അമ്മയെ അച്ഛൻ വെ,ട്ടി വീഴ്ത്തുന്നത് കണ്ട് കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ് 7 വയസുകാരൻ , ഒരു നിമിഷം കണ്ണ് നിറഞ്ഞു പോകും ആരുടേയും

നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളും ഒരു ഞെട്ടലോടെയാണ് നമ്മൾ കേൾക്കുന്നത് . ഇത്ര മൃ, ഗീയമായി ഒരു മനുഷ്യന് എങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നു എന്ന് ചിന്തിച്ചുപോകുന്ന എത്രയെത്രയോ സംഭവങ്ങൾ . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ കേരളക്കരയെ ഞെട്ടിച്ചിരിക്കുന്നത് . ഭാര്യയെ ഭർത്താവ് വെ, ട്ടി, ക്കൊ, ന്നത് ഏഴുവയസുകാരനായ മകനെ എടുത്ത് എറിഞ്ഞ ശേഷം. കൊല്ലം കടയ്ക്കലിലാണ് സംഭവം നടക്കുന്നത് . ഭാര്യാ ജിൻസിയെ ഭർത്താവ് ദീപുവാണ് ഏഴുവയസുകാരൻ മകന്റെ മുന്നിലിട്ട് വെ, ട്ടി കൊ, ല, പ്പെടുത്തിയത് . സംശയ രോഗമാണ് ഇതിനു കാരണം എന്നാണ് സൂചനകൾ പുറത്തുവരുന്നത് .

സംശയത്തിന്റെ പേരിൽ ദിപുവും ഭാര്യാ ജിന്സിയും വ, ഴക്ക് പതിവായിരുന്നു , വഴക്ക് കൂടിയത് മൂലം ഇരുവരും കഴിഞ്ഞ ഒരു മാസത്തോളമായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു . കശുവണ്ടി ഫാക്ടറിയിലെ ജോലിക്കാരിയായ ജിൻസി വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ജിൻസിയെയും കാത്ത് ദിപു വീട്ടിൽ ഉണ്ടായിരുന്നു , വീണ്ടും സംശയത്തെത്തുടർന്നു വാക്ക് തർക്കം ഉണ്ടാകുകയും തർക്കം മൂത്ത് ജിൻസിയെ വാ, ക്കത്തി എടുത്ത് ആ, ക്ര, മി, ക്കുകയായിരുന്നു .. കൊ, ല്ലാ, നുള്ള ദേഷ്യത്തിൽ നിന്ന ദിപു ആവട്ടെ ഒന്നും നോക്കാതെ ഭാര്യാ ജിൻസിയെ ആ, ക്ര, മി, ക്കുകയും ചെയ്തു , വെട്ടു കൊണ്ട് നിലത്തുവീണ ജിൻസിയെ കണ്ട് അച്ഛന്റെ കാലിൽ കെട്ടിപിടിച്ചു ഏഴു വയസുകാരൻ കരഞ്ഞ് അപേക്ഷിച്ചെങ്കിലും തെല്ല് പോലും ദയ ഇല്ലാതെ ദിപു സ്വന്തം കുഞ്ഞാണ് എന്നുപോലും നോക്കാതെ മകനെ എടുത്ത് എറിയുകയായിരുന്നു .

‘അമ്മ ജീവന് വേണ്ടി പിടയുന്നത് കണ്ട് ഒട്ടും സമയം വൈകാതെ വീണ സ്ഥലത്തുനിന്നും എണീറ്റ് മകൻ പുറത്തേക്ക് ഒരു കിലോമീറ്റർ ഓടുകയും നാട്ടുകാരെ സഹായത്തിന് വിളിക്കുകയുമായിരുന്നു . ആൾക്കാരെ കൂട്ടി വീട്ടിൽ എത്തിയപ്പോഴേക്കും ‘ആ ഏഴുവയസുകാരന് സ്വന്തം അമ്മയെ നഷ്ടപ്പെട്ടിരുന്നു . ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത് ..ദിപുവിന്റെ ആ, ക്ര, മ, ണത്തിൽ ജിൻസിയെ തലക്കാണ് കൂടുതൽ പരുക്ക് സംഭവിച്ചത് , അതുകൊണ്ട് തന്നെ ഉടൻ തന്നെ ജിന്സി മ, ര, ണപ്പെടുകയായിരുന്നു . നാട്ടുകാർ ഓടിയെത്തുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തതോടെ പോലീസ് എത്തി ദിപുവിനെ അറസ്റ് ചെയ്യുകയും ചെയ്തു .

ഇരുവർക്കും രണ്ടു മക്കളാണ് ഉള്ളത് .ഏഴു വയസുകാരനായ മകനും 5 വയസുകാരിയായ ഒരു മകളുമാണ് ഉണ്ടായിരുന്നത് . സംഭവം നടക്കുമ്പോൾ ഏഴു വയസുകാരനായ മകനായിരുന്നു കൂടെ ഉണ്ടായിരുന്നത് . മകൾ ദിപുവിന്റെ വീട്ടിലായിരുന്നു . എന്തായാലും കേരളക്കരയെയും മനുഷ്യ മനഃസാക്ഷിയെയും ഞെട്ടിക്കുന്ന വാർത്ത തന്നെയാണ് പുറത്തുവന്നിരിക്കുന്നത് . സ്വന്തം കുഞ്ഞിന്റെ മുന്നിലിട്ട് അമ്മയെ വ, ക, വരുത്തിയ ദ്രോ, ഹി, ക്ക് കടുത്ത ശിക്ഷ നല്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത് ..

x