വൈറലായി ജീവിതനൗക സീരിയൽ നായിക അഞ്ജനയുടെ വിവാഹ നിശ്ചയം; വരൻ മലയാളി അല്ല പിന്നെ ആരാണെന്ന് അറിയാമോ

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന ജീവിത നൗക എന്ന സീരിയലിൽ കൂടി ശ്രെധേയമായ താരമാണ് നടി അഞ്ജന, നടൻ സാജൻ സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ജീവിത നൗകയിൽ, സാജൻ സൂര്യയുടെ ഭാര്യയായി സുമിത്ര എന്ന കഥാപാത്രത്തെയാണ് നടി അഞ്ജന അവതരിപ്പിച്ചത്, മലയാള സിനിമയിൽ കൂടിയാണ് അഞ്ജന അഭിനയ ലോകത്തേക്ക് എത്തുന്നത്, ജയരാജ് സംവിധാനം ചെയ്‌ത രഞ്ജിത്തും മീരാവാസുദേവും നായികനായികൻ ആയിട്ടുള്ള ഗുൽമോഹർ എന്ന ചിത്രത്തിൽ കൂടി ബാലതാരമായിട്ടാണ് അഞ്ജനയുട അരങ്ങേറ്റം

പിന്നീട് റേഡിയോ ജോക്കിയായി ചെന്നയിൽ ജോലി ചെയുകയായിരുന്നു, അതിന് ശേഷമാണ് സീരിയൽ ലോകത്തേക്ക് അഭിനയിക്കാൻ അവിടെ വെച്ച് അവസരം ലഭിക്കുന്നത്, സൺടിവിയിൽ സംപ്രേഷണം ചെയ്‌തിരുന്ന കല്യാണ വീട് എന്ന സീരിയലിൽ കൂടിയാണ് താരം മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്, അതിന് ശേഷമാണ് ജീവിതനൗക എന്ന സീരിയലിൽ അഭിനയിക്കുന്നത്, രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഞ്ജനയുടെ വിവാഹ നിശ്ചയം നടന്നത്, വിവാഹ നിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു

എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ പലരും ചോതിച്ചത് അഞ്ജനയുടെ വരനെ പറ്റിയായിരുന്നു, എന്നാൽ വരൻ മലയാളി അല്ല ആൾ ഉത്തരേന്ത്യയിൽ നിന്നുള്ളതാണ് എന്നതാണ് മറ്റൊരു കാര്യം, അഞ്ജനയുടെ വരൻറെ പേര് വിശ്വകീർത്തി മിശ്ര എന്നാണ് ഇരുവരും പ്രണയത്തിൽ ആയിരുന്നു, ലക്നൗ സ്വദേശിയാണ് വിശ്വകീർത്തി മിശ്ര, ലക്‌നൗവിൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ജോലിചെയുകയാണ് അദ്ദേഹം, മിശ്ര യഥാർത്ഥത്തിൽ പ്രൊഫഷണലി ഒരു ഷെഫാണ്, അദ്ദേഹത്തിന്റെ അച്ചന് സർവീസിൽ ഇരുന്ന് മരിച്ചതിനാൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ആ ജോലി അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു

ഇരുവരും ഇതുവരേക്കും മൂന്ന് തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു എന്നും അഞ്ജലി വ്യക്തമാക്കുന്നു, കൊച്ചി മാരിയറ്റിൽ ഷെഫായ് ജോലി ചെയുന്ന സമയത്താണ് അഞ്ജന ആദ്യമായി മിശ്രയെ കാണുന്നതും പരിചയപെടുന്നതും, എന്നാൽ ഇരുവരും കൂടുതലായി അടുക്കുന്നത് ഇൻസ്റ്റാഗ്രാം വഴിയാണ്, മിശ്രയാണ് അഞ്ജനയോട് ആദ്യം പ്രപ്പോസ് ചെയുന്നത്, പിന്നിട് കഴിഞ്ഞ നവംബറിൽ അഞ്ജനയുടെ വീട്ടിൽ വന്ന് പെണ്ണ് കാണുകയും അതിന് ശേഷം ഇരുവീട്ടുകാരും നവംബറിൽ വിവാഹ നിശ്ചയം നടത്താൻ തീരുമാനിക്കുകയും ആയിരുന്നു, എന്നാൽ അപ്പോഴാണ് വീണ്ടും ലോക്ക്ഡൗൺ ആകുന്നതും, ലോക്ക്ഡൗൺ ഇളവ് വീണ്ടും വന്നപ്പോൾ ലക്നൗവിൽ ട്രെയിൻ മാർഗം അഞ്ജനയും കുടുംബവും പോവുകയായിരുന്നു, അഞ്ജനയുടെ വിവാഹ നിശ്ചയം നടന്നത് ലക്നൗവിൽ വെച്ചാണ്, നിരവതി പേരാണ് ആശസകൾ അറിയിച്ച് കൊണ്ട് വരുന്നത്

x