ആദ്യമായിട്ടാണ് അമ്മ എന്നെക്കാൾ കുറച്ചുകൂടി ഒരാളെ സ്നേഹിക്കുന്നത്; മകളുടെ നൂലുകെട്ട് ആഘോഷമാക്കി നടി സൗഭാഗ്യയും കുടുംബവും ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട താരം സൗഭാഗ്യ വെങ്കിടേഷ്ൻറെ മകൾ സുർശനയുടെ നൂലുകെട്ട് ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ ഉൾപ്പെടുത്തിയായിരുന്നു ചടങ്ങ് സൗഭാഗ്യയും അർജുനും നടത്തിയത്. ചിത്രങ്ങളും ആഘോഷത്തിന് വീഡിയോകളും സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. മകൾ സുദർശന ജനിച്ചതുമുതൽ സൗഭാഗ്യ നിരവധി ഫോട്ടോ ഷോട്ടുകളും ഇതിനോടകം ചെയ്തുകഴിഞ്ഞു .കുഞ്ഞ് ജനിച്ചത് മുൻപ് തന്നെ നിറവയറിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ ഉൾപ്പെടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്ന വീഡിയോ ആയിരുന്നു അത്.

കുഞ്ഞ് ജനിച്ചതിനുശേഷം അർജുൻ കുഞ്ഞിനെ കൈകളിൽ എടുത്തു വച്ചു കൊണ്ട് നൃത്തം ചെയ്തതും ഏറെ വിവാദമുണ്ടാക്കിയ വീഡിയോ ആയിരുന്നു. ഇതിന് നിരവധി സൈബർ അറ്റാക്ക് കളും താരങ്ങൾ നേരിട്ടിരുന്നു. പക്ഷേ ഈ നെഗറ്റീവ് കമൻറുകൾ ഒന്നും സൗഭാഗ്യയേയും അർജ്ജുനനേയും ബാധിച്ചിട്ടില്ല.എല്ലാവരും സന്തോഷത്തോടു കൂടിയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. സുദർശന എന്നാണ് പേരെന്ന് സൗഭാഗ്യയും അർജുനും നേരത്തെ തന്നെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

ഇപ്പോൾ നൂലുകെട്ട് ചടങ്ങ് നടത്തി മകളുടെ പേര് സുദർശന എന്നാണെന്ന് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് കൂടാതെ . നിരവധി ചിത്രങ്ങളും താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.അമ്മയ്ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആദ്യമായാണ് അമ്മ എന്നെക്കാൾ കുറച്ചുകൂടി ഒരാളെ സ്നേഹിക്കുന്ന താൻ കണ്ടതെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട് ,മാത്രമല്ല ഈ ചിത്രത്തിന് നിരവധിപേരാണ് കമൻറുകൾ നൽകിയും രംഗത്തെത്തിയത് .പേരക്കുട്ടിക്ക് കഥകൾ ചൊല്ലി കൊടുക്കാൻ അമ്മൂമ്മ സുബ്ബലക്ഷ്മിയും , നല്ലൊരു അമ്മയെയും അമ്മൂമ്മയെയും ലഭിച്ചുവെന്നും സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ട് കുറിച്ചിട്ടുണ്ട്.

ശ്രീ ഓർമ എന്ന ഫോട്ടോഗ്രാഫി കമ്പനിയാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഇരിക്കുന്നത്.സൗഭാഗ്യ യുടെയും അർജുൻ കല്യാണം ഒരു പ്രണയവിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് ഒരേ ഡാൻസ് സ്കൂളിൽ പഠിച്ചത് ആയിരുന്നു. അപ്പോൾ തൊട്ടു തുടങ്ങിയ ബന്ധമായിരുന്നു. വീട്ടുകാരുടെസമ്മതപ്രകാരമാണ് വിവാഹം നടന്നത് സൗഭാഗ്യയുടെ അച്ഛൻ രാജാറാം നേരത്തെ മരണപ്പെട്ടിരുന്നു അച്ഛൻറെ വിയോഗത്തിൽ സൗഭാഗ്യം കുടുംബവും ആകെ തളർന്നിരുന്നു. പിന്നീട് മകളും മരുമകനും വന്നതോടു കൂടിയാണ് താരകല്യാൺ ഉഷാറായത്.

ചിത്രങ്ങൾക്കൊപ്പമുള്ള കുറിച്ചത് ഇങ്ങനെ അമ്മയോടൊപ്പമുള്ള സുദ, ആദ്യമായിട്ടാണ് എന്റെ അമ്മ എന്നെക്കാൾ കുറച്ചുകൂടി ഒരാളെ സ്നേഹിക്കുന്നത് . ഞാൻ വളരുന്നത് അവൾ കണ്ടു, മൂല്യങ്ങളും കഴിവുകളും കൊണ്ട് അവൾ എന്നെ വളർത്തി… ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചതിൽ ഞാൻ ഭാഗ്യവതിയാണ് ഈ കുറിപ്പിന് താഴെ നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത്

x