യുവ സീരിയൽ നടി തുനിഷ ആ, ത്മ, ഹത്യ ചെയ്തു , ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം , ഞെട്ടലോടെ സീരിയൽ ആരാധകർ

സീരിയൽ ലോകത്തെയും സീരിയൽ ആരാധകരെയും കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിലൂടെ സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ യുവനടി തുനിഷ ആ, ത്മ, ഹത്യ ചെയ്തു . സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു താരം ആത്മഹത്യ ചെയ്തത് . ഷൂട്ടിങ് നടക്കുന്നതിനിടെ വാഷ് റൂമിൽ പോയ തുനിഷ തിരികെ എത്താത്തതിനെത്തുടർന്നുള്ള അന്വഷണത്തിലാണ് വാഷ് റൂമിൽ തൂങ്ങി നിൽക്കുന്ന തുനിഷയെ കണ്ടത് . വാതിൽ തകർത്താണ് സെറ്റിലുള്ളവർ തുണീഷ്യയെ കണ്ടെത്തിയത് . തൂങ്ങി നിന്ന തുണീഷ്യയെ ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും താരത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ കൈലാഷ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും സെറ്റിൽ ഒപ്പമുണ്ടായിരുന്നവരുടെയും മൊഴികളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .

 

 

ആ, ത്മ, ഹത്യ തന്നെയാകും എന്നാണ് സെറ്റിലുള്ളവർ മൊഴി നൽകിയിരിക്കുന്നത് . എന്നാൽ മരത്തിന്റെ ദൂരൂഹത അന്വഷിക്കുമെന്നും മൊബൈൽ ഫോൺ ഉൾപ്പടെ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറയുന്നു . അലി ബാബ ദസ്താൻ ഇ കാബൂൾ എന്ന ഷോയിലൂടെ നായികയായിട്ടാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രെധ നേടുന്നത് . സോണി ടീവീ ഷോ ആയ മഹാറാണാ പ്രതാപ് എന്ന ഷോയിൽ ബാലതാരമായിട്ടും അഭിനയിച്ചിട്ടുണ്ട് . നിരവധി ടി വി ഷോകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് . 20 വയസ് മാത്രമാണ് താരത്തിന്റെ പ്രായം, എന്തായാലും സീരിയൽ ലോകത്തെയും ആരാധകരെയും നിരാശയിലാഴ്ത്തുന്ന വാർത്തയാണ് സോഷ്യൽ ലോകത്തും സീരിയൽ ലോകത്തും വൈറലായി മാറുന്നത്

x