Television

മരിക്കും മുൻപ് നടി അപർണ നായർ അവസാനം സന്ദേശം അയച്ചത് അമ്മയ്ക്ക് , പൊട്ടിക്കരയുകയും കോൾ കട്ട് ചെയ്യുകയും ചെയ്തു , താരത്തിന് സംഭവിച്ചത് ?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട അപർണ നായർ. അപർണ നായരുടെ അവസാന സന്ദേശം സ്വന്തം അമ്മയ്ക്കായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ താൻ പോകുന്നു എന്ന് പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ വളരെയധികം സങ്കടപ്പെടുകയും ചെയ്തു. കരയുകയും പിന്നീട് ഫോൺ കട്ട് ആക്കുകയും ആയിരുന്നു. അതിനു ശേഷം അമ്മയ്ക്ക് എത്തിയ ഫോൺവിളി അപർണ മരിച്ചു എന്ന വാർത്തയാണ്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെ അപർണ മരണപ്പെട്ടു.സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു ചെയ്തത്.വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചു എന്നാണ് ഭർത്താവ് പറയുന്നത്. ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരണം സംഭവിക്കുകയും ചെയ്തിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അപർണ ജോലി രാജിവെച്ചത് എന്നും പറയുന്നുണ്ട്. ആത്മഹത്യ ആണെന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു 33 കാരിയാണ് അപർണ. രണ്ട് മക്കളാണ് അപർണയ്ക്ക് ഉള്ളത്. ആത്മസഖി ചന്ദ്രമഴ ദൈവ സ്പർശം മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിൽ ഒക്കെ പ്രധാന വേഷങ്ങളിലാണ് താരം അഭിനയിച്ചത്. ചില സിനിമകളിലും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട് കോടതി സമക്ഷം ബാലൻ വക്കീൽ. കൽക്കി മേഘതീർത്ഥം അച്ചായൻസ് തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്വന്തമായി ഒരിടം കണ്ടെത്താൻ സാധിച്ചിട്ടുള്ള താരം കൂടിയാണ്. ചന്ദനമഴ എന്ന സീരിയലിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. നിരവധി ആരാധകരെയും ഈയൊരു ഒറ്റ സീരിയലിലൂടെ താരം സ്വന്തമാക്കിയിരുന്നു വലിയൊരു സ്വീകാര്യത തന്നെയായിരുന്നു താരത്തിന്റെ ഈ ഒരു സീരിയലിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്.

സൂര്യ ടിവിയിൽ സംപ്രെക്ഷണം ചെയ്ത കളിവീട് എന്ന പരമ്പരയിലും താരം അഭിനയിക്കുന്നുണ്ടായിരുന്നു. നിരവധി സീരിയലുകളുടെ ഭാഗമായി മാറിയ താരത്തിന് സാമ്പത്തിക ബുദ്ധിമുട്ടായിരുന്നൊ മരണത്തിനുള്ള കാരണം എന്നത് ഇപ്പോഴും വ്യക്തമല്ല. എന്താണ് കാര്യം എന്ന് പ്രേക്ഷകർ തിരക്കുന്നുണ്ട് എന്നാൽ ഇതുവരെയും വ്യക്തമായിട്ടുള്ള യാതൊരു മറുപടികളും പുറത്ത് വരികയും ചെയ്തിട്ടില്ല.കുടുംബത്തെ വളരെയധികം സ്നേഹിച്ചിരുന്ന അപർണ്ണ കുടുംബത്തിനൊപ്പമുള്ള പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അവസാന പോസ്റ്റിൽ പോലും കുടുംബത്തെ കുറിച്ചാണ് അപർണ സംസാരിച്ചിരുന്നത്. എന്നാൽ എന്താണ് താരത്തിന് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലാണ് പ്രേക്ഷകരും. മകളുടെ ചിത്രം പങ്കുവെച്ച് എന്റെ ഉണ്ണി കളി പെണ്ണ് എന്ന് പറഞ്ഞ ഒരു പോസ്റ്റ് ആയിരുന്നു അപർണ പങ്കുവെച്ചത് ശേഷമാണ് മരണത്തിലേക്ക് താരം അടുത്തത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

5 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago