മലയാളം ഹിറ്റ് ചിത്രങ്ങളിൽ സ്രെധിക്കപെട്ട ഈ നടിയെ ഓർമയില്ലേ ? താരമിപ്പോൾ

ബാല താരമായി മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ബേബി അഞ്ചു . 1982 ൽ പുറത്തിറങ്ങിയ ഓർമയ്ക്കായി എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അഞ്ചു അഭിനയലോകത്തേക്ക് എത്തിയത് . ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രെധ നേടിയെടുക്കാൻ സാധിച്ച അഞ്ചു , മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും സിനിമയിൽ സ്രെധിക്കപെടുകയായിരുന്നു . മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ , മമ്മൂട്ടി എന്നിവരുടെ മകളായും നായികയായും വേഷമിടാനുള്ള ഭാഗ്യം ബേബി അഞ്ജുവിനു ലഭിച്ചിരുന്നു . 1992 ൽ ജോഷി സംവിദാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ കൗരവറിലെ സുജ എന്ന നായികാ കഥാപാത്രമൊക്കെ ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപത്രങ്ങളായിരുന്നു . മിന്നാരം , കൗരവർ , കമ്മാണ്ടർ , നരിമാൻ , ഊട്ടിപ്പട്ടണം , ‘അമ്മ അമ്മായിയമ്മ , തുടങ്ങി 50 ഓളം മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് ..

നിരവധി മലയാളം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം 50 ഓളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് ..സിനിമയ്ക്ക് പുറമെ മിനി സ്ക്രീനിലും താരം സജീവ സാന്നിധ്യമായിരുന്നു . ഒരുകാലത്ത് മലയാളം ടെലിവിഷൻ രംഗത്ത് ഏറെ ശ്രെധ നേടിയ ടെലിവിഷൻ പരമ്പരകളായ ദൂരദര്ശനത്തിൽ സംപ്രേഷണം ചെയ്ത “മാനസി , ലേഡീസ് ഹോസ്റ്റൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ദേവി മാഹാത്മ്യം തുടങ്ങി സീരിയലുകളിൽ സ്രെദ്ധയമായ വേഷം താരം കൈകര്യം ചെയ്തിരുന്നു .നിരവധി ഹിറ്റ് ചിത്രങ്ങൾ കൊണ്ടും മികച്ച കഥാപത്രങ്ങളുമായി ശ്രെധ നേടി സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം . 1995 ൽ ടൈഗർ പ്രഭാകർ എന്ന കന്നഡ നടനെയാണ് താരം വിവാഹം ചെയ്തത് . എന്നാൽ സിനിമാജീവിതം പോലെ അത്ര നല്ലൊരു തുടക്കമായിരുന്നില്ല താരത്തിന്റെ കുടുംബജീവിതത്തിൽ സംഭവിച്ചത് .

ദാമ്പത്യത്തിൽ വിള്ളൽ വീണതോടെ 1995 ൽ വിവാഹിതരായ ഇരുവരും 1996 ൽ വിവാഹമോചിതരാകുകയായിരുന്നു .. ഇരുവർക്കും അർജുൻ എന്നൊരു മകനും ഉണ്ട് .. 1979 ൽ ഉതിർപ്പൂക്കൾ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം 1982 ലാണ് മലയാളത്തിലേക്ക് ബാലതാരമായി എത്തുന്നത് . പിന്നീട് നിരവധി മലയാളം തമിഴ് ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമാകുകയായിരുന്നു . 2005 ൽ പുറത്തിറങ്ങിയ ഇസ്‌റാ എന്ന ചിത്രമാണ് താരം ഒടുവിൽ മലയാളത്തിൽ അഭിനയിച്ച ചിത്രം . പിന്നീട് തമിഴിൽ അഭിനയം തുടർന്ന താരം 2013 വരെ തമിഴ് സിനിമകളിലും അഭിനയം തുടർന്നു . 2013 ൽ പുറത്തിറങ്ങിയ മദയാനക്കൂട്ടം എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത് .. സിനിമാലോകത്തുനിന്നും ഇടവേളയെടുത്ത് നിൽക്കുവാനെങ്കിലും മിനി സ്‌ക്രീനിൽ സജീവ സാന്നിധ്യമാണ് താരം .. സ്റാർ വിജയ് യിൽ സംപ്രേഷണം ചെയ്യുന്ന എരമന റോജാവേ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചികൊണ്ടിരിക്കുന്നത്..

x