Latest News

ആദ്യരാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് പനിയായിരുന്നു, എപ്പോഴും സെക്സ് വേണം, പോൺ വീഡിയോകളിലുള്ളത് പോലെ ചെയ്യാൻ നിർബന്ധിച്ചു, ബെഡ്റൂമിൽ ക്യാമറ വെക്കാമെന്നുവരെ പറഞ്ഞു; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയൽ നടി

ഈയിടെയായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത് തമിഴ് സീരിയൽ ദമ്പതികൾ ആയിരുന്ന വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നങ്ങൾ ആണ്. അടുത്തിടെയായിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്. പക്ഷേ പിന്നീട് വേർപിരിയാൻ തീരുമാനിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു എന്നുമാത്രമല്ല പരസ്പരം ആരോപണങ്ങളുമായി എത്തുകയും ചെയ്തു.

സംയുക്തയ്ക്ക് വേറെയും ബന്ധങ്ങൾ ഉണ്ട് എന്നും ഫോൺവിളികൾ ഉണ്ടാകാറുണ്ടായിരുന്നു എന്നും പ്രണയിക്കുമ്പോൾ ഉണ്ടായിരുന്ന സ്വഭാവം അല്ല വിവാഹത്തിന് ശേഷം അവൾ പുറത്തെടുത്തത് എന്നുമായിരുന്നു വിഷ്ണുകാന്ത് ആരോപിച്ചത്. ഇത് തെളിയിക്കുന്നതിനു വേണ്ടി നിരവധി ഫോൺ റെക്കോർഡുകൾ ഇയാൾ പുറത്തുവിടുകയും ചെയ്തു. ഇതുകൂടാതെ സംയുക്തയും വിഷ്ണുവിന് നേരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു നടത്തിയ ലൈംഗിക പീഡനങ്ങളെക്കുറിച്ച് സംയുക്ത വെളിപ്പെടുത്തിയത്.

മുഴുവൻ സമയവും സെക്സിനെ കുറിച്ച് മാത്രമാണ് വിഷ്ണു ചിന്തിക്കുന്നത് എന്നും പലതരത്തിലുള്ള പോൺ വീഡിയോകൾ കാണുവാൻ ആവശ്യപ്പെടാറുണ്ടായിരുന്നു എന്നും ലൈംഗികമായി നിരവധി ഉപദ്രവങ്ങൾ നടത്തി എന്നും സ്വകാര്യ ഭാഗത്ത് അലർജി ഉണ്ടായിരുന്നു എന്നും താരം പറയുന്നു. വിവാഹം കഴിഞ്ഞ ശേഷം എല്ലാ ദിവസവും വിഷ്ണു ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും സംയുക്ത പറയുന്നു. വിവാഹം വരെ വളരെ നല്ലവനായിരുന്നു എന്നും എന്നാൽ വിവാഹത്തോടെയാണ് എല്ലാം മാറിയത് എന്നും താരം കൂട്ടിച്ചേർത്തു.

പോൺ വീഡിയോകളിൽ കാണുന്നതുപോലെ ചെയ്യുവാൻ നിർബന്ധിക്കുമായിരുന്നു. ഇഷ്ടമല്ല എന്നു പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് വീഡിയോ എടുത്ത് പിന്നീട് കാണാം എന്നു പറഞ്ഞു, അതിനോടും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ബെഡ്റൂമിൽ ക്യാമറ വെക്കാം എന്നു വരെ പറഞ്ഞു. സെക്സ് ചെയ്യുന്ന സമയത്ത് മർദ്ദിക്കും. വേദന കൊണ്ട് നിലവിളിച്ചാലും വായ പൊത്തിപ്പിടിച്ചു അവൻ അവൻറെ സന്തോഷം മാത്രം നോക്കും. സ്വകാര്യ ഭാഗത്ത് അലർജി ഉണ്ടായതുകൊണ്ട് അഞ്ചു ദിവസത്തോളം മോശം പോകാതെ ആശുപത്രിയിൽ പോകേണ്ടിവന്നു. ഡോക്ടർ ചോദിച്ചപ്പോൾ പോലും അവനെ സംരക്ഷിക്കുവാൻ വേണ്ടി മറച്ചുവച്ചു എല്ലാം. ആദ്യരാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് പനിയായിരുന്നു. അത്രയ്ക്കും മോശമായിട്ടാണ് എന്നോട് പെരുമാറിയത്. എൻറെ മാതാപിതാക്കൾ എന്നെ കാണുവാൻ വരുന്നത് പോലും വിഷ്ണുവിന് ഇഷ്ടമല്ലായിരുന്നു – ഇതൊക്കെയാണ് സംയുക്ത ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ.

 

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago