പൊടി കൊച്ചായ ഫുക്രൂവിനോട് എന്ത് അട്രാക്ഷൻ തോന്നാനാണ് – മഞ്ജു പത്രോസ്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെയല്ല ഭാര്യാ എന്ന റിയാലിറ്റി ഷോ യിലൂടെ മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ് . മറിമായം , മായ മോഹിനി , അളിയൻ വാസ് അളിയൻ അടക്കം നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രെധ നേടിയ താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവ സാന്നിധ്യമാണ് .. പൃഥ്വിരാജ് നായകനായി എത്തിയ ചക്രം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു പത്രോസ് ആദ്യമായി സിനിമാലോകത്തേക്ക് എത്തുന്നത് . പിന്നീട് മുന്തരിവള്ളികൾ തളിർക്കുമ്പോൾ , സ്കൂൾ ബസ് , പൈപ്പിന് ചുവട്ടിലെ പ്രണയം, പഞ്ചവർണ തത്ത അടക്കം മുപ്പതിൽ അതികം ചിത്രങ്ങളിൽ താരം വെത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് .. മികച്ച അഭിനയം കൊണ്ടും സ്രെധേയമായ കഥാപാത്രങ്ങൾ കൊണ്ടും വളരെ വേഗമാണ് താരം പ്രേഷകരുടെ ശ്രെധ നേടിയത് .. എന്നാൽ ഏറെ ആരധകരെ സമ്പാദിച്ചത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയായിരുന്നു . ബിഗ് ബോസ് സീസൺ 2 വിലൂടെ മത്സരാർത്ഥിയായി എത്തി നിരവധി പ്രേക്ഷകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചിരുന്നു . എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തെത്തിയ താരത്തിന് നേരെ വലിയ രീതിയിൽ മോശം പ്രചാരണങ്ങൾ നടക്കുകയും താരം വലിയ രീതിയിൽ സൈബർ ആ, ക്രമ, ണങ്ങൾ നേരിടുകയും ചെയ്തിരുന്നു

ബിഗ് ബോസ് മത്സരാർത്ഥിയായ ഫുക്രൂവിനൊപ്പമുള്ള സൗഹൃദത്തിന്റെ പേരിൽ താരം ഏറെ വിമര്ശനങ്ങൾ നേരിടുകയും അത് തന്നെ വളരെയധികം വേദനിപ്പിക്കുകയും ചെയ്തുവെന്ന് മഞ്ജു പറയുന്നു . നടിയായ ആണ് ജോസെഫിന്റെ വ്ലോഗ് വിഡിയോയിലൂടെയാണ് മഞ്ജു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് .. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ ; ബിഗ് ബോസ്സിൽ താൻ എത്തിയത് മുതൽ ഏറ്റവും കൂടുതൽ മിസ് ചെയ്തിരുന്നത് തന്റെ മകനെയായിരുന്നു .. തന്റെ മകൻ ബെര്ണാച്ചനെ പോലെ കുസൃതി കാട്ടി നടക്കുന്ന ഒരാളായിരുന്നു ഫുക്രുവും അതുകൊണ്ട് തന്നെ അവര് ഞാനൊരു കുഞ്ഞനുജന്റെ സ്ഥാനത്താണ് കണ്ടത് . എന്നാൽ ആ ഒരു സഹോദര ബന്ധത്തിന് വലിയ രീതിയിൽ മോശം പ്രചാരണങ്ങൾ നടന്നു , അത് തന്നെ വളരെ അധികം വേദനിപ്പിച്ചു .. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെയുള്ളത് ? ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷൻ തോന്നിയാൽ തന്നെ ആ പൊടികൊച്ചിനോട് തോന്നുവോ ? എനിക്ക് 39 വയസും അവനു 23 വയസുമാണ് പ്രായം .. എന്റെ അതെ പ്രായത്തിലുള്ള പ്രദീപേട്ടനും ഷാജി ചേട്ടനും ഒക്കെയുണ്ട് അവിടെ അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷൻ ആണ് ആ പൊടി പയ്യനോട് എനിക്ക് തോന്നാറുള്ളത് എന്നും മഞ്ജു ചോദിക്കുന്നു ..

ബിഗ് ബോസ് ഷോ യിൽ നിന്ന് പുറത്തുവന്നതുമുതൽ നിരവധി സൈബർ ആ, ക്ര, മണങ്ങൾ താരം നേരിട്ടിരുന്നു ..താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മോശം കമന്റ് കൾ നൽകി നിരവധി പേര് രംഗത്ത് എത്തിയിരുന്നു .. മോശം കമന്റ് കൾ നൽകുന്നവർക്ക് ചുട്ട മറുപടി കൊടുക്കാനും താരം മടി കാണിക്കറില്ല ..

x