പാലക്കാട് പുതിയ വീടിന്റെ പാലുകാച്ച്; വീഡിയോ പങ്ക് വെച്ച് നടൻ യുവ കൃഷ്‍ണയും നടി മൃദുല വിജയിയും

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതരായ രണ്ട് താരങ്ങളാണ് നടൻ യുവ കൃഷ്‍ണയും നടി മൃദുല വിജയും, മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിൽ കൂടെയാണ് യുവ കൃഷ്‌ണ മലയാളി പ്രേക്ഷകർക്ക് സുപരിചതനാകുന്നത്, എന്നാൽ മൃദുല മുരളിയെ മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതമാണ്, മലയാള സിനിമയ്ക്ക് പുറമെ നിരവതി തമിഴ് ചിത്രങ്ങളിലും മൃദുല മുരളി അഭിനയിച്ചിട്ടുണ്ട്, 2014ൽ തമിഴ് സിനിമയിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് മൃദുല വിജയ് കടന്ന് വന്നത്

പിന്നിട് 2015ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന കല്യാണ സൗഗന്ധികം എന്ന സീരിയലിൽ കൂടിയാണ് മിനി സ്‌ക്രീനിൽ മൃദുല വിജയി അരങ്ങേറ്റം കുറിക്കുന്നത് തുടർന്ന് പത്തോളം സീരിയലുകളിലാണ് മൃദുല വിജയി വേഷമിട്ടത്, 2020 ഡിസംബറിൽ ആയിരന്നു നടൻ യുവ കൃഷ്‌ണയുടെയും നടി മൃദുല വിജയുടെയും വിവാഹ നിശ്ചയം നടന്നത്, ശേഷം ഇരുവരുടെ വിവാഹം നടന്നത് കഴിഞ്ഞ മാസം ജൂലയിൽ ആയിരുന്നു, വളരെ ആഘോഷപൂർവം കൊണ്ടാടിയ വിവാഹത്തിന്റെ ചിതങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു

കല്യാണത്തിന് ശേഷം തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി തങ്ങളുടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്, വിവാഹ ശേഷം നടന്ന ഇരുവരുടെ ആദ്യത്തെ ഓണത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും യുവയും മൃദുലയും പങ്ക് വെച്ചിരുന്നു, ഇപ്പോൾ ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ പങ്ക് വെച്ച് കൊണ്ട് പുറത്ത് വിട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിയാൻ പോകുന്ന ഇരുവരും പുതിയ വീട് സ്വന്തമാക്കിയ ശേഷമുള്ള തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചൽ വീഡിയോയാണ് പങ്ക് വെച്ചിരിക്കുന്നത്

സിറ്റിയുടെ തിരക്കിൽ നിന്ന് മാറി പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ആണ് ഇരുവരും തങ്ങളുടെ സ്വപ്‍ന ഭവനം പണിതിരിക്കുന്നത്, ആഡംബരം ഒന്നുമില്ലാതെ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്, അവിടെ നടന്ന മനോഹര നിമിഷങ്ങൾ എല്ലാം വീഡിയോയിൽ കൂടി പങ്ക് വെച്ചിട്ടുണ്ട്, സംഗീതത്തോടെയാണ് വീഡിയോ തുടങ്ങുന്നത്, നീല ഷർട്ടും കസവ് മുണ്ടും ഉടുത്ത് മനോഹരമായ് മൃദംഗം വായിക്കുന്ന യുവ കൃഷണയെ വീഡിയോടെ തുടക്കം തന്നെ കാണാൻ സാധിക്കുന്നതാണ്, മൃദുല വിജയി മനോഹരമായ നിർത്തവും പങ്ക് വെച്ചിട്ടുണ്ട്

തുടർന്ന് ഇരുവരുടെയും കുഞ്ഞ് വീടും കാണിക്കുന്നുണ്ട്, സിറ്റിയുടെ തിരക്കിൽ നിന്ന് മാറി ഇവിടെ വന്നപ്പോൾ തന്നെ മൈൻഡ് ഫ്രഷായെന്നും മൃദുല പറയുന്നുണ്ട്, വീടിന്റെ തൊട്ടടുത്ത് തന്നെ കൃഷി പാടം ആയത് കൊണ്ട് തന്നെ പ്രകൃതി ഭംഗി മനോഹരമായിരിക്കുന്നു എന്നും ഇരുവരും പറയുന്നുണ്ട്, വിളക്കും ഏന്തി പുതിയ വീട്ടിലേക്ക് വരുന്ന നടി മൃദുലയുടെ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധേയം ആകുന്നുണ്ട്, കൂടാതെ അടുപ്പിൽ ആദ്യമായി തീ കത്തിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും, നിരവതി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്

x