സംബന്ധിച്ച് വന്ന ഒരു കമന്‍റ് ഇങ്ങനെയാണ് “എന്ത് സ്പീഡ് മരുന്നാണ് കുട്ടികള്‍ ഇത്രയും വേഗത്തില്‍‌ വളരാന്‍ കൊടുക്കുന്നത്”.

അയ്യായിരത്തോളം ലൈക്ക് കിട്ടിയ പോസ്റ്റില്‍ ഈ കമന്‍റിനും 1500ന് അടുത്ത് റിയാക്ഷന്‍ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ പലരും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. തമിഴ് കേരളം സംസ്കാരങ്ങള്‍ ഒരു പോലെ പാലിക്കുന്ന കുടുംബം എന്നാണ് പലരും കമന്‍റ് ഇടുന്നത്. ജവാനാണ് നയന്‍താരയുടെ അടുത്തതായി റിലീസാകാനുള്ള ചിത്രം. ഷാരൂഖ് ഖാന്‍റെ നായികയായി നയന്‍സ് എത്തുന്ന ചിത്രം അറ്റ്ലിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ റൊമാന്‍സ് ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

വാടക ​ഗർ‌ഭധാരണത്തിലൂടെയാണ് വിഘ്നേഷ് ശിവനും നയൻതാരയ്ക്കും ആൺ കുഞ്ഞുങ്ങൾ പിറന്നത്.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉയിരും ഉലകവും ജനിച്ച വിവരം നയന്‍താരയും വിഘ്നേശും ലോകത്തെ അറിയിച്ചത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.

നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറ് വർഷം മുമ്പുതന്നെ നടന്നിരുന്നു. ഇവർക്ക് വേണ്ടി വാടക ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണ്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

5 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago