Latest News

ബോബി ചെമ്മണ്ണൂരിന്റെ മകള്‍ വിവാഹിതയായി വരൻ ആരാണെന്ന് കണ്ടോ; സ്വർണം അണിയാതെ ഏവരെയും ഞെട്ടിച്ചുകൊണ്ട് കോടിശ്വര പുത്രി

മലയാളികൾക്ക് ഏറെ സുപരിചതനായ സ്വർണ വ്യവസായി ആണ് ബോബി ചെമ്മണ്ണൂര്‍, കേരളത്തിൽ അറിയപ്പെടുന്ന വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്, സ്വർണ ബിസിനെസ്സിൽ കൂടിയാണ് താരം ഇന്നീ കാണുന്ന നിലയിൽ എത്തിയത്, നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് ബോബി ചെമ്മണ്ണൂർ, അത് കൊണ്ട് തന്നെ നിരവതി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ നടത്തിയിട്ടുള്ളത്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം, ബോചെ എന്ന പേരിലും അറിയപ്പെടുന്നുണ്ട്, ട്രോളുകൾ വളരെ അതികം ഇഷ്ടപെടുന്ന താരം കൂടിയാണ് ബോബി ചെമ്മണ്ണൂര്‍, അത് കൊണ്ട് തന്നെ താരത്തിനെ വെച്ച് ചെയ്‌ത നിരവതി ട്രോളുകൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും, എന്നാൽ സ്വന്തം സോഷ്യൽ മീഡിയയിൽ സ്വന്തം ട്രോൾ വീഡിയോ തന്നെ പോസ്റ്റ് ചെയ്‌ത്‌ ഏവരെയും ചിരിപ്പിച്ച താരം കൂടിയാണ് ബോബി ചെമ്മണ്ണൂർ, ഇപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രെധേയം ആകുന്നത്

മലയാളികൾ വിവാഹം നടത്തുന്നത് വളരെ ആർഭാടമായിട്ടാണെന് ഏവർക്കും അറിയാവുന്ന കാര്യമാണ്, അവിടെയാണ് കോടിശ്വരൻ ആയ ബോബി ചെമ്മണൂർ വ്യത്യസ്ഥൻ ആകുന്നത്, കോടികണക്കിന് രൂപ ഉണ്ടായിട്ടും മകളുടെ വിവാഹം വളരെ ലളിതമായിട്ടാണ് ബോബി ചെമ്മണ്ണൂർ നടത്തിയിരിക്കുന്നത്, ബോബി ചെമ്മണ്ണൂരിന്റെയും സ്മിതയുടെയും ഏക മകൾ ആണ് അന്ന ബോബി, അന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹ വാർത്ത ആരും അറിഞ്ഞിരുന്നില്ല

അന്ന ബോബിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത് മലയാള സിനിമയിലെ സഹ നടനും സംവീധായകനുമായ സാം സിബിൻ ആണ്, സാം തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്, കേരളത്തിലെ അറിയപ്പെടുന്ന സ്വർണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂറിന്റെ മകൾ വിവാഹത്തിന് ഒരു തരി സ്വർണം പോലും അണിഞ്ഞിരുന്നില്ല, വെള്ള നെക്‌ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിൽ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു, ഏക മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിന് നിരവതി പേരാണ് ബോബി ചെമ്മണ്ണൂറിന് അഭിനന്ദനം അറിയിക്കുന്നത്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago